Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

DFO മർദ്ദിച്ചെന്ന് വനം വകുപ്പു ഡ്രൈവർ: പോലീസിൽ പരാതി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
DFO മർദ്ദിച്ചെന്ന് വനം വകുപ്പു ഡ്രൈവർ: പോലീസിൽ പരാതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

DFO മർദ്ദിച്ചെന്ന് വനം വകുപ്പു ഡ്രൈവർ:
പോലീസിൽ പരാതി

മണ്ണാർക്കാട്:ഡി എഫ് ഒ മർദ്ദിച്ചെന്ന പരാതിയുമായി വനം വകുപ്പ് ഡ്രൈവർ. പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ഡ്രൈവറായ വി.എ.സുനിലാണ് പോലീസിൽ പരാതി നൽകിയത്. ഇന്ന് രാവിലെ പാലക്കയം ഫോറസ്റ്റ് ഓഫീസിലെത്തിയ മണ്ണാർക്കാട് DFO ജയപ്രകാശ് ഡപ്യൂട്ടി റേഞ്ച് ഓഫീസറുടെ ഓഫീസിലേക്ക് തന്നെ വിളിച്ച് വരുത്തുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ സുനിൽ പറയുന്നത്.തുടർന്ന് സഹപ്രവർത്തകർ ഇടപെട്ട് കൂടുതൽ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു എന്നും പറയുന്നു.കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ടാണ് DFO മർദ്ദിച്ചതെന്നാണ് സുനിൽ പറയുന്നത്.മർദ്ദനത്തെ തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട സുനിൽ ചികിൽസ തേടി.മേലുദ്യോഗസ്ഥന്റെ ഇത്തരം നടപടി മൂലം ശാരീരികമായും മാനസികമായും പരിക്കേറ്റ തനിക്ക് നീതി ലഭിക്കണമെന്ന് പരാതിയിൽ പറയുന്നു.

Previous Post

ഭീതി പരത്തിയ നായാട്ട് സംഘാംഗത്തെ വലയിലാക്കി പൊലീസ്

Next Post

കിരണിനെ പിരിച്ചുവിട്ട നടപടിയെ സ്വാഗതം ചെയ്യുന്നു

Palakkad News

Palakkad News

Next Post
കിരണിനെ പിരിച്ചുവിട്ട നടപടിയെ സ്വാഗതം ചെയ്യുന്നു

കിരണിനെ പിരിച്ചുവിട്ട നടപടിയെ സ്വാഗതം ചെയ്യുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News