Thursday, July 30, 2026
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കയ്യാങ്കളി

ബാബുവിന്റെ അതൃപ്തി മുതലാക്കാൻ യുഡിഎഫ്

ബാബുവിന്റെ അതൃപ്തി മുതലാക്കാൻ യുഡിഎഫ് നെന്മാറ മണ്ഡലത്തില്‍ സിപിഐഎം എംഎല്‍എയായ കെ ബാബുവിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് നീക്കം. മണ്ഡലത്തില്‍ കെ പ്രേമനെ സ്ഥാനാർത്ഥിയാക്കിയതില്‍ ബാബു അതൃപ്തിയിലാണ്. ...

എൻ.എം.ആര്‍. റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

എൻ.എം.ആര്‍. റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

പാലക്കാട് ഹോട്ടല്‍ വ്യവസായിയായ എൻ.എം.ആർ. റസാഖ് എല്‍ഡിഎഫ് സ്ഥാനാർഥിയാകുമെന്ന് സൂചന. യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷമായിരിക്കും എല്‍ഡിഎഫിന്റെ പ്രഖ്യാപനം ഉണ്ടാകുക. പാലക്കാട് സ്ഥാനാർഥിയ്ക്കായി നിരവധി വ്യവസായ പ്രമുഖരെ ...

കൈക്കൂലി:  ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

കൈക്കൂലി: ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

കൈക്കൂലി ഇടപാടുകളെ തുടര്‍ന്ന് ജി എസ് ടി ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി.എന്‍ഫോഴ്‌സ് സ്‌ക്വാഡിലുള്ള 15 ഉദ്യോഗസ്ഥരെ മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയത്. വ്യാപകമായ കൈക്കൂലി ആരോപണം ഉണ്ടായതോടെയാണ് 15 ...

ആമക്കാവ് പൂരത്തോടനുബന്ധിച്ച്‌ നടന്ന വെടിക്കെട്ടിനിടെ അപകടം.

ആമക്കാവ് പൂരത്തോടനുബന്ധിച്ച്‌ നടന്ന വെടിക്കെട്ടിനിടെ അപകടം.

ആമക്കാവ് പൂരത്തോടനുബന്ധിച്ച്‌ നടന്ന വെടിക്കെട്ടിനിടെ അപകടം. അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. വെടിക്കെട്ട് സമയത്ത് കല്ലുകളും മറ്റും തെറിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ...

പാചകവാതക  കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ പരിശോധന കര്‍ശനമാക്കി.

പാചകവാതക കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ പരിശോധന കര്‍ശനമാക്കി.

പാലക്കാട്:ജില്ലയില്‍ പാചകവാതക വിതരണത്തില്‍ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ ലക്ഷ്യമിട്ട് സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസറുടെ ...

ദേശീയപാതയിലെ  വാഹനാപകടത്തിൽ മരിച്ച  ജൈനിമേട് സ്വദേശിനി സക്കീനയുടെ മൃതദേഹം  ഖബറടക്കി.

ദേശീയപാതയിലെ വാഹനാപകടത്തിൽ മരിച്ച ജൈനിമേട് സ്വദേശിനി സക്കീനയുടെ മൃതദേഹം ഖബറടക്കി.

പാലക്കാട്: കോഴിക്കോട്–പാലക്കാട് ദേശീയപാതയിലെ മൊറയൂരിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ജൈനിമേട് സ്വദേശിനി സക്കീന (42)യുടെ മൃതദേഹം ഇന്നലെ രാത്രി 10 മണിയോടെ പാലക്കാട് കാവിൽപാട് ...

വനംവാച്ചര്‍ ഷൈജുവിന്റെ മരണം: അടിയന്തര ധനസഹായം കൈമാറി

വനംവാച്ചര്‍ ഷൈജുവിന്റെ മരണം: അടിയന്തര ധനസഹായം കൈമാറി

പാലക്കാട് :മണ്ണാർക്കാട്കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്നിൽ കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ...

പരീക്ഷാ പേടി: കഞ്ചിക്കോട് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു

പരീക്ഷാ പേടി: കഞ്ചിക്കോട് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു

പാലക്കാട്: പരീക്ഷാ പേടിയെ തുടർന്ന് കഞ്ചിക്കോട് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കഞ്ചിക്കോട് നായർത്തറ ഏച്ഛൻപുരയിൽ കെഎസ്ആർടിസി ഡ്രൈവറായ സുദേവന്റെയും ഇന്ദിരയുടെയും മകൾ എസ്. ...

