നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
ഒമാനില് ഒഴുക്കില്‍പെട്ട് കാണാതായ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി ഒമാനിലെ ബർക്കയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് തൃത്താല സ്വദേശി റംലത്ത് (58) ന്റെ ...
തോമസ് ഐസക്കിന്റെ പരാമർശത്തിന് മറുപടിയില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി. ഐസകിനോടൊപ്പം നിന്ന് മറുപടി പറയാനില്ല. അനാവശ്യപരാമർശങ്ങള്‍ക്ക് ഞാനില്ല. എല്ലാറ്റിനും മറുപടി പറയാൻ എനിക്ക് കഴിയില്ല. എനിക്ക് ...
പാലക്കാട്:കുഴൽമന്ദം നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരപരിക്ക്. പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളി കല്ലംപറമ്പ് വീട്ടിൽ ആകാശ് (23), കോട്ടായി കരിയങ്കോട് സുദീപത്തിൽ സുർജിത് ...
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ഞായറാഴ്ച പാലക്കാട് എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. ഞായറാഴ്ച എത്തുമെന്നാണ് ബിജെപി പാലക്കാട് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. പാലക്കാട് ...
പാലക്കാട് ഉള്‍പ്പെടെ 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പാലക്കാടും പുനലൂരും കഴിഞ്ഞദിവസം താപനില 37 ഡിഗ്രി കടന്നിരുന്നു. പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. സാധാരണ ...
തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയില്‍ യൂസഫ് (38), തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട യൂസഫിന്റെ മാതാവ് റംലയെ (55) ഇതുവരെ ...
പാലക്കാട്: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ശബരി എക്‌സ്‌പ്രസിൽനിന്ന് 11.5 കിലോ കഞ്ചാവ് കണ്ടെടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തേക്ക് ട്രെയിൻ മാർഗമുള്ള ലഹരികടത്ത് തടയുന്നതിന് ...
പാലക്കാട് സി.പി.എം-ബി.ജെ.പി ഡീലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദുര്‍ബലനായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയത് ഡീലിന്റെ ഭാഗമായാണെന്ന് സതീശന്‍ ആരോപിച്ചു. പകരം പത്ത് സീറ്റുകളില്‍ ബി.ജെ.പി സി.പി.എമ്മിനെ സഹായിക്കുമെന്നും ...
പെരുന്നാൾ ഖുതുബ നിർവഹിക്കുന്നതിനിടയിൽ ഇമാം കുഴഞ്ഞു വീണ് മരിച്ചു. പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുല്‍ശുക്കൂർ ...
നെന്മാറ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കെ.സി. പ്രീത് പുറത്തേക്ക് സീറ്റ് നല്‍കാതെ തന്നെ അവഗണിച്ചുവെന്നാരോപിച്ച് പാലക്കാട് ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.സി. പ്രീത് നിന്ന് രാജിവെച്ചു. മുന്‍ ...
രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിപാലക്കാട്: പാലക്കാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടിയെ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം പ്രഖ്യാപിച്ചു. 26 വർഷമായി സിനിമ, ടെലിവിഷൻ, സാമൂഹ്യ-സാംസ്കാരിക ...
പാലക്കാട് ടൗൺ സൗത്ത് പോലീസ് പരിധിയിൽ റൂട്ട് മാർച്ച് ശക്തം; തിരഞ്ഞെടുപ്പ് മുന്നോടിയായി സുരക്ഷാ കർശനമായിപാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ...
വടക്കഞ്ചേരിയില്‍ വയോധികന് സൂര്യാഘാതമേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കിഴക്കഞ്ചേരി വാല്‍ക്കുളമ്പില്‍ പാറച്ചാട്ടം ചേരിങ്കല്‍ സ്വദേശിയായ ഗംഗാധരനാണ് (70) സൂര്യാഘാതമേറ്റത്. ശക്തമായ ചൂടില്‍ യാത്ര ചെയ്യുന്നതിനിടെ കഴുത്തില്‍ വൃത്താകൃതിയില്‍ ...
മുൻ മുഖ‍്യമന്ത്രി വി.എസ്. അച്ച‍്യുദാനന്ദന്‍റെ പേഴ്സണല്‍ അസിസ്റ്റന്‍റായിരുന്ന എ. സുരേഷ് കോണ്‍ഗ്രസില്‍ ചേർന്നു. ഡിസിസി ഓഫിസില്‍ വച്ച് പ്രസിഡന്‍റ് എ. തങ്കപ്പൻ അദ്ദേഹത്തിന് അംഗത്വം നല്‍കി.വരുന്ന നിയമസഭാ ...
പാലക്കാട്: ജില്ലയിലെ പത്ത് സീറ്റുകളില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പാലക്കാട് രമേശ് പിഷാരടിയും മലമ്പുഴയില്‍ എ സുരേഷും തൃത്താലയില്‍ വി ടി ബല്‍റാമും മത്സരിക്കും. പാലക്കാട്ടെ 12 ...
ചിറ്റൂരിൽ എക്സൈസിന്റെ വൻ രാസലഹരി വേട്ടമുൻ വാർഡ് മെമ്പർ ഉൾപ്പെടെ 3 പേർ പിടിയിൽ പാലക്കാട്: ചിറ്റൂർ എക്സൈസ് സർക്കിൾയും എക്സൈസ് മൊബൈൽ ഇൻറർവെൻഷൻ യൂണിറ്റും സംയുക്തമായി ...