നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
പീഡന കേസിലെ പ്രതിയായ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് ഒളിവില്‍ തുടരുകയാണ്. പ്രശോഭ് കേരളം വിട്ടിരിക്കാമെന്ന് പൊലീസ് പറയുന്നു. ദളിത് യുവതിയുടെ പരാതിയിലാണ് പ്രശോഭിനെതിരെ കേസെടുത്തത്. ...
ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലർ പ്രശോഭ് വത്സനെതിരെ പൊലീസ് കേസെടുത്തു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്ത് അതിക്രമിച്ചുകയറി പീഡിപ്പിച്ചുവെന്നാണ് യുവതി ...
നരേന്ദ്ര മോദി നാളെ പാലക്കാട്; പരിപാടിയുടെ ഷെഡ്യൂള്‍ ഉച്ചക്ക് 2.30ന് മേഴ്സി കോളജ് ഹെലിപാഡില്‍ ഇറങ്ങും. തുടർന്ന് മേഴ്സി കോളജ് പരിസരത്ത് നിന്ന് കോട്ട മൈതാനത്തേക്ക് റോഡ് ...
10 കോടി രൂപയാണ് ഒന്നാം സമ്മാനം. SB 517026 എന്ന നമ്പരിനാണ് ബമ്പറടിച്ചത്. ഒരു കോടിയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ ...
പുതുപ്പള്ളി തെരുവ്, ചടയനാംകുറുശ്ശിയിലെ ഭാരത് നഗരിൽ താമസിച്ചിരുന്ന ഷിജിൽ എം (34) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബാബുവിന്റെ മകനായ ഷിജിൽ പ്രദേശത്തെ പരിചിതനായ വ്യാപാരിയായിരുന്നു. എസ്‌ഡിപിഐ പ്രവർത്തകനുമായിരുന്നു.മൃതദേഹം ...
പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന മകനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് മാതാവ് മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്.നല്ലേപ്പിള്ളി സ്വദേശി മഫ്‌ലുവിനെ (25) വിഷം ...
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ശനിയാഴ്ചയും ഞായറാഴ്ചയും പാലക്കാട്ട് ഗതാഗത നിയന്ത്രണം പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. റിഹേഴ്‌സലിന്റെ ...
കൗണ്‍സിലര്‍ പ്രശോഭ് വത്സനെ പുറത്താക്കി കോണ്‍ഗ്രസ് ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ...
പാലക്കാട് 39.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഏറ്റവും കൂടിയ താപനില പാലക്കാട് രേഖപ്പെടുത്തി. 39.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഈ സീസണില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ...
കൗണ്‍സിലര്‍ക്കെതിരായ ദളിത് യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണം ആരംഭിക്കാന്‍ പൊലീസ്. കൗണ്‍സിലറായ പ്രശോഭ് സി വത്സന്‍ നിലവില്‍ ഒളിവിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന പാലക്കാട് ...
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആള്‍ മരിച്ചു അട്ടപ്പാടി ഷോളയൂർ തെക്കേ കടമ്പാറ ഉന്നതിയിലെ രങ്കസ്വാമിയാണ് മരിച്ചത്. കഴിഞ്ഞ മാർച്ച് ഒൻപതിനാണ് ഷോളയൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രങ്കസ്വാമിക്ക് പരിക്കേറ്റത്. ...
തൃത്താലയില്‍ പോര് മുറുകുന്നു; വിടി ബല്‍റാമിനെ വികസന സംവാദത്തിന് വെല്ലുവിളിച്ച് എംബി രാജേഷ്, തയ്യാറെന്ന് വിടി ബല്‍റാം പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് എംബി രാജേഷ് രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് ...
ബിജെപിയുടെ പരാതി; മലമ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രഭാകരന്റെ പത്രിക മാറ്റിവെച്ചു എ പ്രഭാകരന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്മപരിശോധനയ്ക്കായി മാറ്റി. പത്രികയില്‍ തെറ്റെന്ന ബിജെപിയുടെ പരാതിയെത്തുടർന്നാണ് പത്രിക സൂക്ഷ്മപരിശോധനയ്ക്കായി ...
നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നാളെ (മാര്‍ച്ച് 24) രാവിലെ 11 മുതല്‍ നടക്കും. മാര്‍ച്ച് 26 ...
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിൻെറയും പൊതുജനങ്ങളിൽ സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിൻെറയും ഭാഗമായി മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കേന്ദ്രസേനയും കേരള പോലീസും സംയുക്തമായി റൂട്ട് മാർച്ച് സംഘടിപ്പിച്ചു. ...
നിയമസഭ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായി ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട സമയപരിധി അവസാനിച്ചപ്പോൾ ഇതുവരെ സമർപ്പിക്കപ്പെട്ടത് 174 നാമനിർദ്ദേശപത്രികകൾ. 12 നിയമസഭാ നിയോജക മണ്ഡലങ്ങളിൽ, ...