Wednesday, September 23, 2026
Palakkad News

Palakkad News

DFO മർദ്ദിച്ചെന്ന് വനം വകുപ്പു ഡ്രൈവർ: പോലീസിൽ പരാതി

DFO മർദ്ദിച്ചെന്ന് വനം വകുപ്പു ഡ്രൈവർ: പോലീസിൽ പരാതി

DFO മർദ്ദിച്ചെന്ന് വനം വകുപ്പു ഡ്രൈവർ:പോലീസിൽ പരാതി മണ്ണാർക്കാട്:ഡി എഫ് ഒ മർദ്ദിച്ചെന്ന പരാതിയുമായി വനം വകുപ്പ് ഡ്രൈവർ. പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ഡ്രൈവറായ വി.എ.സുനിലാണ് പോലീസിൽ...

കാഞ്ഞിരപ്പുഴ  നായാട്ടു സംഘത്തിലെ ഒരാൾ പിടിയിൽ; ആയുധവും പിടിച്ചെടുത്തു

ഭീതി പരത്തിയ നായാട്ട് സംഘാംഗത്തെ വലയിലാക്കി പൊലീസ്

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴയില്‍ രാത്രിയില്‍ പ്രദേശവാസികളെ ഭീതിയിലാക്കിയ നായാട്ട് സംഘത്തെ കണ്ടെത്തി പൊലീസ്. നായാട്ട് സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതുകുറിശ്ശി സ്വദേശി ഷൈനെയാണ് വനം...

കർഷക സമരത്തിന് ഐക്യധാർഡ്യം

കർഷക സമരത്തിന് ഐക്യധാർഡ്യം

പ്രസിദ്ധീകരണത്തിന്കർഷക സമരത്തിന് ഐക്യധാർഡ്യംദൽഹിയിൽ 8 മാസത്തിലേറെയായി കൊടും തണുപ്പിനേയുംവെയിലിനേയും കൂസാതെ കർഷകരുടെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യ ധാർഡ്യം പ്രഖ്യാപിച്ച്...

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ വൈദ്യുതി ജീവനക്കാർ ബഹുജന പ്രക്ഷോഭ സദസ്സ് നടത്തി.

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ വൈദ്യുതി ജീവനക്കാർ ബഹുജന പ്രക്ഷോഭ സദസ്സ് നടത്തി.

വൈദ്യുതി നിയമ ഭേദഗതിക്കെതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആൻറ് എൻഞ്ചീനീയേഴ്സ് ൻ്റെ നേതൃത്വത്തിൽജീവനക്കാർ ആഗസ്റ്റ് 10ന് നടത്തുന്ന ഇലക്ട്രിസിറ്റി ദേശീയ...

കറുകപുത്തൂര്‍ പീഡനം: അന്വേഷണം വ​ഴി​മു​ട്ടി​യ നി​ല​യി​ലൽ

കറുകപുത്തൂര്‍ പീഡനം: അന്വേഷണം വ​ഴി​മു​ട്ടി​യ നി​ല​യി​ല്‍. പാലക്കാട്‌.കൂ​റ്റ​നാ​ട് ക​റു​ക​പു​ത്തൂ​രി​ല്‍ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യെ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ക്കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ലെ തു​ട​ര​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ നി​ല​യി​ല്‍. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും...

ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവം; ഗാർഹിക പീഡനത്തിന്  പോലീസ് കേസെടുത്തു.

ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവം; ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തു.

ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവം; ഗാർഹിക പീഡനത്തിന് മണ്ണാർക്കാട് പോലീസ് കേസെടുത്തു. മണ്ണാർക്കാട്: മരിച്ച യുവതിയുടെ മാതാപിതാക്കളായ മണ്ണാർക്കാട് ചങ്ങലീരി തെക്കുംപാടത്ത് അബ്ബാസിൻ്റേയും ഭാര്യ ഉബൈസയുടേയും...

അര കോടിയുടെ ഹാഷിഷും, കഞ്ചാവുമായി തിരൂർ സ്വദേശി അറസ്റ്റിൽ

അര കോടിയുടെ ഹാഷിഷും, കഞ്ചാവുമായി തിരൂർ സ്വദേശി അറസ്റ്റിൽ

അര കോടിയുടെ ഹാഷിഷും, കഞ്ചാവുമായി തിരൂർ സ്വദേശി അറസ്റ്റിൽ തിരൂർ സ്വദേശി മുസ്തഫ (29) യാണ് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പോലീസ് പിടിയിലായത് . സംശയാസാഹചര്യത്തിൽ...

കോവിഡ് രോഗികൾ താമസിച്ചിരുന്ന വീട് അണുവിമുക്തമാക്കി മണ്ണാർക്കാട് എസ്.ഡി.പി.ഐ സംഘം

കോവിഡ് രോഗികൾ താമസിച്ചിരുന്ന വീട് അണുവിമുക്തമാക്കി മണ്ണാർക്കാട് എസ്.ഡി.പി.ഐ സംഘം

മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിൽ വെള്ളാരംകുന്ന് കോവിഡ് പോസിറ്റീവായിരുന്ന കുടുംബത്തിന്റെ രോഗം ബേധമായപ്പോൾ അവരുടെ വീടും പരിസരവും എസ്‌ഡിപിഐ പ്രവർത്തകർ അണുവിമുക്തമാക്കി.വിവരവകാശ പ്രവർത്തകൻ ശംസുദ്ധീൻ നീരാണിയാണ് കോവിഡ് ബേധമായ...

