Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷകരോട് നീതി പുലർത്താത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് Kp ബൈജു

Palakkad News by Palakkad News
6 years ago
in PALAKKAD
0
കർഷകരോട് നീതി പുലർത്താത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന്  Kp ബൈജു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കർഷകരോട് നീതി പുലർത്താത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഒരു ലക്ഷം കർഷക സമിതി സംസ്ഥാന പ്രസിഡണ്ട് Kp ബൈജു ‘ കാർഷിക പുരോഗതിക്കായി രൂപീകരിച്ച യുവകർഷകർക്കായി പദ്ധതിയൊ ആനുകൂല്യങ്ങളൊ സർക്കാർ നടപ്പിലാക്കിയിട്ടില്ലെന്നും KP ബൈജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കർഷിക പുരോഗതിക്കായി 1994 ൽ മുഖ്യമന്ത്രി K കരുണാകരനുംpp ജോർജ് കൃഷിമന്ത്രിയുമായിരിക്കെയാണ് ഒരു ലക്ഷം യുവജനങ്ങൾക്കായി കാർഷിക പദ്ധതി ആവിഷ്കരിച്ചത് ’20നം 35നും ഇടയിലുള്ള യുവതി യുവാക്കളെ കാർഷിക മേഖലയിലേക്കു കൊണ്ടുവരുവാനായിരുന്നു പദ്ധതി. കഴിഞ്ഞ നാലര കൊല്ലമായി പദ്ധതി നവീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല’ സാമൂഹിക പെൻഷൻ 1500 രൂപയാക്കിയിട്ടും യുവ കർഷകരുടെ പെൻഷൻ നവീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല’ യുവകർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത് ഇതിൽ പ്രതിഷേധിച്ച് pp ജോർജിൻ്റെ 13-ാം ചരമദിനമായ ജനുവരി 5 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും KP ബൈജു പറഞ്ഞു കൺവീനർ സുരേഷ് ആലത്തൂർ, ചെന്താമര ,സന്തോഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

കെ. ബിനുമോൾ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Next Post

ജനപക്ഷം പാർട്ടിയിൽ നിന്നും രാജിവെച്ചതായി സംസ്ഥാന കമ്മിറ്റി അംഗം PK കൃഷ്ണൻ

Palakkad News

Palakkad News

Next Post

ജനപക്ഷം പാർട്ടിയിൽ നിന്നും രാജിവെച്ചതായി സംസ്ഥാന കമ്മിറ്റി അംഗം PK കൃഷ്ണൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News