Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

Palakkad News by Palakkad News
6 years ago
in PALAKKAD
0
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: റേ​ഷ​ൻ കാ​ർ​ഡ്​ ഉ​ട​മ​യു​ടെ​യോ അം​ഗ​ത്തി​െൻറ​യോ അ​നു​മ​തി​യി​ല്ലാ​തെ ഇ-​പോ​സി​ൽ ഇ​നി ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​വി​ല്ല.

പൗ​ര​ന്മാ​ർ​ക്ക്​ ആ​ധാ​ർ ന​ൽ​കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​മാ​യ യൂ​നീ​ക്​​ ​െഎ​ഡ​ൻ​റി​ഫി​ക്കേ​ഷ​ൻ അ​തോ​റ​റ്റി ഒാ​ഫ്​ ഇ​ന്ത്യ (യു.​െ​എ.​ഡി.​എ.​​എ) നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ സം​സ്​​ഥാ​ന പൊ​തു​വി​ത​ര​ണ വ​കു​പ്പ്​​ പു​തി​യ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​ത്​. ഇ​തി​െൻറ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ മു​ഴ​വ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലും ഇ-​പോ​സ്​ 2.1 അ​പ്​​ഡേ​ഷ​ൻ തു​ട​രു​ക​യാ​ണ്.

നേ​ര​ത്തെ റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​രു​ള്ള ആ​ധാ​ർ​ബ​ന്ധി​ത അം​ഗ​ങ്ങ​ളു​ടെ ബ​യോ​മെ​ട്രി​ക്​ രേ​ഖ പ​രി​ശോ​ധി​ക്കു​ന്ന​തോ​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ്​ ചെ​യ്​​തി​രു​ന്ന​ത്.

എ​ന്നാ​ൽ, പു​തി​യ സോ​ഫ്​​റ്റ്​​വെ​യ​റി​ൽ വി​ര​ൽ വെ​ച്ച്​ ബ​യോ​മെ​ട്രി​ക്​ രേ​ഖ പ​രി​ശോ​ധ​ന​ക്ക്​ പി​ന്നാ​ലെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ​ അം​ഗ​ത്തി​െൻറ അ​നു​മ​തി തേ​ട​ണം. അ​നു​മ​തി ല​ഭി​ച്ചാ​ലേ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​വൂ. ആ​ധാ​റി​െ​ന അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള ആ​ധി​കാ​രി​ക​ത​ക്ക്​ ത​െൻറ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്​ എ​തി​ർ​പ്പി​ല്ലെ​ന്ന്​ കാ​ണി​ക്കു​ന്ന സ​മ്മ​ത​പ​ത്രം​ ഇ-​പോ​സി​ൽ തെ​ളി​യും.

ഇ​തി​ന്​ സ​മ്മ​ത​മു​ള്ള​വ​ർ അ​നു​മ​തി ന​ൽ​കി​യാ​ൽ മാ​ത്ര​മേ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​വൂ. വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ദു​രു​പ​യോ​ഗം ​െച​യ്യാ​തി​രി​ക്കാ​നാ​ണ്​​ യു.​െ​എ.​ഡി.​എ.​​എ നി​ർ​ദേ​ശം പാ​ലി​ക്കു​ന്ന​െ​ത​ന്ന്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ വ്യ​ക്ത​മാ​ക്കി

Previous Post

വോട്ടര്‍പട്ടിക: പേര് ചേര്‍ക്കാൻ രണ്ട് ദിവസം കൂടി

Next Post

ബൈക്കിലെത്തി മാല പറിക്കാൻ ശ്രമം: യുവാവ്​ പിടിയിൽ

Palakkad News

Palakkad News

Next Post
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

ബൈക്കിലെത്തി മാല പറിക്കാൻ ശ്രമം: യുവാവ്​ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News