ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനംവാണിയംകുളം ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഫാഷന്‍ ഡിസൈന്‍ ടെക്നോളജി, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, എംപ്ലോയബിലിറ്റി സ്‌കില്‍ എന്നിവയിലേയ്ക്കാണ് നിയമനം. യോഗ്യതകള്‍...