ആസിഡ്മുഖങ്ങൾ – ദീപ സന്തോഷ്
ആസിഡ്മുഖങ്ങൾ ദീപ സന്തോഷ് ഇത് മരിച്ചവരുടെയിടംഅവർക്ക്…നീലക്കുറിഞ്ഞികൾകൊണ്ട്ലെയ്സുവെച്ച ഒരൊറ്റക്കുപ്പായം.കുപ്പായഞൊറികൾ വകഞ്ഞുമാറ്റിതുണുത്തുവിറച്ചൊരു ചുളിഞ്ഞ രൂപം.അസ്ഥിയെഴുന്നൊരാ കയ്യിൽഒരുകുല വെളുത്തുമഞ്ഞച്ച പൂക്കൾ.കാൽപ്പെരുമാറ്റം കേട്ട്മൺകൂനയിൽ കിടന്നഅവളൊരു ചോദ്യചിഹ്നമായി. ഒരു ജന്മത്തിനിപ്പുറംനീയിപ്പൊഴുംഎന്നെയോർക്കുന്നുവെന്നോ?നിൻ പ്രണയത്തിൻ തീവ്രതയാൽവർഷങ്ങൾക്കു മുന്നേതൊലിചുളിഞ്ഞ്വൃദ്ധയായവളാണുഞാൻ.എന്റെ...












