വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകൾ ഉൾപ്പെടുത്തിയത് പിൻവലിച്ച് വനമേഖലയിൽ തന്നെ ഇ. എസ്. സെഡ്. പരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേഖലയിലെ വിവിധ പ്രദേശങ്ങളിലെ ...
പാലക്കാട് : കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഡിസിസി ഓഫീസിൽ ചേർന്നു. ഇന്ധന പാചകവാതക വില കുതിച്ചുയർന്നതിനെതിരായും കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ എക്സൈസ് ഡ്യൂട്ടി കൊള്ളയ്ക്ക് എതിരായും 27ന് രാവിലെ ...
രേഖയില്ലാതെ ട്രെയിനിൽ കടത്തിയ 21 ലക്ഷം പിടികൂടി പാലക്കാട്രേഖയില്ലാതെ ട്രെയിനിൽ കടത്തിയ 21 ലക്ഷംരൂപ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ഷൊർണൂർ റെയിൽവേ പൊലീസുംചേർന്ന് പിടികൂടി. ...
പട്ടാമ്പി ഒരുങ്ങി നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥാപ്രയാണം. മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി പാലക്കാട്ട് എത്തുന്ന ജാഥയെ ജില്ലാ അതിർത്തിയായ പട്ടാമ്പിയിലെ വിളയൂർ ...
കേരള വിവരാവകാശ, സേവനാവകാശ ഫെഡറേഷൻ(KVSF) എന്ന പേരിൽ ഒരു സ്വതന്ത്ര സംഘടന രൂപീകരിക്കുകയാണ്രൂപീകരണയോഗം 28.02.2021 രാവിലെ 11 മണിക്ക് ഒലവക്കോട് വെച്ചു കൂടുന്നു സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച ...
പാലക്കാട്ട് ദേശീയപാതയോരത്ത് അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തി; കൈകള്‍ മുറിച്ചുമാറ്റിയ നിലയില്‍ തച്ചമ്പാറയിൽ കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്ത് അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പുതിയ പെട്രോൾ പമ്പിന് സമീപത്തായാണ് 45 ...
വാളയാർ ബലാത്സംഗക്കേസ് അന്വേഷണം അട്ടിമറിച്ചതിനെതിരെ നിരാഹാര സമരം ചെയ്യുന്ന ദലിത് ആക്ടിവിസ്റ്റ് സലീനാ പ്രക്കാനത്തെ അറസ്റ്റ് ചെയ്തു നീക്കുന്നു പാലക്കാട്: വാളയാറിൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ ...
കല്ലടിക്കോട് മൈലംപുള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. തച്ചമ്പാറ : ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ...
കഞ്ചിക്കോട് ദേശീയപാതയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിനു മുകളിലേക്ക് പാഞ്ഞു കയറി അപകടം.തുടർന്ന് മറിഞ്ഞ് എതിർ വശത്തുനിന്നു വരികയായിരുന്ന 2 ബസുകളിൽ ഇടിച്ചു. ലോറി മറിയുന്നതുകണ്ട് ...
ഹോട്ടലുകളിൽ സുരക്ഷാപരിശോധന ഇന്ന് മുതൽ പാലക്കാട് ജില്ലയിലെ മുഴുവൻ ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും സുരക്ഷാസംവിധാനം പരിശോധിക്കാൻ ഒരുങ്ങി അഗ്നിശമനസേന. ഞായറാഴ്ചമുതൽ മൂന്നുദിവസം വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധിക്കുമെന്ന് ജില്ലാ ഫയർ ...
പാലക്കാട്‌ഇന്ധനവില കുത്തനെ ഉയർത്തുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഞായറാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ മുവായിരം കേന്ദ്രങ്ങളിൽ അടുപ്പുകൂട്ടി സമരം നടത്തും. വൈകിട്ട് അഞ്ചിനാണ് ബ്രാഞ്ച്, ...
കർഷകരുട "പരാധി പ്രവാഹം " 23 ന്. പാലക്കാട്: പാലക്കാടിൻ്റെ 31 വില്ലേജുകളെ ബാധിക്കുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ദ്രാലയത്തിൻ്റെ ESA, ESZ നിയമത്തിനെതിരെ ജില്ലയിലെ മൂന്ന് ...
പാലക്കാട്: പാലക്കാടിൻ്റെ 31 വില്ലേജുകളെ ബാധിക്കുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ദ്രാലയത്തിൻ്റെ ESA, ESZ നിയമത്തിനെതിരെ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായ് കർഷകർ തിർക്കുന്ന പരാതി പ്രളയ പദയാത്രക്ക് ...
എംപ്ലോയീസ് കോൺഗ്രസ്സ്|പാലക്കാട്:സർക്കാർ ബീവറേജസ് കോർപ്പറേഷനു വേണ്ടി പുറത്തിറക്കിയ സ്റ്റാഫ് പാറ്റേൺ ജീവനക്കാർക്ക് ഒരേ സ്ഥാപനത്തിൽ രണ്ട് നീതിയാണെന്നുംഏകപക്ഷീയമായി ഉണ്ടാക്കിയ ഉത്തരവിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തണമെന്നും കേരള സ്റ്റേറ്റ് ...
എംപ്ലോയീസ് കോൺഗ്രസ്സ്|പാലക്കാട്:സർക്കാർ ബീവറേജസ് കോർപ്പറേഷനു വേണ്ടി പുറത്തിറക്കിയ സ്റ്റാഫ് പാറ്റേൺ ജീവനക്കാർക്ക് ഒരേ സ്ഥാപനത്തിൽ രണ്ട് നീതിയാണെന്നുംഏകപക്ഷീയമായി ഉണ്ടാക്കിയ ഉത്തരവിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തണമെന്നും കേരള സ്റ്റേറ്റ് ...
പാലക്കാട് ഒലവക്കോട് പൂക്കരത്തോട്ടം. പടിഞ്ഞാക്കര മുഹമ്മദ് മാസ്റ്റർ- പാത്തുമ്മാബി മകനുമായ പി. എം.സുൽഫിക്കർ അലി. 20/2/2021 മരണപ്പെട്ടു. സംസ്കാരം ഇന്ന് 2. Pm ന്. ഒലവക്കോട്.