Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 2414 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 2414 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

◾പാലക്കാട് ജില്ലയില്‍ ഇന്ന് 2414 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

◼️2177 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 11) 2414 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1563 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 833 പേർ, 14 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.
2177 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 12160
പരിശോധന നടത്തിയതിലാണ് 2414 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
19.85 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 154 പേർ

അലനല്ലൂർ സ്വദേശികൾ
99 പേർ

കുലുക്കല്ലൂർ സ്വദേശികൾ 80 പേർ

പരുതൂർ സ്വദേശികൾ 74 പേർ

കോട്ടോപ്പാടം, തിരുവേഗപ്പുറ സ്വദേശികൾ 70 പേർ വീതം

വല്ലപ്പുഴ സ്വദേശികൾ 68 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 67 പേർ

മേലാർകോട് സ്വദേശികൾ 60 പേർ

തച്ചമ്പാറ സ്വദേശികൾ 52 പേർ

കണ്ണാടി, ഷൊർണൂർ, സ്വദേശികൾ 49 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 48 പേർ

നെന്മാറ സ്വദേശികൾ 47 പേർ

കപ്പൂർ സ്വദേശികൾ 40 പേർ

മണ്ണാർക്കാട്, കോട്ടായി, സ്വദേശികൾ 38 പേർ വീതം

നെല്ലായ, ഒറ്റപ്പാലം സ്വദേശികൾ 36 പേർ വീതം

കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം സ്വദേശികൾ 35 പേർ വീതം

തച്ചനാട്ടുകര സ്വദേശികൾ 31 പേർ

കാഞ്ഞിരപ്പുഴ, നല്ലേപ്പിള്ളി പൊൽപ്പുള്ളി സ്വദേശികൾ 30 പേർ വീതം

കരിമ്പുഴ, കാവശ്ശേരി, പട്ടഞ്ചേരി, തെങ്കര സ്വദേശികൾ 29 പേർ വീതം

കടമ്പഴിപ്പുറം, മരുതറോഡ് സ്വദേശികൾ 28 പേർ വീതം

ചാലിശ്ശേരി,ചെർപ്പുളശ്ശേരി, ലക്കിടി-പേരൂർ സ്വദേശികൾ 27 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കുമരംപുത്തൂർ സ്വദേശികൾ 25 പേർ വീതം

ഓങ്ങല്ലൂർ, തൃത്താല സ്വദേശികൾ 24 പേർ വീതം

ആലത്തൂർ, കാരാകുറിശ്ശി, പറളി, ശ്രീകൃഷ്ണപുരം സ്വദേശികൾ 23 പേർ വീതം

ഷോളയൂർ സ്വദേശികൾ 21 പേർ

കോങ്ങാട്, തൃക്കടീരി സ്വദേശികൾ 20 പേർ

അമ്പലപ്പാറ, പല്ലശ്ശന, പിരായിരി, വണ്ടാഴി സ്വദേശികൾ 19 പേർ വീതം

എരിമയൂർ, പുതുപ്പരിയാരം, പുതുശ്ശേരി, വാണിയംകുളം സ്വദേശികൾ 18 പേർ വീതം

അഗളി, ആനക്കര, പെരുമാട്ടി, തിരുമിറ്റക്കോട് സ്വദേശികൾ 17 പേർ വീതം

എലവഞ്ചേരി,
കൊല്ലങ്കോട് സ്വദേശികൾ 16 പേർ വീതം

കൊടുമ്പ്, മുതുതല തേങ്കുറിശ്ശി സ്വദേശികൾ 15 പേർ വീതം

എലപ്പുള്ളി, മാത്തൂർ, സ്വദേശികൾ 14 പേർ വീതം

വടവന്നൂർ സ്വദേശികൾ 13 പേർ

മലമ്പുഴ, പുതൂർ സ്വദേശികൾ 12 പേർ വീതം

അനങ്ങനടി, കണ്ണമ്പ്ര, കൊപ്പം, കുത്തനൂർ, മങ്കര, പെരുവമ്പ് സ്വദേശികൾ 11 പേർ വീതം

അയിലൂർ, മുണ്ടൂർ, വിളയൂർ സ്വദേശികൾ 10 പേർ വീതം

മുതലമട സ്വദേശികൾ 9 പേർ വീതം

കരിമ്പ, നാഗലശ്ശേരി
സ്വദേശികൾ 8 പേർ വീതം

കേരളശ്ശേരി,മണ്ണൂർ സ്വദേശികൾ 7 പേർ വീതം

കൊടുവായൂർ
സ്വദേശികൾ 6 പേർ വീതം

അകത്തേത്തറ, എരുത്തേമ്പതി, പട്ടാമ്പി, പട്ടിത്തറ സ്വദേശികൾ 5 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി, തരൂർ, വെള്ളിനേഴി സ്വദേശികൾ 4 പേർ വീതം

നെല്ലിയാമ്പതി, പുതുനഗരം സ്വദേശികൾ 3 പേർ വീതം

ചളവറ, പൂക്കോട്ടുകാവ്, പുതുക്കോട് സ്വദേശികൾ 2 പേർ വീതം

വടകരപ്പതി സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15540 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ
കോട്ടയം ജില്ലയിലും 4 പേർ കണ്ണൂർ ജില്ലയിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും
6 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 29 പേർ കോഴിക്കോട് ജില്ലയിലും 32 പേർ എറണാകുളം ജില്ലയിലും 87 പേർ തൃശ്ശൂർ ജില്ലയിലും 138 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Previous Post

പാലക്കാട് DCC പട്ടികയിൽ എവി യും , വിടി യും

Next Post

പട്ടാമ്പി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ 

Palakkad News

Palakkad News

Next Post
പട്ടാമ്പി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ 

പട്ടാമ്പി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News