Monday, September 14, 2026
Palakkad News

Palakkad News

പകർച്ചപ്പനി പ്രതിരോധ പ്രവർത്തനം.

പകർച്ചപ്പനി പ്രതിരോധ പ്രവർത്തനം.

പകർച്ചപ്പനി പ്രതിരോധ പ്രവർത്തനം. പാലക്കാട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനിയുൾപ്പെടെപകർച്ചപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ32-ാം വാർഡിൽ പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു. ഇതിൻ്റെ ഭാഗമായി കൊതുകു നശീകരണ...

വിജയികളെ അനുമോദിച്ചു.

വിജയികളെ അനുമോദിച്ചു.

പല്ലശ്ശന. പല്ലശ്ശന പഞ്ചായത്ത് വാർഡ് 12ൽ ഇക്കഴിഞ്ഞ SSLC , +2പരീക്ഷകളിൽ സമ്പൂർണ്ണ A+ നേടി ഉന്നതവിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും CPI (M) വാർഡ് കമ്മിറ്റിയുടെ...

നിര്യാതയായി

നിര്യാതയായി

പല്ലശ്ശന. മാരികുളമ്പ് കിഴക്കേ വീട്ടിൽ പരേതനായ മണിഎഴുത്തച്ചൻ്റെ ഭാര്യ തങ്കമ്മ (81വയസ്സ്) നിര്യാതയായി.മക്കൾ. പരേതനായ മണികണ്ഠൻ, കുഞ്ഞുലക്ഷ്മി, രുഗ്മണി, ഉഷാകുമാരി.മരുമക്കൾ. ശാരദ, മണികണ്ഠൻ., മണികണ്ഠൻ., പരേതനായ ബിജു.

പുലാപ്പറ്റ ഹരിനാരയണന്  വൈദ്യുതി ബിൽ കണ്ട് ഞെട്ടേണ്ടതില്ല

പുലാപ്പറ്റ ഹരിനാരയണന് വൈദ്യുതി ബിൽ കണ്ട് ഞെട്ടേണ്ടതില്ല

കോങ്ങാട്:വൈദ്യുതി നിരക്ക് കൂടുന്നതും വൈദ്യുതി വിതരണം മുടങ്ങുന്നതും പുലാപ്പറ്റ കിഴക്കേക്കര  പുത്തൻ വീട്ടിൽ ഹരിനാരയണന് ഒരു പ്രശ്നമേയല്ല.വീടിന്റെ സംഭരണികളിൽ വെള്ളം നിറയ്ക്കാനാണെങ്കിലും,വീട്ടിൽ അത്യാവശ്യം ലൈറ്റുകൾ കത്തിക്കാനാണെങ്കിലും വെള്ളം...

അച്ഛനൊപ്പം വിറക് ശേഖരിക്കാൻ പോയ അഞ്ചു വയസുകാരൻ കടന്നൽ കുത്തേറ്റ്  മരിച്ചു

അച്ഛനൊപ്പം വിറക് ശേഖരിക്കാൻ പോയ അഞ്ചു വയസുകാരൻ കടന്നൽ കുത്തേറ്റ്  മരിച്ചു

അച്ഛനൊപ്പം വിറക് ശേഖരിക്കാൻ പോയ അഞ്ചു വയസുകാരൻകടന്നൽ കുത്തേറ്റ്  മരിച്ചു പുലാപ്പറ്റ-കോണിക്കഴി പറക്കുന്നത്ത് കണ്ണൻ ലക്ഷ്‌മി ദമ്പതികളുടെ മകൻ സജിത്ത് (5)കാട്ടു കടന്നൽ കുത്തേറ്റ് മരിച്ചു.സത്രംകാവിൽക്കുന്ന്  എ...

വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല വീ​ണ്ടും കൂ​ട്ടി; ഈ ​വ​ർ‌​ഷം കൂ​ടി​യ​ത് 303 രൂ​പ

കൊള്ളയടിച്ച് കേന്ദ്ര സർക്കാർ, വഴിമുട്ടി ഹോട്ടൽ വ്യാപാരികൾ

 പാലക്കാട്‌ഇന്ധനവില വർധനയ്ക്ക്‌ പിന്നാലെ പാചക വാതകത്തിനും വില  കുത്തനെ ഉയർത്തി കേന്ദ്ര സർക്കാരിന്റെ ദ്രോഹം. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക്‌ 72.50 രൂപയാണ്‌ വർധിപ്പിച്ചത്‌. ഇതോടെ...

ഓണക്കിറ്റുകൾ തയ്യാറാക്കൽ തകൃതി, മാവേലി സപ്ലൈകോ ജീവനക്കാർ തിരക്കിൽ.

ഓണക്കിറ്റുകൾ തയ്യാറാക്കൽ തകൃതി, മാവേലി സപ്ലൈകോ ജീവനക്കാർ തിരക്കിൽ.

നെന്മാറ : ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം റേഷൻകടകളിൽ കാർഡുകളുടെ നിറത്തിന് അനുസരിച്ച് പതിവ് കിറ്റിൽ നിന്നും വ്യത്യസ്തമായി 16 തരം വിഭവങ്ങളുമായാണ് ഇക്കുറി ഓണ...

നഗരത്തിലെ അനധീകൃത പാർക്കിങ്ങ് പിടികൂടി.

നഗരത്തിലെ അനധീകൃത പാർക്കിങ്ങ് പിടികൂടി.

