കുട്ടികളിൽ ലക്ഷണം കുറവ്; പ്രത്യേക ശ്രദ്ധ വേണം
പാലക്കാട്‌കോവിഡ് രണ്ടാംതരംഗത്തിൽ കുട്ടികൾക്കിടയിലെ രോഗവ്യാപനവും വർധിച്ചു. വൈറസുകളുടെ ശക്തി കൂടിയതിനാൽ രോഗം പടരാൻ സാധ്യത കൂടി. ഒപ്പം കുടുംബാംഗങ്ങളുടെ അലംഭാവവും കുട്ടികളെ രോഗബാധിതരാക്കുന്നു. രോഗബാധിതരായവരിൽ 60–-70ശതമാനം കുട്ടികൾക്കും...











