Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1930 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-18.16

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 1930 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-18.16
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1930 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1608 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 13) 1930 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1319 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 594 പേർ, 15 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.
1608 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10624 പരിശോധന നടത്തിയതിലാണ് 1930 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 18.16 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

മേലാർകോട് സ്വദേശികൾ 120 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ 112 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 76 പേർ

അലനല്ലൂർ സ്വദേശികൾ 65 പേർ

പട്ടിത്തറ സ്വദേശികൾ 64 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 51 പേർ

ഒറ്റപ്പാലം, അഗളി സ്വദേശികൾ 46 പേർ വീതം

തിരുവേഗപ്പുറ, പരുതൂർ സ്വദേശികൾ 45 പേർ വീതം

അമ്പലപ്പാറ സ്വദേശികൾ 43 പേർ

പുതുപ്പരിയാരം സ്വദേശികൾ 41 പേർ

വാണിയംകുളം സ്വദേശികൾ 39 പേർ

കൊപ്പം സ്വദേശികൾ 35 പേർ

നെന്മാറ, ചളവറ സ്വദേശികൾ 32 പേർ വീതം

പുതുശ്ശേരി, ഓങ്ങല്ലൂർ സ്വദേശികൾ 31 പേർ വീതം

കോട്ടായി സ്വദേശികൾ 30 പേർ

പട്ടാമ്പി സ്വദേശികൾ 28 പേർ

കുലുക്കല്ലൂർ സ്വദേശികൾ 27 പേർ

അകത്തേത്തറ, കാഞ്ഞിരപ്പുഴ സ്വദേശികൾ 26 പേർ വീതം

അയിലൂർ, വല്ലപ്പുഴ സ്വദേശികൾ 25 പേർ വീതം

മുണ്ടൂർ, മുതുതല സ്വദേശികൾ 24 പേർ വീതം

കോങ്ങാട്, തൃത്താല സ്വദേശികൾ 23 പേർ വീതം

ചിറ്റൂർ-തത്തമംഗലം, ആലത്തൂർ, കാവശ്ശേരി സ്വദേശികൾ 22 പേർ വീതം

കുമരംപുത്തൂർ, അനങ്ങനടി, കോട്ടോപ്പാടം സ്വദേശികൾ 21 പേർ വീതം

മാത്തൂർ, തെങ്കര, മണ്ണാർക്കാട്,പിരായിരി സ്വദേശികൾ 20 പേർ വീതം

പല്ലശ്ശന സ്വദേശികൾ 19 പേർ

കണ്ണാടി, കപ്പൂർ, കിഴക്കഞ്ചേരി, ശ്രീകൃഷ്ണപുരം സ്വദേശികൾ 17 പേർ വീതം

കൊടുവായൂർ, എരിമയൂർ സ്വദേശികൾ 16 പേർ വീതം

ചെർപ്പുളശ്ശേരി, മരുതറോഡ്, വണ്ടാഴി സ്വദേശികൾ 15 പേർ വീതം

മുതലമട സ്വദേശികൾ 14 പേർ

കരിമ്പുഴ, ഷൊർണൂർ സ്വദേശികൾ 13 പേർ വീതം

എലപ്പുള്ളി, നല്ലേപ്പിള്ളി, ലക്കിടി-പേരൂർ, സ്വദേശികൾ 12 പേർ വീതം

കൊഴിഞ്ഞാമ്പാറ, വിളയൂർ സ്വദേശികൾ 11 പേർ വീതം

തേങ്കുറിശ്ശി, കാരാകുറുശ്ശി, തച്ചമ്പാറ സ്വദേശികൾ 10 പേർ വീതം

നാഗലശ്ശേരി, തൃക്കടീരി, തരൂർ, വടക്കഞ്ചേരി സ്വദേശികൾ 9 പേർ വീതം

കൊടുമ്പ്, മലമ്പുഴ, പറളി, കണ്ണമ്പ്ര സ്വദേശികൾ 8 പേർ വീതം

ചാലിശ്ശേരി, ആനക്കര, തച്ചനാട്ടുകര, എരുത്തേമ്പതി, തിരുമിറ്റക്കോട്, മങ്കര, വടവന്നൂർ സ്വദേശികൾ 7 പേർ വീതം

നെല്ലിയാമ്പതി, പെരുമാട്ടി നെല്ലായ, കുഴൽമന്ദം, കൊല്ലങ്കോട്, പുതുക്കോട് സ്വദേശികൾ 6 പേർ വീതം

പൂക്കോട്ടുകാവ്, മണ്ണൂർ, പൊൽപ്പുള്ളി സ്വദേശികൾ 5 പേർ വീതം

കരിമ്പ, ഷോളയൂർ സ്വദേശികൾ 4 പേർ വീതം

പട്ടഞ്ചേരി, വെള്ളിനേഴി, വടകരപതി, കേരളശ്ശേരി സ്വദേശികൾ 3 പേർ വീതം

പെരുവെമ്പ്, പുതുനഗരം സ്വദേശികൾ 2 പേർ വീതം

പുതൂർ, എലവഞ്ചേരി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16106 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ കോട്ടയം ജില്ലയിലും 4 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 6 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 32 പേർ കോഴിക്കോട് ജില്ലയിലും 37 പേർ എറണാകുളം ജില്ലയിലും 97 പേർ തൃശ്ശൂർ ജില്ലയിലും 161 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

അട്ടപ്പാടിയിൽ ആദിവാസിയുവാവിന് കത്തിക്കുത്തിൽ പരിക്ക്.

Next Post

ധനസഹായം നൽകി

Palakkad News

Palakkad News

Next Post
ധനസഹായം നൽകി

ധനസഹായം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News