Tuesday, June 24, 2025
Palakkad News

Palakkad News

മുണ്ടൂർ കൂട്ടുപാത പ്രദേശത്ത്  നെറ്റ് വര്‍ക്ക് സാധ്യമാക്കി

മുണ്ടൂർ കൂട്ടുപാത പ്രദേശത്ത് നെറ്റ് വര്‍ക്ക് സാധ്യമാക്കി

പാലക്കാട്: ലോക്ക് ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന് പ്രതിസന്ധി നേരിട്ടതോടെ കൂട്ടുപാതയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ച് വി. മുണ്ടൂര്‍ കൂട്ടുപാതയില്‍ മൊബൈല്‍ ടവര്‍ ഇല്ലാതിരുന്നതിനാല്‍ കുട്ടികള്‍ക്കു പഠനത്തിനും...

വ്യാപാര സമൂഹത്തോടുള്ള വെല്ലുവിളിക്കെതിരെ യുവമോർച്ച പ്രതിഷേധം

വ്യാപാര സമൂഹത്തോടുള്ള വെല്ലുവിളിക്കെതിരെ യുവമോർച്ച പ്രതിഷേധം

വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെതെറ്റായ നയങ്ങൾക്കെതിരെയും വ്യാപാര സമൂഹത്തോടുള്ള വെല്ലുവിളിക്കെതിരെയുംയുവമോർച്ച പ്രതിഷേധംസംഘടിപ്പിച്ചു  പാലക്കാട് വലിയങ്ങാടിയിൽ നടന്ന പരിപാടി യുവമോർച്ച ജില്ലാ അധ്യക്ഷൻപ്രശാന്ത് ശിവൻ  ഉദ്ഘാടനം ചെയ്തു...

ഖാദി ബക്രീദ്/ഓണം മേള സ്‌പെഷ്യല്‍ റിബേറ്റ്

ധോണിയിൽ സ്ത്രീയെ ഭര്‍ത്താവ് പുറത്താക്കിയ സംഭവം: വനിതാ കമ്മീഷൻ ഇടപെടൽ

ധോണിയിൽ സ്ത്രീയെ ഭര്‍ത്താവ് പുറത്താക്കിയ സംഭവം: വനിതാ കമ്മീഷൻ ഇടപെടൽ സ്ത്രീയെ സംരക്ഷിക്കാൻ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും പൊലീസിനും നിര്‍ദേശം പാലക്കാട് ധോണിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീയെയും...

ആന്ത്രാക്സ്: പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കി

ആന്ത്രാക്സ്: പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കി

പ്രതിരോധ കുത്തിവെപ്പ് : ഊർജിതമാക്കി മൃഗസംരക്ഷണ വകുപ്പ് കേരള -തമിഴ്നാട് അതിർത്തിയായ ആനക്കട്ടി വന മേഖലയിൽ കാട്ടാന ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞ സാഹചര്യത്തിൽ മേഖലയിൽ മൃഗസംരക്ഷണ വകുപ്പ്...

SSLC പരീക്ഷാഫലം :  ജില്ലയില്‍ 99.35 ശതമാനം വിജയം

SSLC പരീക്ഷാഫലം : ജില്ലയില്‍ 99.35 ശതമാനം വിജയം

എസ്.എസ്.എല്‍.സി പരീക്ഷാഫലം : പാലക്കാട് ജില്ലയില്‍ 99.35 ശതമാനം വിജയം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയ്ക്ക് 99.35 ശതമാനം വിജയം. ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതിയ 38770 വിദ്യാര്‍ഥികളില്‍ 38518...

അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി

ജില്ലയില്‍ ഇന്ന് 1111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1087 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 14) 1111 പേർക്ക് കോവിഡ്...

ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു

ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു

ഒറ്റപ്പാലം :എസ്.ഡി.പി. ഐ വരോട് നാലാംമൈൽ ബ്രാഞ്ച് സമ്മേളനത്തിൽ നാലാം മയിൽ പുതിയ ബ്രാഞ്ച് ഭാരവാഹികൾ തിരഞ്ഞെടുത്തു .പ്രസിഡന്റ്:സൈഫുദ്ധീൻ.സെക്രട്ടറി:ഷമീം വരോട്വൈ പ്രസിഡന്റ്:ജൂറൈജ്. Tജോ സെക്രട്ടറി :സുഫിയാൻ. K...

പെട്രോൾ -ഡീസൽ വിലവർധന :കാളവണ്ടി ഓടിച്ച് പ്രതിക്ഷേധം

പെട്രോൾ -ഡീസൽ വിലവർധന :കാളവണ്ടി ഓടിച്ച് പ്രതിക്ഷേധം

പെട്രോൾ -ഡീസൽ വിലവർധനയിൽ പ്രതിക്ഷേധിച്ച് കേരള കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷിന്റെ നേതൃത്വത്തിൽ അകത്തേത്തറ മുതൽ… പുതിയ പാലം വരെ കാളവണ്ടി ഓടിച്ച് പ്രതിക്ഷേധം...

