Monday, March 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തോമസ് ഐസക്കിന്റെ പരാമർശത്തിന് മറുപടിയില്ലെന്ന് രമേഷ് പിഷാരടി.

Palakkad News by Palakkad News
18 seconds ago
in PALAKKAD
0
രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തോമസ് ഐസക്കിന്റെ പരാമർശത്തിന് മറുപടിയില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി. ഐസകിനോടൊപ്പം നിന്ന് മറുപടി പറയാനില്ല.

അനാവശ്യപരാമർശങ്ങള്‍ക്ക് ഞാനില്ല. എല്ലാറ്റിനും മറുപടി പറയാൻ എനിക്ക് കഴിയില്ല. എനിക്ക് സംസ്കാരം കൂടിയുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.

‘കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോയെന്നായിരുന്നു’ പിഷാരടിക്കെതിരെ തോമസ് ഐസക് നടത്തിയ പരാമർശം.

Previous Post

നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി

തോമസ് ഐസക്കിന്റെ പരാമർശത്തിന് മറുപടിയില്ലെന്ന് രമേഷ് പിഷാരടി.

March 23, 2026
നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

March 23, 2026
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ഞായറാഴ്ച പാലക്കാട്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ഞായറാഴ്ച പാലക്കാട്

March 23, 2026
കൊടുംചൂട്: പാലക്കാട് 38 ഡിഗ്രി കടന്നു

കൊടുംചൂട്: പാലക്കാട് 38 ഡിഗ്രി കടന്നു

March 22, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News