Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മലമ്പാമ്പിനെ കൊന്ന കേസിൽ പ്രതിക്ക്‌ തടവ് ശിക്ഷയും പിഴയും

Palakkad News by Palakkad News
5 years ago
in PALAKKAD
0
മലമ്പാമ്പിനെ കൊന്ന കേസിൽ പ്രതിക്ക്‌ തടവ് ശിക്ഷയും പിഴയും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ റേഞ്ചിലെ സർക്കാർ തേക്ക് തോട്ടത്തിൽ മലമ്പാമ്പിനെ പിടികൂടി കൊന്നു തോലുരിച്ചു നെയ്യ് എടുക്കുവാനും ഇറച്ചിയാക്കാനും ശ്രമിച്ച കേസിൽ പ്രതി വാളയാർ പുതുശ്ശേരി ഈസ്റ്റ്‌ വില്ലേജിലെ മരുതൻ മകൻ മുരുകനെ (58വയസ്സ് /2011) ആറു മാസം തടവ് ശിക്ഷക്കും മൂവായ്യിരം രൂപ പിഴ അടക്കുവാനും വന്യ ജീവി നിയമ പ്രകാരം പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് ജിനിമോൾ പി. ജെ ശിക്ഷിച്ചു. രണ്ടായിരത്തി പതിനൊന്നു മാർച്ച് 21നാണ് രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ തേക്ക് തോട്ടത്തിൽ പരിശോധന നടത്തുകയായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരായ ജി. ജയമോഹനൻ, പി. സുബ്രമണ്യൻ, പി. സുരേഷ് ബാബു എന്നിവർ ചേർന്നാണ് പ്രതി മലമ്പാമ്പിനെ പിടികൂടി കൊന്നു കത്തി ഉപയോഗിച്ച് തോലിയുരിച്ചു നെയ്യ് എടുക്കുവാനും ഇറച്ചി യാക്കാനും ശ്രമിക്കുന്നത് കാണുകയും, പ്രതിയെ പിടിക്കുവാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കത്തി കാണിച്ചു ഭീഷണി പെടുത്തി യെങ്കിലും ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയും ചെയ്തത്. കാർഷിക സർവകലാശാലയിലെ കോളേജ് ഓഫ് ഫോറെസ്റ്ററിയിൽ ഡിഎൻഎ പരിശോധനയിൽ തോലുരിച്ച നിലയിൽ കാണപ്പെട്ട ഭാഗങ്ങൾ മലമ്പാമ്പിന്റേ താണെന്നു സാക്ഷ്യപെടു ത്തിയിരുന്നു. വാളയാർ ഫോറെസ്റ്റ് റേഞ്ച് ഓഫീസർ മാരായ കെ. ഗോപിനാഥൻ, കെ. കെ. സാബു എന്നിവർ അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി സീനിയർ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രേംനാഥ് ഹാജരായി.

Previous Post

ധനസഹായം നൽകി

Next Post

വന്യമൃഗ ശല്യം:പ്രതിഷേധവുമായി കിസാൻ സഭ

Palakkad News

Palakkad News

Next Post
വന്യമൃഗ ശല്യം:പ്രതിഷേധവുമായി കിസാൻ സഭ

വന്യമൃഗ ശല്യം:പ്രതിഷേധവുമായി കിസാൻ സഭ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News