അശാസ്ത്രിയമായ TPR സംവിധാനം : പ്രതിഷേധ സമരം സംഘടിപ്പിച്ചു.

അശാസ്ത്രിയമായ TPR സംവിധാനം : പ്രതിഷേധ സമരം സംഘടിപ്പിച്ചു.

അശാസ്ത്രിയമായ കോവിഡ് നിർണ്ണയ സംവിധാനമായ TPR സംവിധാനം നിർത്തലാക്കുക, ശാസ്ത്രീയ സംവിധാനം അവലംബിച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കുക, അശാസ്ത്രീയമായ TPR സംവിധാനം മൂലം ജോലിയും, കൂലിയും നഷ്ടം...

പല്ലാവൂർ: മരം കടപുഴകിവീണു വൈദ്യുത പോസ്റ്റുകൾ തകർന്നു.

പല്ലാവൂർ: മരം കടപുഴകിവീണു വൈദ്യുത പോസ്റ്റുകൾ തകർന്നു.

പല്ലാവൂർ: മരം കടപുഴകിവീണു വൈദ്യുത പോസ്റ്റുകൾ തകർന്നു.കഴിഞ്ഞ ദിവസം പെയ്ത മഴയും, ശക്തമായ കാറ്റും മൂലം കുനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ, കൂടല്ലൂർ, ട്രാൻസ്ഫോർമർ 2 ൽ നിന്നും,...

വൈദ്യുതി വിതരണം തടസ്സപ്പെടും :KSEB

വൈദ്യുതി വിതരണം തടസ്സപ്പെടും :KSEB

കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും മരങ്ങളും, മരക്കൊമ്പുകളും വീണ് വൈദ്യുത ലൈനുകൾക്ക് പല ഭാഗങ്ങളിലും കേടുപാടുകൾ സംഭവിച്ചിട്ടുള്ളതിനാൽ വൈദ്യുതി തടസ്സങ്ങൾ നേരിട്ടിട്ടുണ്ട്. വൈദ്യുത വിതരണംപുന:സ്ഥാപിക്കുന്നതിനുള്ള വർക്കുകൾ...

ഏ​റ്റെ​ടു​ത്ത പോ​ത്തു​ക​ളെ ലേ​ലം ചെ​യ്യാ​ൻ​ ന​ഗ​ര​സ​ഭ

ഏ​റ്റെ​ടു​ത്ത പോ​ത്തു​ക​ളെ ലേ​ലം ചെ​യ്യാ​ൻ​ ന​ഗ​ര​സ​ഭ

സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്നു ഏ​റ്റെ​ടു​ത്ത പോ​ത്തു​ക​ളെ ലേ​ലം ചെ​യ്യാ​ൻ പാ​ല​ക്കാ​ട്​ ന​ഗ​ര​സ​ഭ. ഇ​ത്​ സം​ബ​ന്ധി​ച്ച്​ ​ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി നി​യ​മോ​പ​ദേ​ശം തേ​ടി. ഭൂ​മി സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ ഭ​ക്ഷ​ണ​വും...

ട്രെ​യി​നി​ൽനി​ന്ന്​ നാ​ലുകി​ലോ ക​ഞ്ചാ​വ് പിടികൂടി

ട്രെ​യി​നി​ൽനി​ന്ന്​ നാ​ലുകി​ലോ ക​ഞ്ചാ​വ് പിടികൂടി

"ഷൊ​ർ​ണൂ​ർ: റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലും ട്രെ​യി​നു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ലു കി​ലോ ക​ഞ്ചാ​വ് പിടികൂടി. പ​ട്ടാ​മ്പി എ​ക്സൈ​സ് റേ​ഞ്ച്, എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ, ആ​ർ.​പി.​എ​ഫ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ...

എസ്.എസ്.എല്‍.സി. പരീക്ഷാഫലം കാത്തിരിക്കുന്നത് 38985 വിദ്യാര്‍ഥികള്‍

എസ്.എസ്.എല്‍.സി. പരീക്ഷാഫലം കാത്തിരിക്കുന്നത് 38985 വിദ്യാര്‍ഥികള്‍

ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം കാത്തിരിക്കുന്നത് 38985 വിദ്യാര്‍ഥികള്‍ ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം കാത്തിരിക്കുന്നത് 38985 വിദ്യാര്‍ഥികള്‍. 19997 ആണ്‍കുട്ടികളും, 18988 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയിട്ടുള്ളത്. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍...

അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂലൈ 14) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കുക

സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കുക

മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കുക പോപ്പുലർ ഫ്രണ്ട് ഐക്യദാർഢ്യ സംഗമം നടത്തി പാലക്കാട്:മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും...

Page 329 of 604 1 328 329 330 604

Recent News