Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

AISF 86-ാം സ്ഥാപകദിനം യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
AISF 86-ാം സ്ഥാപകദിനം യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

AISF 86-ാം സ്ഥാപകദിനം യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.
പാലക്കാട് ജില്ലാ കേന്ദ്രമായ പി.ബാലചന്ദ്ര മേനോൻ സ്മാരകത്തിൽ സംസ്ഥാന പ്രസിഡന്റ് സ:പി. കബീർ പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC പരീക്ഷയിൽ 100% വിജയം നേടിയ പാലക്കാട് ഗവൺമെന്റ് മേയൻസ് ഗേൾസ്‌ ഹൈസ്കൂളിനും മലമ്പുഴ ഗവൺമെന്റ് ഹൈസ്കൂളിനും അനുമോദനം നൽകി. AISF സംസ്ഥാന പ്രസിഡന്റ് സ:പി.കബിർ ഉപഹാരം നൽകി. പ്രധാന അദ്ധ്യാപികയും PTA ഭാരവാഹികളും അദ്ധ്യാപകരും ചേർന്ന് ഉപഹാരം ഏറ്റ് വാങ്ങി.ജില്ലാ സെക്രട്ടറി കെ ഷിനാഫ് ,ജില്ല ജോയിൻ സെക്രട്ടറി എ ബി അപർണ ,ജില്ല കമ്മിറ്റി അംഗങ്ങൾ സിറിൽ, സ്മൃതിൻ, പ്രിഗിൻ ,CPI ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുമലത മോഹൻദാസ് എന്നിവർ പങ്കെടുത്തു.

Previous Post

അരിപലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

Next Post

ജില്ലയില്‍ ഇന്ന് 2168 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 2168 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 2168 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News