Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ വൈദ്യുതി ജീവനക്കാർ ബഹുജന പ്രക്ഷോഭ സദസ്സ് നടത്തി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
വൈദ്യുതി നിയമ ഭേദഗതിക്കെതിരെ വൈദ്യുതി ജീവനക്കാർ ബഹുജന പ്രക്ഷോഭ സദസ്സ് നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വൈദ്യുതി നിയമ ഭേദഗതിക്കെതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആൻറ് എൻഞ്ചീനീയേഴ്സ് ൻ്റെ നേതൃത്വത്തിൽ
ജീവനക്കാർ ആഗസ്റ്റ് 10ന് നടത്തുന്ന ഇലക്ട്രിസിറ്റി ദേശീയ പണിമുടക്കിൻ്റെ ഭാഗമായി മലമ്പുഴ സെക്ഷൻ പരിധിയിലെ മന്തക്കാട് ജംഗ്ഷനിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ബഹുജന പ്രക്ഷോഭ സദസ്സ് നടത്തി.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ്സ് വാഴപ്പള്ളി ഉദ്ഘാടനം ചെയ്തു.
കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു) ഡിവിഷൻ കമ്മിറ്റി അംഗം സ.രാജേഷ് പി.എൻ
അദ്ധ്യക്ഷത വഹിച്ചു.
കേരള ഇലക്ടിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് കെ.പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി.
കിസാൻ സഭ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി സ.അശോകൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മലമ്പുഴ മണ്ഡലം കമ്മിറ്റി അംഗം ശ്രി. ശ്രികുമാർ,
കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു) സംസ്ഥാന സമിതി അംഗം സ.വി.മുരുകൻ
കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (AITUC) ഡിവിഷൻ സെക്രട്ടറി
മണി കുളങ്ങര
മുരുകദാസ്, വിജയകുമാർ, കൃഷ്ണൻ എന്നിവർ സംസാരിച്ചു.
സ.സതീഷ് കുമാർ പി.എം സ്വാഗതവും മുരളി നന്ദി യും പ്രകാശിപ്പിച്ചു.

Previous Post

കറുകപുത്തൂര്‍ പീഡനം: അന്വേഷണം വ​ഴി​മു​ട്ടി​യ നി​ല​യി​ലൽ

Next Post

കർഷക സമരത്തിന് ഐക്യധാർഡ്യം

Palakkad News

Palakkad News

Next Post
കർഷക സമരത്തിന് ഐക്യധാർഡ്യം

കർഷക സമരത്തിന് ഐക്യധാർഡ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News