Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌, കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കും

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌, കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌
കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കും

ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌ തട്ടിപ്പിൽ ചെയർമാൻ അറസ്‌റ്റിലായതോടെ കൂടുതൽ ബിജെപി –- ആർഎസ്‌എസ്‌ നേതാക്കൾ പ്രതിയാകുമെന്ന്‌ സൂചന. ഹിന്ദുസ്ഥാൻ ഡെവലപ്‌മെന്റ്‌ ബാങ്കിന്റെ (എച്ച്‌ഡിബി) പേരിൽ നിക്ഷേപം സ്വീകരിച്ച്‌ വഞ്ചിച്ചെന്നാണ് പണം നഷ്ടപ്പെട്ടവരുടെ പരാതി. ചെയർമാൻ സുരേഷ്‌ കൃഷ്‌ണയെ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തു.
നിലവിൽ മൂന്ന്‌ പരാതികളാണ്‌ സുരേഷ്‌ കൃഷ്‌ണയ്‌ക്കെതിരെ ചെർപ്പുളശേരി പൊലീസിൽ ലഭിച്ചത്‌. ഇയാളെ ചോദ്യം ചെയ്‌താലേ കൂടുതൽ തട്ടിപ്പ്‌ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ബാങ്ക് ഭരണസമിതിയിൽ ആർഎസ്‌എസ്‌ –- ബിജെപി നേതാക്കളാണുള്ളത്‌. ഒമ്പതംഗ ഭരണസമിതിയിൽ മൂന്നുപേർ അംഗീകരിച്ചാൽ പണം ഇടപാട്‌ നടത്താം.
എന്നാൽ തട്ടിപ്പിൽ ഒമ്പതംഗങ്ങൾക്കും തുല്യപങ്കാണെന്ന്‌ സുരേഷ്‌ കൃഷ്‌ണ പറയുന്നു. സുരേഷ്‌ കൃഷ്‌ണയെ കസ്‌റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ ചെർപ്പുളശേരി സിഐ എം സുജിത്‌ കോടതിയിൽ നൽകി.
കൂടുതൽ നേതാക്കൾക്ക്‌ തട്ടിപ്പിൽ പങ്കുണ്ടെന്ന്‌ ബിജെപി മണ്ഡലം കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. ഭൂരിഭാഗവും ബിജെപി അനുകൂലികളിൽനിന്നാണ്‌ പണം പിരിച്ചത്‌.
കാസർകോട് മുസ്ലിംലീഗ്‌ നേതൃത്വത്തിൽ നടന്ന ഫാഷൻ ഗോൾഡ്‌ തട്ടിപ്പിന്‌ സമാനമാണ്‌ ചെർപ്പുളശേരിയിലെ തട്ടിപ്പെന്നും ബിജെപി യോഗത്തിൽ വിമർശനം ഉയർന്നു.
തുടർന്ന്‌, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്‌ ഇക്കാര്യം അന്വേഷിക്കാൻ എത്തി. തട്ടിപ്പ്‌ ആസൂത്രിതമായിരുന്നുവെന്ന്‌ ബോധ്യപ്പെട്ടതായും പറയുന്നു. എന്നാൽ ബിജെപി ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Previous Post

അട്ടപ്പാടിയിൽ പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതി മരിച്ചു

Next Post

നെൽകൃഷിയിൽ ഇലപ്പേനും, മഞ്ഞളിപ്പും,ഓലകരിച്ചിലും രൂക്ഷമാകുന്നു.

Palakkad News

Palakkad News

Next Post
നെൽകൃഷിയിൽ ഇലപ്പേനും, മഞ്ഞളിപ്പും,ഓലകരിച്ചിലും രൂക്ഷമാകുന്നു.

നെൽകൃഷിയിൽ ഇലപ്പേനും, മഞ്ഞളിപ്പും,ഓലകരിച്ചിലും രൂക്ഷമാകുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News