Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കല്‍മണ്ഡപം ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം

Palakkad News by Palakkad News
6 years ago
in PALAKKAD
0
മംഗലം പാലത്തിൽ ഗതാഗത നിരോധനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കല്‍മണ്ഡപം ജംഗ്ഷനില്‍  ജനുവരി രണ്ടിനു രാത്രി എട്ട് മുതല്‍ മൂന്നിനു രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ചന്ദ്രനഗര്‍ ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും കാടാങ്കോട് -മണപ്പുള്ളിക്കാവ്- കോട്ടമൈതാനം -മിഷന്‍ സ്‌കൂള്‍- ടൗണ്‍ ബസ്റ്റാന്‍ഡ്- ശകുന്തള ജംഗ്ഷന്‍- ബി ഒ സി റോഡ് വഴി ഒലവക്കോട് എത്തി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്. കോഴിക്കോട് ഭാഗത്തു നിന്ന് ബൈപ്പാസ് വഴി കല്‍മണ്ഡപം ചന്ദ്രനഗര്‍  ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ സാധാരണ രീതിയില്‍ തന്നെ പോകേണ്ടതാണ്. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ നിന്ന് കല്‍മണ്ഡപം ചന്ദ്രനഗര്‍ ഭാഗത്തേക്ക് പോകാനുള്ള ബസ്സുകളും മറ്റു വാഹനങ്ങളും കോട്ടമൈതാനം – മണപ്പുള്ളിക്കാവ് – കാടാങ്കോട് വഴി എന്‍എച്ച് 544 ല്‍ പ്രവേശിക്കേണ്ടതാണ്. കോയമ്പത്തൂര്‍ ഭാഗത്തേക്ക് കല്‍മണ്ഡപം വഴി പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകളും മറ്റുള്ള വാഹനങ്ങളും മണപ്പുള്ളിക്കാവ്- കാടങ്കോട് വഴി എന്‍എച്ച് 544 ല്‍ പ്രവേശിക്കണം.

Previous Post

നെല്ലിയാമ്പതി ഭൂസമരം 114 -ാം ദിവസം

Next Post

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകള്‍ ജില്ലയിലെത്തി

Palakkad News

Palakkad News

Next Post
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകള്‍ ജില്ലയിലെത്തി

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകള്‍ ജില്ലയിലെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News