ജനകീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി
എരിമയൂർഎരിമയൂർ ഗ്രാമപഞ്ചായത്തും ഫിഷറീസ് ഡിപ്പാർട്ട്മെൻറും സംയുക്തമായി നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായ നൈൽ തിലോപ്പിയ കൃഷിയുടെ വിളവെടുപ്പ് കുനിശ്ശേരി കുതിരപ്പറ.ഷെഫീക്കിൻ്റെ വീട്ടുവളപ്പിലെ കുളത്തിൽ...




















