വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
തൊഴില്‍ മേള 27ന്; രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഫെബ്രുവരി 27 ന് തൊഴില്‍ മേള ...
യൂസ്ഡ് വാഹന വ്യാപാര രംഗത്ത് ഇല്ലായ്മയിലേക്കു നയിക്കുന്ന ഗവണ്മെന്റ്നയങ്ങൾക്കെതിരെ 23-02-2021ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കേരളാസ്റ്റേറ്റ്v യൂസ്ഡ് വെഹിക്കിൾ സംസ്ഥാന വ്യാപകമായി മുഴുവൻ R T ...
് മുന്നേറ്റജാഥ… പാലക്കാട് കോട്ടമൈതാനത്തു സിപിഐഎം സംസ്ഥാന സെക്രട്ടറി സ :A വിജയരാഘവൻ ഉത്ഘാടനം ചെയ്യുന്നു..
മണ്ണാർക്കാട്: ഫെബ്രു.21 അന്താരാഷ്ട്ര മാതൃഭാഷ ദിനത്തോടനുബന്ധിച്ച് നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, മലയാളം വിഭാഗവുമായി ചേർന്ന് കോളേജിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.നിമിഷ പ്രസംഗം,ഉപന്യാസമെഴുത്ത് ...
കോർപറേഷൻ സ്വകാര്യവത്കരണത്തിനെതിരേയും ശന്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടും ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന 24 മണിക്കൂർ സൂചനാ പണിമുടക്ക് ആരംഭിച്ചു. ഇന്ന് അർധരാത്രി വരെയാണ് സമരം. ഐഎൻടിയുസി, ...
ന സംസ്ഥാന പ്രസിഡന്റ് k സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയുടെഭാഗമായി മഹിളാമോർച്ച പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നബൈക്ക് റാലി മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് സത്യബാമ മണ്ഡലം ...
കേരള ചിത്രകലാ പരിഷത്ത് , പാലക്കാട് ജില്ലാ ഘടകം കഴിഞ്ഞ പതിനഞ്ചു മാസങ്ങളായി മുടങ്ങാതെ മാസം തോറും നടത്തുന്ന ചിത്രകാരന്മാരുടെ വർണ്ണ സംഗമം ഈ മാസം 20 ...
കാരുണ്യ വിപ്ലവത്തിലൂടെദയ ചാരിറ്റബിൾ ട്രസ്റ്റ്പുഞ്ചിരി പടർത്തിയത്64 കുടുംബങ്ങളിൽപാലക്കാട്:കാരുണ്യത്തിന്‍റെ കരംനീട്ടി ഒരു നാട് കൂടെ നിന്നപ്പോൾ ദയ ചാരിറ്റബിൾ ട്രസ്റ്റ് മങ്കര കാരുണ്യ വിപ്ലവത്തിലൂടെ സമാഹരിച്ച 28 ലക്ഷം രൂപയുടെ ...
ടൌൺ സൗത്ത് മണ്ടലം കെ.പി.സി.സി.മൈനോറിറ്റി ഡിപ്പാർട്ട് മെൻ്റ്ഇന്ധനവിലയിൽ പ്രതിഷേധിച്ച് ഗ്യാസ് സിലിണ്ടറിൽ റീത്ത് വച്ച് പ്രതിഷേധ സമരംനടത്തി പ്രതിഷേധ സമരം കെ.പി.സി.സി. മൈനോറിറ്റി ജില്ലാ ചെയർമാൻപി.എച്ച്.മുസ്തഫ ഉദ് ...
രുചികരവുംആരോഗ്യദായകവുമായ വിഭവങ്ങളുമായി'മെസ്ബാൻ' മണ്ണാർക്കാട്:മലയാളികളുടെ തീന്മേശയിലെ രുചിക്കൂട്ടുകളിൽ ഏറിയപങ്കും ഇപ്പോൾ അറബിനാട്ടിൽ നിന്നാണ്. ആരോഗ്യം, പരിമണം, കലര്‍പ്പില്ലാത്തത് ഇതാണ് അറേബ്യന്‍ വിഭവങ്ങളുടെ ആപ്തവാക്യം. പ്രകൃതി ശാലീനത മാത്രമല്ല നല്ല അറേബ്യൻ ...
ആദിത്യനാഥിനെതിരേ പോപുലർ ഫ്രണ്ട് പ്രതിഷേധം;പോപുലർ ഫ്രണ്ട് പ്രതിഷേധം നടക്കുന്ന പാലക്കാട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധം. ...
കവിളുപാറയിൽ പുലിയിറങ്ങിയ സ്ഥലം വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു മംഗലംഡാം: കവിളുപാറയിൽ പകൽ സമയത്ത് പുലി ഇറങ്ങി. മലയോര മേഖലയായ കവിളുപാറയിൽ കമ്മൻകുഴക്കൽ ഭാഗത്താണ് പുലിയെ കണ്ടതായി ...
KSRTC ജീവനക്കാർ ഇനിയും അവഗണിക്കപ്പെടേണ്ടവരും അപമാനിക്കപ്പെടേണ്ടവരുമാണോ…? ശമ്പളപരിഷ്ക്കരണം: വാഗ്ദാനമല്ല, വേണ്ടത് നടപ്പിലാക്കൽ - KST എംപ്ലോയീസ് സംഘ്(BMS) ബഹു: മുഖ്യമന്ത്രി ആവർത്തിച്ചു പ്രഖ്യാപിക്കുന്ന പാക്കേജുകളിലെ പൊള്ളത്തരവും യാഥാർഥ്യവും… ...
പാലക്കാട് ബ്രോക്കർ അസോസിയേഷൻ ഭാരവാഹികൾക്ക് സംയുക്ത സംഘടനയുടെ പേരിൽ പ്രതിഷേധ സമരം ഇന്ന് സൂചനാപണിമുടക്കിന്റെ ഭാഗമായി 22 2 2021 ആരും പാലക്കാട്ടിൽ നിന്ന് ലോഡുകൾ എടുക്കില്ല ...
മണ്ണാർക്കാട്ടെ മണ്ണിനെയും ആറിനെയും സാക്ഷിയാക്കി, ഗജവീരന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അരകുറിശ്ശി ഉദയർകുന്നിലമ്മ ആറാട്ടിനിറങ്ങിയതോടെ ഈ വർഷത്തെ മണ്ണാർക്കാട് പൂരത്തിന് തുടക്കമായി. ഞായറാഴ്ച രാത്രി 11 മണിക്കാണ് പൂരത്തിന് ...
ഒറ്റപ്പാലം: അനങ്ങൻമലയിൽ വരോട്ടെ ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രതിരോധത്തിന് തീരുമാനം. ഇന്നു വൈകുന്നേരം നാലിന് നാലാംമൈൽ അത്താണിയിലാണ് പരിപാടി.ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വിവിധ ...