Thursday, July 3, 2025
Palakkad News

Palakkad News

ഓൺലൈൻ വായന പ്രശ്നോത്തരി നടത്തി

ഓൺലൈൻ വായന പ്രശ്നോത്തരി നടത്തി

ഓൺലൈൻ വായന പ്രശ്നോത്തരി നടത്തി കേരളശേരി: വായനവാരാചരണത്തിന്റെ ഭാഗമായി കേരളശേരി ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്, ഹിന്ദി ക്ലബ്, സംസ്‌കൃതം ക്ലബ്, അർ...

പാപ്കോസ് ‘. സ്ഥലമിപാടിലെ അഴിമതി  വിജിലൻസ് അന്വേഷിക്കണം : അഡ്വ . സുമേഷ് അച്യുതൻ

പാപ്കോസ് ‘. സ്ഥലമിപാടിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം : അഡ്വ . സുമേഷ് അച്യുതൻ

'പാപ്കോസ് '. സ്ഥലമിപാടിലെ അഴിമതി സഹകരണ വിജിലൻസ് അന്വേഷിക്കണം : അഡ്വ . സുമേഷ് അച്യുതൻ പാലക്കാട്‌ : കണ്ണമ്പ്രയിലെ സഹകരണ റൈസ് മില്ലിന് സ്ഥലമെടുത്തതിലെ അഴിമതി...

ബി ജെ പി  പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

ബി ജെ പി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

പാലക്കാട്:ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ കള്ള കേസിൽ കുടുക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന്നെതിരെ ബി ജെ പി ജില്ല കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ബി ജെ...

കോവിഡിനൊപ്പം പാലക്കാട്​ ഡെങ്കിപ്പനിയും എലിപ്പനിയും

ഇന്ന് 1094 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1094 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1183 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 3) 1094 പേർക്ക് കോവിഡ്...

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ  നടപ്പിലാക്കുക

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കുക

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കുക; പോപുലർ ഫ്രണ്ട് പ്രക്ഷോഭത്തിലേക്ക് പാലക്കാട്‌ : മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും...

ഗ്രേസ്മാർക്കിന് അർഹതയുള്ളവർക്കു കൊടുക്കണം

ഗ്രേസ്മാർക്കിന് അർഹതയുള്ളവർക്കു കൊടുക്കണം

എസ്‌.എസ്‌.എൽസി പ്ലസ് ടു അവസാന വർഷ വിദ്യാർത്ഥികളിൽ ഗ്രേസ് മാർക്കിന് അർഹതയുള്ളവരെ ഗ്രേസ് മാർക്കിൽനിന്നും ഒഴിവാക്കു വാനുള്ള തീരുമാനം പുന പരിശോധിക്കണമെന്ന് കേരളകോൺഗ്രസ്‌ (പിജെ ജോസഫ്) ജില്ലാ...

ഉണ്ണിക്കൊരുചങ്ങാതി

ഉണ്ണിക്കൊരുചങ്ങാതി

ഉണ്ണിക്കൊരുചങ്ങാതി അമ്പാടിത്തറവാട്ടിലുണ്ണി പിറന്നു.അമ്മൂനുമപ്പൂനുമുണ്ണിപിറന്നു.ആറ്റുനോറ്റുണ്ടായൊരുണ്ണി പിറന്നു.അമ്പാടിതന്നിലങ്ങാമോദം വന്നു.ഓരോരോ നേർച്ചകൾനേർന്നതിൽപ്പിന്നെഅമ്പാടിത്തറവാട്ടിലാനന്ദം വന്നു.അമ്പാടീലപ്പൂപ്പനനാന്ദമേറി അപ്പൂപ്പനങ്ങന്ന് പീടീകേൽച്ചെന്നു.മിഠായീം,ലഡ്ഢുവുമെല്ലാം പോരാതെപീടികേലുള്ളോരോ ബിസ്ക്കറ്റുംകൂടെവാങ്ങീട്ടങ്ങപ്പൂപ്പനാഞ്ഞു നടന്നു.നാട്ടിലെല്ലാർക്കുമതോരൊന്നുനൽകി.എല്ലാരുമാശ്ചര്യത്തോടങ്ങുചൊല്ലി.എന്താണിതപ്പൂപ്പായെന്നോതിയപ്പോൾആനന്ദത്തോടന്നങ്ങപ്പൂപ്പൻചൊല്ലി.എന്നപ്പുക്കുട്ടനൊരുണ്ണി പിറന്നു.അപ്പൂനുമമ്മൂനുമുണ്ണിപിറന്നു.നാളുകളേറെക്കഴിഞ്ഞങ്ങുപോയി.അപ്പൂന്റെയുണ്ണിക്കു ചോറൂണ് നാളായ്.ഏവരോടുംചൊല്ലിയപ്പൂപ്പനപ്പോൾഎന്നപ്പൂന്റുണ്ണിക്ക് ചോറൂണ് നാളാ.ഓർക്കുകയിന്നിത് കോവിഡുകാലം.എല്ലാരുമെപ്പോഴും പാലിച്ചിടേണംസാമൂഹിക അകലമതു...

ജില്ലയിലെ അംഗീകൃത ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍

സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ്

നെന്മാറ: ഗ്രാമപഞ്ചായത്തിൻ്റേയും, നെന്മാറ കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ( 03-07-2021 ന് ) ശനിയാഴ്ച കാലത്ത് 9.30 മണിമുതൽ നെല്ലിപ്പാടം വാർഡ് 9ൽ നെടുങ്ങോട് എഴുത്തച്ഛൻ സമുദായ...

