Thursday, September 24, 2026
Palakkad News

Palakkad News

ജില്ലയിൽ SFl ഒന്നര ലക്ഷം വിദ്യാർത്ഥികളെ അംഗമാക്കും

ജില്ലയിൽ SFl ഒന്നര ലക്ഷം വിദ്യാർത്ഥികളെ അംഗമാക്കും

'സമഗ്രതയാർന്ന വിദ്യാഭ്യാസംസമരോത്സുകമായ വിദ്യാർത്ഥിത്വം'പാലക്കാട് ജില്ലയിൽ SFl ഒന്നര ലക്ഷം വിദ്യാർത്ഥികളെ അംഗമാക്കും……………………………………. ''സമഗ്രതയാർന്ന വിദ്യാഭ്യാസം, സമരോത്സുകമായ വിദ്യാർത്ഥിത്വം" എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ പാലക്കാട്‌ ജില്ലയിൽ ഒന്നര ലക്ഷം...

ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി: സ്ഥാ​പ​ക​ന്റെ പേ​ര്​ ബോ​ർ​ഡി​ൽ​നി​ന്ന് വെ​ട്ടി​യെ​ന്ന് പരാതി

ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി: സ്ഥാ​പ​ക​ന്റെ പേ​ര്​ ബോ​ർ​ഡി​ൽ​നി​ന്ന് വെ​ട്ടി​യെ​ന്ന് പരാതി

പാ​ല​ക്കാ​ട്: ജി​ല്ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ ബോ​ർ​ഡി​ൽ​നി​ന്ന് റാ​വു ബ​ഹാ​ദൂ​ർ ഓ​ട്ടൂ​ർ വാ​സ​വ​മേ​നോ​നെ നീ​ക്കം ചെ​യ്ത​താ​യി ആക്ഷേപം. പ​ഴ​യ ബോ​ർ​ഡ്​ മാ​റ്റി പു​തി​യ​ത്​ സ്ഥാ​പി​ച്ച​പ്പോ​ൾ ജി​ല്ല പ​ഞ്ചാ​യ​ത്തും ആ​യു​ർ​വേ​ദ...

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊല്ലും

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊല്ലും

മണ്ണാർക്കാട്: കാട്ടിൽ നിന്നും ജനവാസ മേഖലയിലെത്തി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഇനി മുതൽ വനംവകുപ്പ് വെടിവെച്ചു കൊല്ലും. മണ്ണാർക്കാട് വനം വകുപ്പ്...

പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം, പെണ്‍കുട്ടി  സ്വകാര്യ ആശുപത്രിയില്‍

തിരുവിഴാംകുന്ന് 16 കാരിയെ കൊലപ്പെടുത്താനുള്ള നീക്കം പ്രണയപ്പക: ഡിവൈഎസ്പി

മണ്ണാർക്കാട്: തിരുവിഴാംക്കുന്ന് പതിനാറുകാരിയെ കൊലപ്പെടുത്താനുള്ള നീക്കം പ്രണയപ്പകയാണെന്ന് ഡിവൈഎസ്പി വി.എ കൃഷ്ണദാസ്. പ്രണയത്തെ ചൊല്ലിയുള്ള കലഹമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുമായി പ്രതി ജംഷീർ...

എസ് വൈ എസ് സ്വാതന്ത്ര്യ ദിന മത്സര ഫലപ്രഖ്യാപനം ഇന്ന്

എസ് വൈ എസ് സ്വാതന്ത്ര്യ ദിന മത്സര ഫലപ്രഖ്യാപനം ഇന്ന്

പാലക്കാട് | സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എസ്‌വൈഎസ് പാലക്കാട് ജില്ലാ സാംസ്കാരികം ഡയറക്ടറേറ്റ് ജനാധിപത്യത്തെ സ്വതന്ത്രമാക്കുക എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കവിതാരചന, വ്ലോഗിംഗ് മത്സരങ്ങളുടെ ഫലപ്രഖ്യാപനം ഇന്ന് നടക്കും....

മഹാത്മാ അയ്യൻകാളി അക്ഷര പുരസ്കാര” സമർപ്പണം ആഗസ്റ്റ് 28ന്:

മഹാത്മാ അയ്യൻകാളി അക്ഷര പുരസ്കാര” സമർപ്പണം ആഗസ്റ്റ് 28ന്:

സാധുജന പരിപാലന സംഘം (എസ്ജെപിഎസ്) പാലക്കാട് ജില്ലാ കമ്മിറ്റി എസ് എസ് എൽ സി/ പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കരയോഗ അംഗങ്ങളുടെ മക്കൾക്ക്...

ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്

ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്

വാളയാർ ∙ ദേശീയപാതയിലെ സിഗ്നൽ കണ്ടു പെട്ടെന്നു ബ്രേക്കിട്ടു നിർത്തിയ ചരക്കു ലോറിയിലേക്കു പിന്നിലെത്തിയ 2 ചരക്കു ലോറികൾ ഇടിച്ചു കയറി മൂന്നാമത്തെ ലോറിയിലെ ഡ്രൈവർക്കു ഗുരുതരമായി...

