75ആമത്തെ കൊറോണ രോഗിയുടെ മൃതദ്ദേഹം സംസ്കരിച്ച് പോപുലർ ഫ്രണ്ട്, എസ്‌ഡിപിഐ, പ്രവർത്തകർ
പുതുനഗരം ഡിവിഷൻലെ
പോപ്പുലർ ഫ്രണ്ട്, sdpi പ്രവർത്തകർ അടങ്ങുന്ന കോവിഡ് ഹെൽപ് ടീമിന്റെ നേതൃത്വത്തിൽ
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ ബാധിച്ചു ചികിത്സയിലായിരുന്ന പുതുനഗരം സ്വദേശിനിയുടെ മൃതദേഹം അവരുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം പുതുനഗരം ഹനഫി പള്ളി ഖബർസ്ഥാനിൽ മറവുചെയ്തു.
പുതുനഗരം ഡിവിഷൻ കോവിഡ് ഹെൽപ് ടീമിന്റെ 75ആമത്തെ കബറടക്കമാണ് ഇന്നലെ നടന്നത്










