Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബൈക്കിലെത്തി മാല പറിക്കാൻ ശ്രമം: യുവാവ്​ പിടിയിൽ

Palakkad News by Palakkad News
6 years ago
in PALAKKAD
0
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബൈക്കിലെത്തി മാല പറിക്കാൻ ശ്രമം: യുവാവ്​ പിടിയിൽtext_fieldsbookmark_border
ബൈക്കിലെത്തി മാല പറിക്കാൻ ശ്രമം: യുവാവ്​ പിടിയിൽ
മലമ്പുഴ: ബൈക്കിലെത്തി മാല പറിക്കാൻ ശ്രമം നടത്തിയ യുവാവ്​ പിടിയിൽ. കെ​ാ​േട്ടക്കാട്​ പടലിക്കാട്​ സ്വദേശി വിപിൻദാസ്​ (30) ആണ്​ പിടിയിലായത്​. മലമ്പുഴ-കഞ്ചിക്കോട് പാതയിൽ ഫോറസ്​റ്റോഫിസിന് സമീപമാണ് സംഭവം. തിങ്കൾ രാവിലെ 9.30ന് ഇരുചക്രവാഹനത്തിൽ വരുകയായിരുന്ന കരിമ്പ സ്വദേശിയായ യുവതിയുടെ മാലയാണ് പിടിച്ചുപറിക്കാൻ ശ്രമിച്ചത്. യുവതി ചെറുത്തതോടെ മോഷണശ്രമം പരാജയപ്പെട്ട വിപിൻദാസ്​ ബൈക്കിൽ കടന്നുകളയുകയായിരുന്നു. തുടർന്ന്​ മലമ്പുഴ ചെക്ക് ഡാം പാലത്തിന്​ സമീപം മറഞ്ഞുനിന്ന ഇയാൾ വീണ്ടും മാല പൊട്ടിച്ചെങ്കിലും യുവതി ചെയിനിൽ പിടിച്ചതോടെ ശ്രമം വീണ്ടും പരാജയപ്പെട്ടു. പിന്നീട്​​ ഇയാൾ പാലക്കാട്​ റോഡുവഴി രക്ഷപ്പെടുകയായിരുന്നു. യുവതി മലമ്പുഴ ടൂറിസം പൊലീസിൽ വിവരമറിയിച്ചു. കറുത്ത പൾസർ ബൈക്കിൽ, ഹെൽമറ്റില്ലാതെ മാസ്ക്ക് ധരിച്ച മെലിഞ്ഞ ആളാണെന്നായിരുന്നു മൊഴി. നമ്പർ ​പ്ലേറ്റ്​ ഇലകൊണ്ട് മറച്ചിരുന്നതായും യുവതി നൽകിയ മൊഴിയിലുണ്ടായിരുന്നു. തുടർന്ന്​ മലമ്പുഴ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു. വിപിൻദാസിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. എസ്​.​െഎ പത്മരാജ്, എ.എസ്​.​െഎ രമേശ്, എസ്​.സി.പി.ഒ സത്യനാരായണൻ, സി.പി.ഒമാരായ മനീഷ്, ഷിജു ഫ്രാൻസിസ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Previous Post

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

Next Post

സി.പി.ഐ സെക്രട്ടറിയെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി

Palakkad News

Palakkad News

Next Post
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

സി.പി.ഐ സെക്രട്ടറിയെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News