Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകള്‍ ജില്ലയിലെത്തി

Palakkad News by Palakkad News
6 years ago
in PALAKKAD
0
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകള്‍ ജില്ലയിലെത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകള്‍ ജില്ലയിലെത്തി
നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ജില്ലയിലെത്തി. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുമെത്തിയ മെഷീനുകള്‍ കഞ്ചിക്കോട് കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിലാണ് സൂക്ഷിച്ചിരിക്കുന്നത്. 4300 ബാലറ്റ് യൂണിറ്റുകള്‍, 4300 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 4600 വിവിപാറ്റ് എന്നിവയാണ്   ജില്ലയില്‍ എത്തിച്ചിരിക്കുന്നത്.  വോട്ടിംഗ് മെഷീനുകളുടെ പരിശോധന ഡിസംബര്‍ 31 ന് ആരംഭിക്കും.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ എഞ്ചിനീയര്‍മാര്‍ വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക പരിശോധന നടത്തും. പരിശോധന ചുമതലകള്‍ക്കായി ഡെപ്യൂട്ടി ജില്ലാ  തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറേയും നോഡല്‍ ഓഫീസറായി കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ടിനെയും നിയമിച്ചിട്ടുണ്ട്.

13 കണ്ടെയ്‌നറുകളിലായി പോലീസ് അകമ്പടിയോടെയാണ് വോട്ടിങ് മെഷീനുകള്‍ ജില്ലയില്‍ എത്തിച്ചത്. മെഗാ ഫുഡ്പാര്‍ക്ക് വെയര്‍ഹൗസിലെ ഒന്നും രണ്ടും ഹാളുകളിലാണ് പരിശോധന നടത്തുക.

മെഷീനുകളുടെ പ്രാഥമിക പരിശോധനയുടെ വെബ്കാസ്റ്റിംഗ് നടത്തുന്നുണ്ട്. ഇതിലൂടെ പരിശോധന തല്‍സമയം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍, ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ഇലക്ഷന്‍ കമ്മീഷണര്‍ എന്നിവര്‍ നിരീക്ഷിക്കും. പരിശോധനയ്ക്കായി റവന്യൂ വിഭാഗം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍,  മറ്റ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പരിശോധന നടക്കുന്ന സമയത്ത് പ്രവേശിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശന സുരക്ഷയോടെയാണ്   പരിശോധന നടക്കുക. പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫോട്ടോ: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കഞ്ചിക്കോട് കിന്‍ഫ്രയിലെ മെഗാ ഫുഡ്പാര്‍ക്ക് വെയര്‍ഹൗസിലെത്തിച്ചപ്പോള്‍.

Previous Post

കല്‍മണ്ഡപം ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം

Next Post

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Palakkad News

Palakkad News

Next Post
തൊഴില്‍ മേള 30 ന്

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News