Wednesday, September 23, 2026
Palakkad News

Palakkad News

ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌, കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കും

ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌, കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കും

ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കും ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌ തട്ടിപ്പിൽ ചെയർമാൻ അറസ്‌റ്റിലായതോടെ കൂടുതൽ ബിജെപി –- ആർഎസ്‌എസ്‌ നേതാക്കൾ പ്രതിയാകുമെന്ന്‌ സൂചന....

അട്ടപ്പാടിയിൽ പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതി മരിച്ചു

പാലക്കാട് : പാലക്കാട് പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതി മരിച്ചു. തമിഴിനാട് സ്വദേശിയായ യുവതി അട്ടപ്പാടിയിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. തമിഴ്‌നാട് ആനക്കട്ടിതൂവപ്പതി ഊരിലെ മരുതന്റെ ഭാര്യ...

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ഓഗസ്റ്റ് 13) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

ഒ.ബി.സി സംവരണത്തിൽ ഹൈക്കോടതി വിധി സ്വാഗതാർഹം – കേരള വീരശൈവ ജംഗം സഭ

മണ്ണാര്‍ക്കാട് സബ്ജയിൽ; ഡി.ഐ.ജി എം.കെ വിനോദ്കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു

മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്ക് ആസ്ഥാനത്ത് സ്പെഷ്യൽ സബ് ജയിൽ നിർമ്മിക്കുന്നതിന്റെ ഭാഗമായി നിർദ്ദിഷ്ട സ്ഥലം ഉത്തരമേഖല ജയിൽ ഡിഐജി എം.കെ.വിനോദ് കുമാറും സംഘവും സന്ദർശിച്ചു. ജയിലിനു വേണ്ടി...

സപ്ലൈകോയുടെ ജില്ലാതല ഓണംമേള സജീവം

സപ്ലൈകോയുടെ ജില്ലാതല ഓണംമേള സജീവം

സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം സ്റ്റാന്റിലെ പീപ്പിള്‍സ് ബസാറില്‍ നടക്കുന്ന ജില്ലാതല ഓണംമേള സജീവമാകുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിരവധി പേരാണ് ഉത്പ്പന്നങ്ങള്‍ വാങ്ങാനായി മേളയിലെത്തുന്നത്. പലചരക്ക് സാധനങ്ങള്‍ക്ക്...

വിമുക്ത ഭടനെ കബളിപ്പിച്ച ട്രാവൽ ഏജൻസി നഷ്ടം നൽകണം.

വിമുക്ത ഭടനെ കബളിപ്പിച്ച ട്രാവൽ ഏജൻസി നഷ്ടം നൽകണം.

കൊച്ചി: പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വിമുക്തഭടനെ കബളിപ്പിച്ച ട്രാവൽ ഏജൻസി നഷ്ടപരിഹാരവും നൽകിയ തുകയും കോടതിചെലവും ഒരു മാസത്തിനകം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു....

ആദിവാസി ജനതയോടുള്ള വംശീയ വിവേചനം; നാളെ കലക്ടറേറ്റിനു മുന്നിൽ നില്‍പ്പ് സമരം

ആദിവാസി ജനതയോടുള്ള വംശീയ വിവേചനം; നാളെ കലക്ടറേറ്റിനു മുന്നിൽ നില്‍പ്പ് സമരം

ആദിവാസി-ദലിത് ജനതയോടുള്ള വംശീയ വിവേചനം; നാളെ കലക്ടറേറ്റിനു മുന്നിൽ നില്‍പ്പ് സമരം പാലക്കാട്‌ : ആദിവാസി-ദലിത് ജനതയോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ പാലക്കാട് ജില്ലാ...

ജില്ലയില്‍ ഇന്ന് 2168 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 2168 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2168 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1850 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 12) 2168 പേർക്ക് കോവിഡ് 19...

AISF 86-ാം സ്ഥാപകദിനം യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.

AISF 86-ാം സ്ഥാപകദിനം യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.

AISF 86-ാം സ്ഥാപകദിനം യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.പാലക്കാട് ജില്ലാ കേന്ദ്രമായ പി.ബാലചന്ദ്ര മേനോൻ സ്മാരകത്തിൽ സംസ്ഥാന പ്രസിഡന്റ് സ:പി. കബീർ പതാക ഉയർത്തി. ജില്ലാ...

അരിപലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

അരിപലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

പാറശ്ശേരി ഭരതംകുന്നത്ത് കൃഷ്ണൻ വെളിച്ചപാടിന്റെ ക്ഷേത്രാങ്കണത്തിൽ വെച്ച് ബിഎംഎസ് പഞ്ചായത്ത് കമ്മറ്റി 25ഓളം കുടുംമ്പങ്ങൾക്ക് അരിപലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു bms പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മല്ലികമനയത്തൊടി,...

സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങളിൽ പ്രതിക്ഷേധിച്ച് കേരള സഹകരണ വേദി

സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങളിൽ പ്രതിക്ഷേധിച്ച് കേരള സഹകരണ വേദി

സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങളിൽ പ്രതിക്ഷേധിച്ച് കേരള സഹകരണ വേദിപാലക്കാട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സമരം നടത്തിസമരം കിസാൻ...

ലോക ഗജ ദിനം :   ജില്ലാ ആനപ്രേമി സംഘം   വെബിനാർ സംഘടിപ്പിച്ചു

ലോക ഗജ ദിനം :  ജില്ലാ ആനപ്രേമി സംഘം  വെബിനാർ സംഘടിപ്പിച്ചു

" 2012ലെ കേരള നാട്ടാന പരിപാലന   ചട്ടം കാലാനുസൃതമായി പരിഷ്കരിക്കണം "ലോക ഗജ ദിനത്തോടനുബന്ധിച്ച്  പാലക്കാട് ജില്ലാ ആനപ്രേമി സംഘം  നാട്ടാന പരിപാലന നിയമത്തിൽ കാലോചിതമായ മാറ്റം...

മുതലമട നരിപ്പാറയിലെ വിദ്യാർത്ഥികൾക്കിനി ഓൺലൈൻ പഠനം പ്രാപ്യമാകും

മുതലമട നരിപ്പാറയിലെ വിദ്യാർത്ഥികൾക്കിനി ഓൺലൈൻ പഠനം പ്രാപ്യമാകും

വൈദ്യുതി ലഭ്യമാക്കാൻ മുൻകൈയെടുത്ത് ഫ്രറ്റേണിറ്റി;മുതലമട നരിപ്പാറയിലെ വിദ്യാർത്ഥികൾക്കിനി ഓൺലൈൻ പഠനം പ്രാപ്യമാകും മുതലമട:കെ.എസ്.ഇ.ബി അധികൃതരുടെ വിവേചനം മൂലം വൈദ്യുതി ലഭിക്കാതെ ഓൺലൈൻ പഠനം മുടങ്ങിയ മുതലമട നരിപ്പാറ...

പപ്പട കച്ചവടത്തിനായി മകന്‍റെ സ്കൂട്ടറില്‍ പോയ ആൾക്ക് മോട്ടോര്‍ വാഹന വകുപ്പ് 10,000 രൂപ പിഴ

പാലക്കാട് : പപ്പട കച്ചവടത്തിനായി മകന്‍റെ സ്കൂട്ടറില്‍ പോയ പാലക്കാട് പാറ സ്വദേശി മണിക്കാണ് മോട്ടോര്‍ വാഹന വകുപ്പ് 10,000 രൂപ പിഴയിട്ടത്. സ്കൂട്ടര്‍ വിറ്റാല്‍ പോലും...

റെയില്‍വേ ടിക്കറ്റ് ചെക്കറെന്ന വ്യാജേന യാത്രക്കാരെ പരിശോധിച്ചയാൾ പിടിയില്‍.

റെയില്‍വേ ടിക്കറ്റ് ചെക്കറെന്ന വ്യാജേന യാത്രക്കാരെ പരിശോധിച്ചയാൾ പിടിയില്‍.

പാലക്കാട്: റെയില്‍വേ ടിക്കറ്റ് ചെക്കറെന്ന വ്യാജേന യാത്രക്കാരെ പരിശോധിച്ച്‌ പണവും മൊബൈലും കവര്‍ന്ന പ്രതി പിടിയില്‍. കോഴിക്കോട് പെരുമണ്ണ കമ്മനവിത്ത് പ്രശാന്തിനെ(39) ആണ് പാലക്കാട് റെയില്‍വേ പൊലീസ്...

ഒ.ബി.സി സംവരണത്തിൽ ഹൈക്കോടതി വിധി സ്വാഗതാർഹം – കേരള വീരശൈവ ജംഗം സഭ

വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി ആക്രമിച്ച പ്രതി പിടിയില്‍

പാലക്കാട്: വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി അക്രമിച്ച പ്രതി അറസ്റ്റിലായി. തോലനൂര്‍ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) ടൗണ്‍ സൗത്ത് പോലിസ് പിടികൂടിയത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി...

Page 342 of 649 1 341 342 343 649
  • Trending
  • Comments
  • Latest

Recent News