ഇൻസ്റ്റഗ്രാം റീൽസിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം, തോളെല്ലിന് ഗുരുതര പരിക്ക്

ഇൻസ്റ്റഗ്രാം റീൽസിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം, തോളെല്ലിന് ഗുരുതര പരിക്ക്

"പാലക്കാട്: ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലി തർക്കത്തെതുടര്‍ന്ന് പാലക്കാട് ചാലിശ്ശേരി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യർഥികളുടെ ക്രൂരമർദ്ദനം. മര്‍ദനത്തിൽ തോളെല്ലിന് പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ ...

റസിഡൻസ് സർട്ടിഫിക്കറ്റിന് കൈക്കൂലി: പുതുശ്ശേരി പഞ്ചായത്ത് ക്ലർക്ക് വിജിലൻസ് പിടിയിൽ

റസിഡൻസ് സർട്ടിഫിക്കറ്റിന് കൈക്കൂലി: പുതുശ്ശേരി പഞ്ചായത്ത് ക്ലർക്ക് വിജിലൻസ് പിടിയിൽ

പാലക്കാട്: റസിഡൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ലർക്കിനെ വിജിലൻസ് കൈയ്യോടെ പിടികൂടി. പാലക്കാട് അകത്തേത്തറ സ്വദേശിയും പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ലർക്കുമായ ...

ഫ്യൂസ് ഊരൽ വൈരാഗ്യം തീർക്കാൻ അല്ല:കെ.കൃഷ്ണൻകുട്ടി

ഇത്തവണ മത്സരത്തിനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി,അഡ്വ. മുരുകദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

ചിറ്റൂരില്‍ അഡ്വ. മുരുകദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐഎസ്‌ജെഡി നിയോജക മണ്ഡലം നേതൃയോഗത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇത്തവണ മത്സരത്തിനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ...

ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

പാലക്കാട് -പൊള്ളാച്ചി റൂട്ടില് പുതിയ മെമു ട്രെയിൻ.

കേരളത്തിന് പുതുതായി ഒരു മെമു ട്രെയിൻ സർവീസ് കൂടി അനുവദിച്ച്‌ റെയില്‍വേ. പാലക്കാട് -പൊള്ളാച്ചി റൂട്ടിലാണ് പുതിയ ട്രെയിൻ ഓടുക. ട്രെയിൻ ആരംഭിക്കാൻ തീരുമാനിച്ച വിവരം റെയില്‍വേ ...

ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും ഒറ്റപ്പാലം മണ്ഡലത്തില്‍ നടനും സംവിധായകമായ മേജർ രവി എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് സൂചന. പാലക്കാട് കടമ്പഴിപ്പുറം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീ ...

പട്ടാമ്പി ടൗണിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കും എ.എൽ എ

പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, മുഹമ്മദ് മുഹ്‍സിന്‍റെ പേര് വെട്ടി

മുഹമ്മദ് മുഹ്‍സിന്‍റെ പേര് വെട്ടി, പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, സാധ്യതാ സ്ഥാനാര്‍ഥി പട്ടികയില്‍ മുഹ്സിനില്ല, പട്ടാമ്പിയില്‍ നിലവിലെ സിറ്റിങ് എംഎല്‍എയായ മുഹമ്മദ് മുഹ്സിന്‍റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ...

പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു പി.കെ.ശശിയെ കടന്നാക്രമിച്ച്‌ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. പി.കെ.ശശി ഒന്നിനും കൊള്ളാത്ത ഒരുത്തനാണെന്നും അദ്ദേഹത്തെ മുഖവിലക്കെടുക്കുന്നില്ലെന്നും സുരേഷ് ...

ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ്  അറസ്റ്റിൽ

മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു

മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു കൂനത്തറയില്‍ മദ്യലഹരിയില്‍ മകന്റെ മർദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. കൂനത്തറ കാവുങ്കര വീട്ടില്‍ 63കാരനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്. ...

Page 13 of 647 1 12 13 14 647
  • Trending
  • Comments
  • Latest

Recent News