ഊടുവഴികൾ തുറന്നുതന്നെ, സംസ്ഥാനത്തേക്ക് വാഹനങ്ങളുടെ ഒഴുക്ക്
ഊടുവഴികൾ തുറന്നുതന്നെ സംസ്ഥാനത്തേക്ക് വാഹനങ്ങളുടെ വരവ് പാലക്കാട്.ഗോവിന്ദാപുരംഅതിർത്തിയിൽ പരിശോധനയില്ലാതായതോടെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സംസ്ഥാനത്തേക്ക് വാഹനങ്ങളുടെ ഒഴുക്ക്. ചെമ്മണാമ്പതിക്കും ഗോവിന്ദാപുരത്തിനും ഇടയിലുള്ള 14 കിലോമീറ്റർ പരിധിയിലെ ഏഴ്...










