Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോവാക്‌സിന്‍: പ്രവാസികളുടെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം- അജ്മല്‍ ഇസ്മായീല്‍

Palakkad News by Palakkad News
5 years ago
in PALAKKAD
0
കോവാക്‌സിന്‍: പ്രവാസികളുടെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം- അജ്മല്‍ ഇസ്മായീല്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ : കോവാക്‌സിന്‍ എടുത്ത പ്രവാസികളുടെ ഭാവി പ്രതിസന്ധിയിലാണെന്നും പ്രശ്‌നപരിഹാരത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍. കൊവിഡ് വാക്‌സിന്റെ പേരില്‍ ആയിരക്കണക്കിന് പ്രവാസികളുടെ യാത്രയാണ് നിലവില്‍ മുടങ്ങിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ലക്ഷക്കണക്കിന് പ്രവാസി മലയാളികളാണ് കേരളത്തില്‍ തിരിച്ചെത്തിയത്. 2021 മേയ് 26 വരെയുള്ള കണക്കനുസരിച്ച് ഇത്തരത്തില്‍ തിരിച്ചെത്തിയ മലയാളികളുടെ എണ്ണം 14,21,837 ആണ്. ഉപജീവനം വഴിമുട്ടിയവര്‍ക്ക് തിരികെ മടങ്ങുകയല്ലാതെ വേറെ വഴിയില്ല. അതിനായി വളരെ കഷ്ടപ്പെട്ട് പലരും വാക്‌സിനെടുക്കുകയും ചെയ്തു. ഇതിനിടെയാണ് വിദേശ രാജ്യങ്ങളില്‍ പലതും കോവാക്‌സിന്‍ അംഗീകരിച്ചിട്ടില്ല എന്ന പുതിയ പ്രശ്‌നം ഉയര്‍ന്നിരിക്കുന്നത്. വിദേശയാത്ര ലക്ഷ്യമിട്ട് രണ്ടു ഡോസ് കോവാക്‌സിന്‍ എടുത്തവര്‍ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണ്. വീണ്ടും കോവീഷീല്‍ഡ് എടുക്കാന്‍ കഴിയുമോ, ഏതെങ്കിലും തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമോ തുടങ്ങി സങ്കീര്‍ണമായ പ്രതിസന്ധിയാണ് ഇവര്‍ നേരിടുന്നത്. നാട്ടിലെടുക്കുന്ന പ്രതിരോധ വാക്‌സിനുകള്‍ വിദേശ രാജ്യങ്ങളുള്‍പ്പെടെ അംഗീകരിക്കുന്നതാവണം എന്നത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. പ്രവാസികള്‍ നേരിടുന്ന ഈ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണെന്നും ഈ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും അജ്മല്‍ ഇസ്മായീല്‍ ആവശ്യപ്പെട്ടു.

Previous Post

ഒ.ബി.സി സംവരണത്തിൽ ഹൈക്കോടതി വിധി സ്വാഗതാർഹം – കേരള വീരശൈവ ജംഗം സഭ

Next Post

ഓപ്പണ്‍ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കും: തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവേശനം

Palakkad News

Palakkad News

Next Post
ഓപ്പണ്‍ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കും: തിങ്കള്‍ മുതല്‍ വെള്ളിവരെ  പ്രവേശനം

ഓപ്പണ്‍ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കും: തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവേശനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News