Wednesday, September 23, 2026
Palakkad News

Palakkad News

പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കൊല്ലങ്കോട്: കെ.ജി.ഒ.എഫ് ചിറ്റൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എൻ.ജി മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് സംസ്ഥാന...

കാഞ്ഞിരപ്പുഴ  നായാട്ടു സംഘത്തിലെ ഒരാൾ പിടിയിൽ; ആയുധവും പിടിച്ചെടുത്തു

കാഞ്ഞിരപ്പുഴ നായാട്ടു സംഘത്തിലെ ഒരാൾ പിടിയിൽ; ആയുധവും പിടിച്ചെടുത്തു

പാലക്കാട്: കാഞ്ഞിരപ്പുഴ മേഖലയിൽ ഇറങ്ങിയ നായാട്ട്സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മുതുകുറുശ്ശി സ്വദേശി ഷൈൻ എന്നയാളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് നായാട്ടിന് ഉപയോഗിക്കുന്ന ഇരുമ്പ് കൊണ്ട്...

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയില്‍ ഇന്ന് 2139 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2139 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1636 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ആഗസ്ത് 5) 2139 പേർക്ക് കോവിഡ്...

വ്യാപാരി ജീവനൊടുക്കി

വ്യാപാരി ജീവനൊടുക്കി

വ്യാപാരി ജീവനൊടുക്കിഒറ്റപ്പാലം കോതകുർശ്ശി യിൽ വ്യാപാരിയാണ് ജീവനൊടുക്കിയത്. പനമണ്ണ തളിയൻ തൊടി അലവി (37) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി കോതകുർശ്ശി യിൽ...

വ്യാപാരികൾ നിവേദനം നൽകി.

വ്യാപാരികൾ നിവേദനം നൽകി.

വ്യാപാരികൾനിവേദനം നൽകി.മലമ്പുഴ: പുതിയ കോവിഡ് മാനദണ്ഡങ്ങളോടെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്ന സാഹചര്യത്തിൽ കോവിഡ് വക്സിൻ ലഭിക്കാത്തവ്യാപാര സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും മലമ്പുഴ പി .എച്ച്.സി. വഴി...

ബി.ജെ.പി. പട്ടികജാതി മോർച്ച ധർണ്ണ നടത്തി.

ബി.ജെ.പി. പട്ടികജാതി മോർച്ച ധർണ്ണ നടത്തി.

പാലക്കാട്:പട്ടികജാതി ഫണ്ട് തട്ടിപ്പ് നടത്തിയ ഡി.വൈ.എഫ്.ഐ. നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിയിലടക്കണ മെനാവശ്യ പെട്ടുകൊണ്ട് ബിജെപി പട്ടികജാതി മോർച്ച കളക്ട്രറ്റ് മാർച്ച് നടത്തി..മാർച്ച്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌...

ജീവനക്കാരന്റെ ശമ്പള പരിഷ്കരണം തടഞ്ഞുവെക്കുന്ന ഇടതു നയം തിരുത്തണം : കെ.എസ്.ടി. എംപ്ലോയീസ് സംഘ്

കെ-സ്വിഫ്റ്റ് അംഗീകരിക്കാത്തതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരന്റെ ശമ്പള പരിഷ്കരണം തടഞ്ഞുവെക്കുന്ന ഇടതു നയം തിരുത്തണം : കെ.എസ്.ടി. എംപ്ലോയീസ് സംഘ്പാലക്കാട്:കഴിഞ്ഞ 10 വർഷമായി തടഞ്ഞുവെച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സി.ജീവനക്കാരന്റെ ശമ്പളപരിഷ്കരണം...

യുവതിയുടെ ആത്മഹത്യ ഗാർഹിക പീഡനം മൂലമെന്ന് പരാതി.

യുവതിയുടെ ആത്മഹത്യ ഗാർഹിക പീഡനം മൂലമെന്ന് പരാതി.

മണ്ണാർക്കാട്,ചങ്ങലീരി തെക്കുംപാടത്ത് അബ്ബാസ് - ഉബൈസ ദമ്പതികളുടെ മകൾ റൂസ്നിയ ജെബിനെ 01/08/21 ഞായറാഴ്ച വൈകീട്ട് തൂങ്ങി മരിച്ച നിലയിൽ കാണപെട്ടിരുന്നു.ഈ ആത്മഹത്യ ഭർതൃ ഗൃഹ ത്തിലെ...

