Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 2168 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 2168 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2168 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1850 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 12) 2168 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1554 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 595 പേർ, 16 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.
1850 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 12160 പരിശോധന നടത്തിയതിലാണ് 2414 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 19.85 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 155 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 109 പേർ

തൃത്താല സ്വദേശികൾ 92 പേർ

വിളയൂർ സ്വദേശികൾ 74 പേർ

കൊടുമ്പ് സ്വദേശികൾ 68 പേർ

ആനക്കര സ്വദേശികൾ 55 പേർ

എരിമയൂർ സ്വദേശികൾ 52 പേർ

പിരായിരി സ്വദേശികൾ 46 പേർ

ആലത്തൂർ സ്വദേശികൾ 43 പേർ

വണ്ടാഴി സ്വദേശികൾ 40 പേർ

കാവശ്ശേരി സ്വദേശികൾ 38 പേർ

തിരുവേഗപ്പുറ സ്വദേശികൾ 37 പേർ

ലക്കിടി-പേരൂർ, ഷൊർണൂർ സ്വദേശികൾ 36 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കോങ്ങാട്, തിരുമിറ്റക്കോട് സ്വദേശികൾ 34 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 33 പേർ

മണ്ണാർക്കാട്, കപ്പൂർ, ഒറ്റപ്പാലം സ്വദേശികൾ 32 പേർ വീതം

അലനല്ലൂർ, എലപ്പുള്ളി സ്വദേശികൾ 31 പേർ വീതം

ഓങ്ങല്ലൂർ സ്വദേശികൾ 30 പേർ

കൊപ്പം സ്വദേശികൾ 27 പേർ

നാഗലശ്ശേരി സ്വദേശികൾ 26 പേർ

നെല്ലായ, തെങ്കര സ്വദേശികൾ 25 പേർ വീതം

കടമ്പഴിപ്പുറം, കണ്ണാടി സ്വദേശികൾ 24 പേർ വീതം

കോട്ടോപ്പാടം, മണ്ണൂർ, തരൂർ സ്വദേശികൾ 23 പേർ വീതം

കാഞ്ഞിരപ്പുഴ, കരിമ്പുഴ, പെരുമാട്ടി സ്വദേശികൾ 22 പേർ വീതം

തച്ചമ്പാറ, തൃക്കടീരി സ്വദേശികൾ 21 പേർ വീതം

നെന്മാറ, പല്ലശ്ശന സ്വദേശികൾ 20 പേർ വീതം

മങ്കര, മരുതറോഡ്, മുതുതല, പട്ടാമ്പി, പുതുശ്ശേരി, വല്ലപ്പുഴ സ്വദേശികൾ 19 പേർ വീതം

കുലുക്കല്ലൂർ, കുമരംപുത്തൂർ, കുഴൽമന്ദം, മലമ്പുഴ, തേങ്കുറിശ്ശി സ്വദേശികൾ 18 പേർ വീതം

അകത്തെത്തറ സ്വദേശികൾ 17 പേർ

അഗളി, അമ്പലപ്പാറ, പുതുപ്പരിയാരം സ്വദേശികൾ 16 പേർ വീതം

അനങ്ങനടി സ്വദേശികൾ 15 പേർ

കിഴക്കഞ്ചേരി, പെരുവെമ്പ്, ശ്രീകൃഷ്ണപുരം
സ്വദേശികൾ 14 പേർ

കാരാകുറിശ്ശി, കൊടുവായൂർ, പട്ടഞ്ചേരി, പട്ടിത്തറ, വെള്ളിനേഴി സ്വദേശികൾ 13 പേർ വീതം

മാത്തൂർ, മേലാർകോട്, നല്ലേപ്പിള്ളി, വടകരപ്പതി സ്വദേശികൾ 12 പേർ വീതം

ചാലിശ്ശേരി, മുണ്ടൂർ, പുതുനഗരം സ്വദേശികൾ 10 പേർ വീതം

പറളി സ്വദേശികൾ 9 പേർ വീതം

അയിലൂർ, കോട്ടായി, കൊഴിഞ്ഞാമ്പാറ, പരുതൂർ, പുതുക്കോട്, തച്ചനാട്ടുകര സ്വദേശികൾ 8 പേർ വീതം

പൊൽപ്പുള്ളി സ്വദേശികൾ 7 പേർ വീതം

ചളവറ, കുത്തനൂർ, പെരിങ്ങോട്ടുകുറിശ്ശി
സ്വദേശികൾ 6 പേർ വീതം

കണ്ണമ്പ്ര, കേരളശ്ശേരി, മുതലമട സ്വദേശികൾ 5 പേർ വീതം

കരിമ്പ, പൂക്കോട്ടുകാവ്,പുതൂർ,ഷോളയൂർ, വടവന്നൂർ, വാണിയംകുളം സ്വദേശികൾ 4 പേർ വീതം

എലവഞ്ചേരി സ്വദേശികൾ 3 പേർ വീതം

കൊല്ലങ്കോട് സ്വദേശികൾ 2 പേർ വീതം

എരുത്തേമ്പതി സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15825 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ കോട്ടയം ജില്ലയിലും 4 പേർ കണ്ണൂർ ജില്ലയിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 6 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 29 പേർ കോഴിക്കോട് ജില്ലയിലും 34 പേർ എറണാകുളം ജില്ലയിലും 94 പേർ തൃശ്ശൂർ ജില്ലയിലും 150 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

AISF 86-ാം സ്ഥാപകദിനം യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.

Next Post

ആദിവാസി ജനതയോടുള്ള വംശീയ വിവേചനം; നാളെ കലക്ടറേറ്റിനു മുന്നിൽ നില്‍പ്പ് സമരം

Palakkad News

Palakkad News

Next Post
ആദിവാസി ജനതയോടുള്ള വംശീയ വിവേചനം; നാളെ കലക്ടറേറ്റിനു മുന്നിൽ നില്‍പ്പ് സമരം

ആദിവാസി ജനതയോടുള്ള വംശീയ വിവേചനം; നാളെ കലക്ടറേറ്റിനു മുന്നിൽ നില്‍പ്പ് സമരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News