പാലക്കാട്: നഗരത്തിലെ വിവിധ റോഡരുകിൽ അനധീകൃതമായി പാർക്ക് ചെയ്ത വാഹനങ്ങളെ ട്രാഫിക്ക് എസ്.ഐ.എം.ഹംസയുടെ നേതൃത്ത്വത്തിൽ പിടിക്കൂടി പിഴയടപ്പിക്കുകയും ബോധവൽക്കരണവും നടത്തി.അനധീകതമായി പാർക്ക് ചെയ്യുന്നതു മൂലം ഗതാഗതകുരുക്കുണ്ടാവുകയും അത്യാസന്ന...

മഴക്കാലമായതോടെ ചെളിക്കുളമായി പിലാത്തുർമേട് ദയാ നഗർ റോഡ്.

മഴക്കാലമായതോടെ ചെളിക്കുളമായി പിലാത്തുർമേട് ദയാ നഗർ റോഡ്.

പുതുനഗരം : പിലാത്തൂർമേട് ദയാ നഗർ റോഡ് മഴക്കാലമാ യതോടെ ചെളിക്കുളമായി. 5.5 മീറ്റർ വീതിയുള്ള റോഡിന്റെ മുൻവശം കുറച്ചുമാത്രം ടാർ ചെയതിട്ടുണ്ടെങ്കിലും 500 മീറ്ററിലേറെ പണിയൊന്നും...

പൈതലയിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നു

പൈതലയിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നു

പൈതലയിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നു.നെമ്മാറ : ജനവാസ മേഖലയായ ഒലിപ്പാറ, പൈതല, നേർച്ചപ്പാറ മേഖലയിൽ പുലിശല്യം രൂക്ഷമാവുന്നു, കഴിഞ്ഞ ദിവസം രാത്രി പൈതലയിൽ ഇറങ്ങിയ പുലി വീട്ടിലെ...

യൂ ഡി എഫ് ധർണ്ണ ഇന്ന് കാലത്ത്

യൂ ഡി എഫ് ധർണ്ണ ഇന്ന് കാലത്ത്

നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട സർക്കാർ ഹർജി തള്ളിക്കൊണ്ട് പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേസിലെ പ്രതിയായ വിദ്യാഭ്യമന്ത്രി വി. ശിവൻകുട്ടി രാജിവെക്കണം...

സംസ്ഥാനത്ത് ഞായറാഴ്ച മാത്രം ലോക്ക്ഡൗൺ; കടകൾ എല്ലാ ദിവസവും തുറക്കും

സംസ്ഥാനത്ത് ഞായറാഴ്ച മാത്രം ലോക്ക്ഡൗൺ; കടകൾ എല്ലാ ദിവസവും തുറക്കും

*സംസ്ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. ഞായറാഴ്ച മാത്രമേ ഇനി മുതൽ ലോക്ക്ഡൗൺ ഉണ്ടാവൂ. ശനിയാഴ്ചത്തെ ലോക്ക്ഡൗൺ ഒഴിവാക്കി. *അടുത്ത ആഴ്ച മുതൽ മാനദണ്ഡങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രിയുടെ...

ഓൺലൈൻ വിദ്യാഭ്യാസ വിവേചനം: ഫ്രറ്റേണിറ്റി മൂവ്മെന്റ്നിവേദനം നൽകി.

ഓൺലൈൻ വിദ്യാഭ്യാസ വിവേചനം: ഫ്രറ്റേണിറ്റി മൂവ്മെന്റ്നിവേദനം നൽകി.

ജില്ലയിൽ നിലനിൽക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ വിവേചനം,പ്ലസ് വൺ,ഡിഗ്രി സീറ്റ്‌ അപര്യാപ്തത എന്നിവ പരിഹരിക്കുന്നതിനായി ഇടപെടണമെന്നാവശ്യപ്പെട്ട് മണ്ണാർക്കാട് എം.എൽ.എ അഡ്വ:എൻ.ഷംസുദ്ദീൻ,ആലത്തൂർ എം.എൽ.എ കെ.ഡി പ്രസേനൻ എന്നിവർക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ്...

75ആമത്തെ കൊറോണ രോഗിയുടെ മൃതദ്ദേഹം സംസ്കരിച്ച് കോവിഡ് ഹെൽപ് ടീം

75ആമത്തെ കൊറോണ രോഗിയുടെ മൃതദ്ദേഹം സംസ്കരിച്ച് കോവിഡ് ഹെൽപ് ടീം

75ആമത്തെ കൊറോണ രോഗിയുടെ മൃതദ്ദേഹം സംസ്കരിച്ച് പോപുലർ ഫ്രണ്ട്, എസ്‌ഡിപിഐ, പ്രവർത്തകർപുതുനഗരം ഡിവിഷൻലെപോപ്പുലർ ഫ്രണ്ട്, sdpi പ്രവർത്തകർ അടങ്ങുന്ന കോവിഡ് ഹെൽപ് ടീമിന്റെ നേതൃത്വത്തിൽതൃശൂർ മെഡിക്കൽ കോളേജ്...

വാളയാറിൽ നിയന്ത്രണം കർശനമാക്കി തമിഴ്നാട് 

വാളയാറിൽ നിയന്ത്രണം കർശനമാക്കി തമിഴ്നാട് 

പാലക്കാട് : കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്നാട്. 72 മണിക്കൂർ മുമ്പ്‌ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ്‌ സർട്ടിഫിക്കറ്റോ രണ്ട്‌ ഡോസ്‌ വാക്‌സിൻ സർട്ടിഫിക്കറ്റോ തിങ്കളാഴ്‌ച മുതൽ...

മത്സ്യകൃഷിക്ക് 40 % തുക ധനസഹായം

മത്സ്യകൃഷിക്ക് അപേക്ഷിക്കാംമത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിക്കായി എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. കുറച്ച് ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി...

Page 350 of 648 1 349 350 351 648

Recent News