കഞ്ചിക്കോട്കുഴിയിലകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കഞ്ചിക്കോട്കുഴിയിലകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കഞ്ചിക്കോട്കുഴിയിലകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി കഞ്ചിക്കോട് കുഴിയിലകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. kseb ഓഫീസ് പറമ്പിലെടുത്ത കുഴിയിലാണ് പശു വീണത്. പറമ്പിൽ മേയാൻ വിട്ട 6 വയസ്സോളം...

കരിങ്കല്ലത്താണിയിൽ വൻ കുഴൽപ്പണവേട്ട:25 പവനും 48 ലക്ഷം രൂപയും പിടികൂടി

കരിങ്കല്ലത്താണിയിൽ വൻ കുഴൽപ്പണവേട്ട:25 പവനും 48 ലക്ഷം രൂപയും പിടികൂടി

തച്ചനാട്ടുകര: കോഴിക്കോട് - പാലക്കാട് ദേശീയപാത കരിങ്കല്ലത്താണിയിൽ നിll വൻ കുഴൽപ്പണ വേട്ട. 25 പവനും 48 ലക്ഷം രൂപയും പിടികൂടി.സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു....

പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം, പെണ്‍കുട്ടി  സ്വകാര്യ ആശുപത്രിയില്‍

പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം, പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് പതിനാറുകാരിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണം നടത്തിയ അയല്‍വാസിയായ യുവാവിനെ പൊലീസ് സമീപത്തെ...

പ്ലസ്‌വൺ പ്രവേശനം :കെഎസ്ടിഎ ഹെൽപ്‌ ഡെസ്ക് തുടങ്ങി

പ്ലസ്‌വൺ പ്രവേശനം :കെഎസ്ടിഎ ഹെൽപ്‌ ഡെസ്ക് തുടങ്ങി

പാലക്കാട്‌.പ്ലസ്‌വൺ പ്രവേശനം വേ​ഗത്തിലാക്കാൻ കെഎസ്ടിഎ ഹെൽപ് ഡെസ്ക് തുടങ്ങി. ജില്ലാതലത്തിലും സബ്‍ജില്ലാ തലത്തിലും ഡെസ്‌ക്കുകൾ തുടങ്ങി. ജില്ലാ ഹെൽപ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം കെഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി...

സ്വാതന്ത്ര്യ സമര രക്ത സാക്ഷികളെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ നീക്കം ദേശ വിരുദ്ധം

സ്വാതന്ത്ര്യ സമര രക്ത സാക്ഷികളെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ നീക്കം ദേശ വിരുദ്ധം

പാലക്കാട്.1921 മലബാർ സമര പോരാളികളുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഒലവക്കോട്...

ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.58

ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.58

പാലക്കാട് ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1773 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 24) 2212 പേർക്ക് കോവിഡ് 19...

മോദി സർക്കാർ രാജ്യത്തെ 6 ലക്ഷം കോടി രൂപയ്ക്ക് വിൽപ്പനക്ക് വെ ച്ചിരിക്കുന്നു : എൻ എൻ കൃഷ്ണദാസ്

മോദി സർക്കാർ രാജ്യത്തെ 6 ലക്ഷം കോടി രൂപയ്ക്ക് വിൽപ്പനക്ക് വെ ച്ചിരിക്കുന്നു : എൻ എൻ കൃഷ്ണദാസ്

60 വർഷക്കാലത്തെ കോൺഗ്രസ് ഭരണ കാലത്ത് രാജ്യത്ത് തുടങ്ങിയതും സംരക്ഷിച്ചതുമായ പൊതുമുതൽ മോദി സർക്കാർ 6 ലക്ഷം കോടി രൂപയ്ക്ക് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ഈ വിഷയത്തിൽ പ്രതിപാദിച്ച്...

ജമാഅത്തെ ഇസ്ലാമി – ബഷീർ ഹസൻ നദ് വി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ സെക്രട്ടറി.

ജമാഅത്തെ ഇസ്ലാമി – ബഷീർ ഹസൻ നദ് വി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ സെക്രട്ടറി.

ജമാഅത്തെ ഇസ്ലാമി പാലക്കാട് 2021 - 23 കാലയളവിലേക്കുള്ള ഭാരവാഹികളായിബഷീർ ഹസൻ നദ്‌വിപ്രസിഡന്റ് യുംമുഹമ്മദ് മുസ്തഫയെ സെക്രട്ടറിയായുംഅബ്ദുസലാം കെ.എവൈസ് പ്രസിഡന്റ് ആയുംഅസനാർ കുട്ടി കെ.എംഅസി: സെക്രട്ടറിയായും തെരഞ്ഞെടുത്തു.ജില്ലാ...

എംബി രാജേഷിന്റെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു.

എംബി രാജേഷിന്റെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു.

മലബാർ മാപ്പിള കലാപവുമായി ബന്ധപ്പെട്ട് വാരിയൻകുന്നൻ ഹാജിയെ ഭഗത്സിംഗിനോട് ഉപമിച്ചു ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിച്ച സ്പീക്കർ എംബി രാജേഷ് പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട്...

Page 328 of 649 1 327 328 329 649
  • Trending
  • Comments
  • Latest

Recent News