Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ.എസ്.ആർ.ടി.സി.ജീവനക്കാരോടുള്ള പ്രതികാര നടപടികളിൽ നിന്ന് ഇടതു സർക്കാർ പിന്മാറണം

Palakkad News by Palakkad News
4 years ago
in PALAKKAD
0
കെ.എസ്.ആർ.ടി.സി.ജീവനക്കാരോടുള്ള പ്രതികാര നടപടികളിൽ നിന്ന് ഇടതു സർക്കാർ പിന്മാറണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ.എസ്.ആർ.ടി.സി.ജീവനക്കാരോടുള്ള പ്രതികാര നടപടികളിൽ നിന്ന് ഇടതു സർക്കാർ പിന്മാറണം: സി. ബാലചന്ദ്രൻ
കെ.എസ്.ആർ.ടി.സി.യെ തകർത്ത് കേരളത്തിന്റെ പൊതുഗതാഗതം കുത്തകകൾക്ക് തീറെഴുതാനുള്ള നടപടികളെ എതിർക്കുന്നതിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളവും ശമ്പള പരിഷ്കരണവും തടഞ്ഞുവെക്കുന്ന പ്രതികാര നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സി.ബാലചന്ദ്രൻ ആവശ്യപ്പെട്ടു.
10 വർഷമായി മുടങ്ങി കിടക്കുന്ന ശമ്പള പരിഷ്കരണം ഉടൻ നടത്തണമെന്നും കെ.എസ്.ആർ.ടി.സി. യെ വെട്ടി മുറിച്ച് കെ-സ്വിഫ്റ്റ് എന്ന കമ്പനി തുടങ്ങാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ടി.എംപ്ലോയീസ് സംഘ് നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് ഡിപ്പോയിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാനുസൃതമായ ശമ്പള പരിഷ്കരണം ജീവനക്കാരന്റെ അവകാശമാണെന്നും എന്തു കാരണം കൊണ്ടാണെങ്കിലും അത് തടഞ്ഞുവെക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ വിഭാഗം ജീവനക്കാർക്കും ശമ്പള പരിഷ്കരണം നൽകുമ്പോൾ കെ.എസ്.ആർ.ടി.സി. ജീവനക്കാരെ മാത്രം അവഗണിക്കുന്ന നടപടി അങ്ങേയറ്റം പ്രാകൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിറ്റ് പ്രസിഡൻറ് എസ്. സരേഷ് അദ്ധ്യക്ഷത വഹിച്ചു എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ. രാജേഷ്, കെ.സുരേഷ് കൃഷ്ണൻ , ടി.വി.രമേഷ് കുമാർ , എൻ.കെ.കണ്ണൻ, സി. പ്രമോദ്, എം. കണ്ണൻ എന്നിവർ സംസാരിച്ചു.
ഡിപ്പോയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് എൽ.രവിപ്രകാശ്, നാഗ നന്ദകുമാർ , കെ.വിനോദ്, സി.കെ.സുകുമാരൻ എന്നിവർ നേതൃത്വം നൽകി.

Previous Post

പൊരുളറിയാതെ…

Next Post

കോവിഡ് രോഗികൾ താമസിച്ചിരുന്ന വീട് അണുവിമുക്തമാക്കി മണ്ണാർക്കാട് എസ്.ഡി.പി.ഐ സംഘം

Palakkad News

Palakkad News

Next Post
കോവിഡ് രോഗികൾ താമസിച്ചിരുന്ന വീട് അണുവിമുക്തമാക്കി മണ്ണാർക്കാട് എസ്.ഡി.പി.ഐ സംഘം

കോവിഡ് രോഗികൾ താമസിച്ചിരുന്ന വീട് അണുവിമുക്തമാക്കി മണ്ണാർക്കാട് എസ്.ഡി.പി.ഐ സംഘം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News