Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

Palakkad News by Palakkad News
1 year ago
in PALAKKAD
0
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

കല്ലടിക്കോട് :ദേശീയപാതയിലെ പനയംപാടം അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിച്ച എംപി ശാശ്വത പരിഹാരം കാണണമെന്ന് ഊരാളുങ്കൽ അധികാരികൾക്ക് നിർദ്ദേശം നൽകി.

നിർമ്മാണത്തിലെ അപാകത മൂലം നിരന്തരം അപകടം ഉണ്ടാവുകയും നിരവധി ജീവൻ പൊലിയുകയും ചെയ്ത പനയംപാടം അപകട വളവിൽ നിരന്തരം എന്നും

അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അനുവദിച്ച 1.35 കോടി രൂപ ഉപയോഗിച്ച് നടപ്പാക്കുന്ന നിർമ്മാണ പ്രവർത്തികൾ പ്രദേശത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച്

നിലവിലെ അപാകതകൾ പരിഹരിക്കുകയും അപകടമുണ്ടാവാത്ത വിധം ശാശ്വത പരിഹാരം കാണണമെന്നും  വി.കെ. ശ്രീ കണ്ഠൻ എം.പി. പറഞ്ഞു.

ദുബായ് കുന്നു മുതൽ നിരവധി ഇടവഴികളിൽ നിന്നുള്ള വെള്ളം കുത്തനെ ഇറക്കമുള്ള റോഡിലേക്ക്   പരന്ന്ഒഴുകി അപകടങ്ങൾ വർധിക്കുന്നുണ്ട്.

റോഡിൻറെഇരുവശങ്ങളിലും വെള്ളം ഒഴുകി പോകുന്നതിന് ആവശ്യമായ ചാലുകൾ നിർമ്മിക്കുക.

റോഡിൻറെ ചെരിവ് നിരപ്പാക്കുക,റോഡിൻറെ ഉപരിതലം  റീ ടാർ ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങളും അദ്ദേഹം നൽകി.

പനയം പാടത്തെ അപകട വളവ് സന്ദർശിച്ച വികെ ശ്രീകണ്ഠൻ എംപി നിർമ്മാണ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റി പ്രൊജക്റ്റ് മാനേജരെ  വിളിച്ചുവരുത്തിയാണ് നിർദ്ദേശങ്ങൾ നൽകിയത്.

യുഡിഎഫ് നേതാക്കളും എംപി യോടൊപ്പം ഉണ്ടായിരുന്നു.ഇതിനിടെ സംസ്ഥാന സർക്കാരിന്റെ ഫണ്ട് എന്ന പേരിൽ നിർമാണ ഉദ്ഘാടനം നടത്താൻ നിശ്ചയിച്ച സിപിഎം,മറ്റു പാർട്ടികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഉദ്‌ഘാടന ചടങ്ങിൽ നിന്നും പിൻവാങ്ങി.

Previous Post

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

Next Post

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

Palakkad News

Palakkad News

Next Post
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News