കെ.എസ്.ആർ.ടി.സി.ജീവനക്കാരോടുള്ള പ്രതികാര നടപടികളിൽ നിന്ന് ഇടതു സർക്കാർ പിന്മാറണം

കെ.എസ്.ആർ.ടി.സി.ജീവനക്കാരോടുള്ള പ്രതികാര നടപടികളിൽ നിന്ന് ഇടതു സർക്കാർ പിന്മാറണം

കെ.എസ്.ആർ.ടി.സി.ജീവനക്കാരോടുള്ള പ്രതികാര നടപടികളിൽ നിന്ന് ഇടതു സർക്കാർ പിന്മാറണം: സി. ബാലചന്ദ്രൻകെ.എസ്.ആർ.ടി.സി.യെ തകർത്ത് കേരളത്തിന്റെ പൊതുഗതാഗതം കുത്തകകൾക്ക് തീറെഴുതാനുള്ള നടപടികളെ എതിർക്കുന്നതിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളവും ശമ്പള...

പൊരുളറിയാതെ…

പൊരുളറിയാതെ…

കവിത പൊരുളറിയാതെ… ആകാശം മഴയെതിരിച്ചു വിളിച്ചവെന്തു നരച്ചൊരുപകലിൽ നിന്ന്നിലാവ് മരിച്ചനിശയിലേക്കുള്ളദൂരമായിരുന്നുനമ്മൾ തമ്മിൽഉണ്ടായിരുന്നത് … കത്തി പടരുന്നപകൽ ചൂടിനൊടുക്കംചിറകറ്റു വീണസ്വപ്ന ശലഭങ്ങൾക്കുമേലേക്കുരാത്രിമഴ പെട്ടന്നുപിറവി കൊണ്ടു… മഴനൂലുകളൊട്ടുംതണുവാർന്നിരുന്നില്ലശ്യാമമേഘങ്ങളുടെമിഴികൾ പൊഴിച്ചത്സങ്കടങ്ങളുടെചുടുനീർകണങ്ങളെയായിരുന്നു മഴമേഘകണ്ണുകളിൽഞാൻ...

ഡി.ബി.ബിനുവിനെ അനുമോദിച്ചു

ഡി.ബി.ബിനുവിനെ അനുമോദിച്ചു

അനുമോദിച്ചു.എറണാംകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡൻറായി നിയമിതനായ ഡി.ബി.ബിനുവിനെ ചവറകൾച്ചറൽ സെൻ്ററിൽ ആദരിച്ചു.പ്രൊഫ: എം.കെ.സാനു ഉദ്ഘാടനം ചെയ്തു. ഒട്ടേറെ പേർ സൂം മീറ്റിങ്ങിൽ പങ്കെടുത്തു.

ശിവരാജന്റെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

ശിവരാജന്റെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

പാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ശിവരാജന്‍ (29) മീന്‍കര ഡാമില്‍ മുങ്ങി മരിച്ചുവെന്ന പോലിസിന്റെ പ്രഥമ റിപോര്‍ട്ട് തെറ്റാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍. ശിവരാജന്റെ മരണത്തിലെ സത്യാവസ്ഥ...

നിര്യാതനായി

നിര്യാതനായി

നിര്യാതനായി.കൊടുവായൂർ: പിട്ടു പീടിക കുരുക്കുളം ശെൽവൻ ജോസഫ്(63) നിര്യാതനായി .ഭാര്യ: കുമാരി മേരി.. മക്കൾ: ആഷ;അനീഷ: മരുമക്കൾ: നെസ്കോ;ഷഹബാസ്.

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ഓഗസ്റ്റ് 06) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

ഹോക്കി ടീമിന് അഭിവാദ്യങ്ങൾ അർപ്പിച്ച് പാലക്കാട്‌ ഹോക്കി അസോസിയേഷൻ

ഹോക്കി ടീമിന് അഭിവാദ്യങ്ങൾ അർപ്പിച്ച് പാലക്കാട്‌ ഹോക്കി അസോസിയേഷൻ

പാലക്കാട്‌ വിക്ടോറിയ കോളേജ് കാവാടത്തിനു മുൻപിലാണ് പാലക്കാട്‌ ഹോക്കി അസോസിയേഷൻ സെക്രട്ടറി സജീഷ് കുമാറിന്റെ നേതൃത്വത്തിൽ വിക്ടോറിയ കോളേജ് വിദ്യാർത്ഥികളും മലമ്പുഴ ഹോക്കി ക്ലബ്‌ അംഗങ്ങളും ചേർന്ന്...

Page 348 of 649 1 347 348 349 649
  • Trending
  • Comments
  • Latest

Recent News