കേന്ദ്രനയം തിരിച്ചടിയാവുക 557 ക്ഷീരസംഘങ്ങള്‍ക്ക്

പാലക്കാട്‌ക്ഷീരസംഘങ്ങളെ ആദായ നികുതിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ തീരുമാനം മിൽമയുടെ മലബാർ മേഖലാ യൂണിയന് കീഴിലെ 557 ക്ഷീരസംഘങ്ങളെ ബാധിക്കും. പാൽ വിൽപ്പനയിലൂടെ സാമ്പത്തിക വർഷം 50...

പിങ്ക് കാർഡുകാർക്ക് ഓണക്കിറ്റ് വിതരണം ഉടൻ

പാലക്കാട്‌ഓണത്തിന് മുന്നോടിയായി റേഷൻകട വഴിയുള്ള ഓണക്കിറ്റ് വിതരണം മുന്നോട്ട്. അന്ത്യോദയ അന്നയോജന വിഭാഗക്കാർക്കാണ്‌ (മഞ്ഞകാർഡ്‌) നിലവിൽ കിറ്റ്‌ നൽകുന്നത്. മുൻഗണനക്കാർക്കുള്ള (പിങ്ക്‌) കിറ്റ് വിതരണം ഉടൻ ആരംഭിക്കും.20നകം...

വ്യാപാരികൾക്ക് ബോധവൽക്കരണം ആലോചന യോഗം ചേർന്നു.

വ്യാപാരികൾക്ക് ബോധവൽക്കരണം ആലോചന യോഗം ചേർന്നു.

മലമ്പുഴ: കോവിഡ് മാനദണ്ഡങ്ങളിൽ ഇളവു പ്രഖ്യാപിച്ച് കടകൾ രാവിലെ ഏഴു മുതൽ വൈകീട്ട് 9 വരെ തുറന്നു പ്രവർത്തിക്കാൻ അനുവാദം ലഭിച്ച സാഹചര്യത്തിൽ പാലിക്കേണ്ടതായ നിബന്ധനകളെക്കുറിച്ച് വ്യാപാരികളെ...

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

പല്ലശ്ശന വി ഐ എം ഹൈസ്കൂളിൽ നാളെ RTPCR ക്യാംപ്

പല്ലശ്ശന:- പല്ലശ്ശന വി ഐ എം ഹൈസ്കൂളിൽ വെച്ച് നാളെ (05-08-2021)ന് പല്ലശ്ശന പഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ കാലത്ത് 9:30 മണിമുതൽ RTPCR ക്യാംപ്...

സാമ്പത്തിക ക്രമക്കേട് : ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സി റദ്ദാക്കി

സാമ്പത്തിക ക്രമക്കേട് : ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സി റദ്ദാക്കി മലമ്പുഴ ബ്ലോക്കിന് കീഴില്‍ എം പി കെ ബി വൈ ഏജന്റായി പ്രവര്‍ത്തിക്കുന്ന എം പ്രേമ,...

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ഓഗസ്റ്റ് 05) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

മംഗലം പാലം പുനര്‍നിര്‍മ്മാണം: ഗതാഗത നിരോധനം

മംഗലം പാലം പുനര്‍നിര്‍മ്മാണം: ഗതാഗത നിരോധനം

മംഗലം പാലം പുനര്‍നിര്‍മ്മാണം: ഗതാഗത നിരോധനം പാലക്കാട് - പൊള്ളാച്ചി റോഡിലെ മംഗലം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പണി പൂര്‍ത്തിയാകുന്ന വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത്...

അലനല്ലൂർ,ആലത്തൂർ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

അലനല്ലൂർ,ആലത്തൂർ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

കോവിഡ് പ്രതിരോധത്തിന്റെഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം ( WIPR) 10 ൽ കൂടുതലായ അലനല്ലൂർ, ആലത്തൂർ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ...

Page 349 of 649 1 348 349 350 649
  • Trending
  • Comments
  • Latest

Recent News