Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരത്തിലെ അനധീകൃത പാർക്കിങ്ങ് പിടികൂടി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
നഗരത്തിലെ അനധീകൃത പാർക്കിങ്ങ് പിടികൂടി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: നഗരത്തിലെ വിവിധ റോഡരുകിൽ അനധീകൃതമായി പാർക്ക് ചെയ്ത വാഹനങ്ങളെ ട്രാഫിക്ക് എസ്.ഐ.എം.ഹംസയുടെ നേതൃത്ത്വത്തിൽ പിടിക്കൂടി പിഴയടപ്പിക്കുകയും ബോധവൽക്കരണവും നടത്തി.
അനധീകതമായി പാർക്ക് ചെയ്യുന്നതു മൂലം ഗതാഗതകുരുക്കുണ്ടാവുകയും അത്യാസന്ന നിലയിലുള്ള രോഗികളേയും കൊണ്ടുവരുന്ന ആമ്പുലൻസ് ഗതാഗതക്കുരുക്കിൽപെട്ട് രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ആരായിരിക്കും.? എസ്.ഐ. ചോദിച്ചു.
നല്ലൊരു ട്രാഫിക് ബോധം തന്നെ ജനങ്ങളിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ഫോട്ടോ: റോബിൻസൻ റോഡിൽ അനധികൃതമായി പാർക്ക് ചെയ്ത വാഹന ഉടമയെ പോലീസ് ഫോണിൽ ബന്ധപ്പെടൂന്നു

Previous Post

മഴക്കാലമായതോടെ ചെളിക്കുളമായി പിലാത്തുർമേട് ദയാ നഗർ റോഡ്.

Next Post

ഓണക്കിറ്റുകൾ തയ്യാറാക്കൽ തകൃതി, മാവേലി സപ്ലൈകോ ജീവനക്കാർ തിരക്കിൽ.

Palakkad News

Palakkad News

Next Post
ഓണക്കിറ്റുകൾ തയ്യാറാക്കൽ തകൃതി, മാവേലി സപ്ലൈകോ ജീവനക്കാർ തിരക്കിൽ.

ഓണക്കിറ്റുകൾ തയ്യാറാക്കൽ തകൃതി, മാവേലി സപ്ലൈകോ ജീവനക്കാർ തിരക്കിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News