ജനകീയ കപ്പകൃഷിക്ക് 32-ാം വാർഡിൽ തുടക്കമായി

ജനകീയ കപ്പകൃഷിക്ക് 32-ാം വാർഡിൽ തുടക്കമായി

'പ്രതിസന്ധി കാലത്ത്നാടിനൊരു കൈത്താങ്ങ്'ജനകീയ കപ്പകൃഷിക്ക്32-ാം വാർഡിൽ തുടക്കമായി. പാലക്കാട് നഗരസഭ 32-ാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെയും ടീം വെൽഫെയർ വളണ്ടിയർമാരുടെയും സഹകരണത്തോടെ ആരംഭിക്കുന്ന ജനകീയ കപ്പ കൃഷി...

വിദ്യാർത്ഥികളുടെ പഠനത്തിന്  ടെലിവിഷൻ നൽകി.

വിദ്യാർത്ഥികളുടെ പഠനത്തിന് ടെലിവിഷൻ നൽകി.

കോവിഡ് കാലത്ത് നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികളുടെ പഠനത്തിന് സൗകര്യം ഒരുക്കുന്നതിനു വേണ്ടിപാലക്കാട് കെ എസ് ഇ ബി എംപ്ലോയിസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ടെലിവിഷൻ...

ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യ കുടുക്ക നൽകി 6 വയസ്സുകാരൻ ഷിഫാൻ

ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യ കുടുക്ക നൽകി 6 വയസ്സുകാരൻ ഷിഫാൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യ കുടുക്ക നൽകി 6 വയസ്സുകാരൻ ഷിഫാൻ പുതുക്കോട്: നാടിനോടുള്ള കരുതലാണ് മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധി,കഴിഞ്ഞ കാലങ്ങളിൽ പ്രളയം,കോവിഡ് സമയങ്ങളിൽ നാം അനുഭവിച്ചറിഞ്ഞതാണ്...

താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ  ക്രമക്കേട് :അന്വേഷിക്കും

താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ ക്രമക്കേട് :അന്വേഷിക്കും

ഒറ്റപ്പാലം :ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകുമെന്ന് പാലക്കാട് എം. പി വി. കെ...

നൂറ്റി അമ്പതോളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കി വണ്ടാഴി സി വി എം ഹയർസെക്കൻഡറി സ്കൂൾ

നൂറ്റി അമ്പതോളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കി വണ്ടാഴി സി വി എം ഹയർസെക്കൻഡറി സ്കൂൾ

നൂറ്റി അമ്പതോളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കി വണ്ടാഴി സി വി എം ഹയർസെക്കൻഡറി സ്കൂൾ ഓൺലൈൻ പഠനത്തിന് സൗകര്യം ലഭ്യമല്ലാത്ത 150ഓളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യം...

നരേന്ദ്രമോദി ക്രൂരനായ ഏകാധിപതിയെ പോലെ പെരുമാറുന്നു. Shenin mannirad

നരേന്ദ്രമോദി ക്രൂരനായ ഏകാധിപതിയെ പോലെ പെരുമാറുന്നു. Shenin mannirad

പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൂരനായ ഏകാധിപതിയെ പോലെ പെരുമാറുന്നു. Shenin manniradകോവിഡ് മഹാമാരിയുടെ കെടുതികളിൽ നട്ടം തിരിയുന്ന ജനങ്ങളുടെ മേൽ താങ്ങാനാവാത്ത നികുതി ഭാരം ചുമത്തി പെട്രോൾ വിലയും...

ഇന്ധന വില വർദ്ധനവിനെ തിരെ കാളവണ്ടിയിൽ പ്രതിഷേധ സമരം നടത്തി

ഇന്ധന വില വർദ്ധനവിനെ തിരെ കാളവണ്ടിയിൽ പ്രതിഷേധ സമരം നടത്തി

പാലക്കാട് നഗരത്തിൽ കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും  സംയുക്തമായി പെട്രേൾ , ഡീസൽ, പാചകവിതക വില വർദ്ധനവിനെ തിരെ കാളവണ്ടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും , മുഖ്യമന്ത്രി പിണറായി...

കോവിഡിനൊപ്പം പാലക്കാട്​ ഡെങ്കിപ്പനിയും എലിപ്പനിയും

കോവിഡിനൊപ്പം പാലക്കാട്​ ഡെങ്കിപ്പനിയും എലിപ്പനിയും

22 പേ​ര്‍ക്ക്​​ ഡെ​ങ്കി​പ്പ​നി​യും മൂ​ന്നു​പേ​ര്‍ക്ക് എ​ലി​പ്പ​നി​യും​ റി​പ്പോ​ര്‍ട്ട് ചെ​യ്തു പാ​ല​ക്കാ​ട്: കോ​വി​ഡി​നെ​തി​​രെ​യു​ള്ള പോ​രാ​ട്ട​ത്തി​നി​ടെ ജി​ല്ല​ക്ക്​ ത​ല​വേ​ദ​നാ​യി ഡ​ങ്കി​യും എ​ലി​പ്പ​നി​യും. ജി​ല്ല​യി​ൽ ഇൗ ​സീ​സ​ണി​ൽ ഇ​തു​വ​രെ 22 പേ​ര്‍ക്കാ​ണ്​...

Page 343 of 605 1 342 343 344 605

Recent News