Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ. ബിനുമോൾ പാലക്കാട്​ ജില്ല പഞ്ചായത്ത്​ അധ്യക്ഷയാകും

Palakkad News by Palakkad News
6 years ago
in PALAKKAD
0
കെ. ബിനുമോൾ പാലക്കാട്​ ജില്ല പഞ്ചായത്ത്​ അധ്യക്ഷയാകും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ. ബിനുമോൾ പാലക്കാട്​ ജില്ല പഞ്ചായത്ത്​ അധ്യക്ഷയാകും
പാലക്കാട്​: സി.പി.എമ്മിലെ . 30 അംഗ ഭരണസമിതിയിൽ ഇടതുപക്ഷത്തിന്​ 27 പേരുടെ പിന്തുണയുണ്ട്​. കഴിഞ്ഞ ഭരണസമിതിയിൽ വിദ്യാഭ്യാസ-ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷയായിരുന്ന ബിനുമോൾ, നേരത്തെ കുഴൽമന്ദം ​േബ്ലാക്ക്​ പഞ്ചായത്തംഗമായി പ്രവർത്തിച്ചിട്ടുണ്ട്​. ബി.എ സാമ്പത്തിക ശാസ്​ത്രത്തിൽ ബിരുദധാരിയായ അവർ, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല പ്രസിഡൻറും സി.പി.എം പുതുശ്ശേരി ഏരിയ കമ്മിറ്റിയംഗവുമാണ്​. എസ്​.എഫ്​.​െഎയിലൂടെ രാഷ്​ട്രീയത്തിൽ സജീവമായി. കേരള ശാസ്​ത്ര സാഹിത്യ പരിഷത്ത്​ സംസ്ഥാന വനിത സബ്​ കമ്മിറ്റിയിലും ഡി​.​െവെ.എഫ്​.​െഎ സംസ്ഥാന കമ്മിറ്റിയിലും പ്രവർത്തിച്ചിരുന്നു. കണ്ണാടി കാഴ്​ചപറമ്പ് സ്വദേശിയായ ബിനുമോൾ, ചിറ്റൂർ പൊൽപ്പുള്ളി രാഘവപുരത്തെ റിട്ട. അധ്യാപകൻ ഭാസ്​കര​ൻെറ മകളും മുൻമന്ത്രി ഇ.കെ. ഇമ്പിച്ചിബാവയുടെ മകൻ ജലീലി​ൻെറ (കഞ്ചിക്കോട്​ ​െഎ.ടി.​െഎ ജീവനക്കാരൻ) ഭാര്യയുമാണ്​. മക്കൾ: ബിമൽ ബാവ, ബിലാഷ ഭാസ്​കരൻ.

Previous Post

സി.പി.ഐ സെക്രട്ടറിയെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി

Next Post

ത്രിതല പഞ്ചായത്ത്‌ അധ്യക്ഷരെ ഇന്നറിയാം

Palakkad News

Palakkad News

Next Post
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

ത്രിതല പഞ്ചായത്ത്‌ അധ്യക്ഷരെ ഇന്നറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News