Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.58

Palakkad News by Palakkad News
5 years ago
in Uncategorized
0
ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.58
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1773 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 24) 2212 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1321 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 870 പേർ, 14 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 7 പേർ എന്നിവർ ഉൾപ്പെടും.
1773 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11296 പരിശോധന നടത്തിയതിലാണ് 2212 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

19.58 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 134 പേർ

തൃത്താല സ്വദേശികൾ 98 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ 96 പേർ

ഷൊർണൂർ സ്വദേശികൾ 67 പേർ

പരുതൂർ സ്വദേശികൾ 66 പേർ

പറളി സ്വദേശികൾ 55 പേർ

തേങ്കുറിശ്ശി സ്വദേശികൾ 52 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 47 പേർ

കൊടുവായൂർ സ്വദേശികൾ 42 പേർ

ആലത്തൂർ, കരിമ്പ, ഒറ്റപ്പാലം സ്വദേശികൾ 40 പേർ വീതം

ശ്രീകൃഷ്ണപുരം സ്വദേശികൾ 38 പേർ

പുതുശ്ശേരി സ്വദേശികൾ 37 പേർ

മുതുതല സ്വദേശികൾ 36 പേർ

നല്ലേപ്പിള്ളി സ്വദേശികൾ 35 പേർ

കാവശ്ശേരി, പുതുനഗരം സ്വദേശികൾ 33 പേർ വീതം

ചിറ്റൂർ-തത്തമംഗലം, സ്വദേശികൾ 32 പേർ

അലനല്ലൂർ, മണ്ണാർക്കാട്, കൊഴിഞ്ഞാമ്പാറ, ഓങ്ങല്ലൂർ സ്വദേശികൾ 31 പേർ വീതം

എരിമയൂർ സ്വദേശികൾ 30 പേർ

പട്ടിത്തറ, വാണിയംകുളം സ്വദേശികൾ 29 പേർ വീതം

കൊപ്പം, നെന്മാറ സ്വദേശികൾ 28 പേർ വീതം

കുമരംപുത്തൂർ സ്വദേശികൾ 25 പേർ

പിരായിരി സ്വദേശികൾ 24 പേർ

അമ്പലപ്പാറ സ്വദേശികൾ 23 പേർ

അകത്തേത്തറ, ചാലിശ്ശേരി, കരിമ്പുഴ, നാഗലശ്ശേരി സ്വദേശികൾ 22 പേർ വീതം

കണ്ണാടി, കോങ്ങാട്, മരുതറോഡ്, പുതൂർ, തിരുമിറ്റക്കോട് സ്വദേശികൾ 21 പേർ വീതം

കിഴക്കഞ്ചേരി, തച്ചമ്പാറ സ്വദേശികൾ 20 പേർ വീതം

ആനക്കര, കോട്ടോപ്പാടം, നെല്ലായ, പല്ലശ്ശന സ്വദേശികൾ 19 പേർ വീതം

കോട്ടായി, മാത്തൂർ, തെങ്കര സ്വദേശികൾ 18 പേർ വീതം

ചെർപ്പുളശ്ശേരി, ലക്കിടി- പേരൂർ, പെരുമാട്ടി, പുതുപരിയാരം, വണ്ടാഴി സ്വദേശികൾ 17 പേർ വീതം

കാരാക്കുറിശ്ശി, പട്ടാമ്പി, പൊൽപ്പുള്ളി , വടക്കഞ്ചേരി സ്വദേശികൾ16 പേർ വീതം

വല്ലപ്പുഴ സ്വദേശികൾ 15 പേർ

അനങ്ങനടി, കൊടുമ്പ്, കൊല്ലങ്കോട്, കുലുക്കല്ലൂർ കുഴൽമന്ദം സ്വദേശികൾ 14 പേർ പേർ വീതം

കപ്പൂർ, മങ്കര, തച്ചനാട്ടുകര സ്വദേശികൾ 13 പേർ വീതം

അയിലൂർ, മലമ്പുഴ, തിരുവേഗപ്പുറ, വെള്ളിനേഴി സ്വദേശികൾ 12 പേർ വീതം

ചളവറ, കേരളശ്ശേരി, പൂകോട്ടുകാവ് സ്വദേശികൾ 11 പേർ വീതം

എലപ്പുള്ളി, മണ്ണൂർ, മുണ്ടൂർ തരൂർ, തൃക്കടീരി സ്വദേശികൾ 10 പേർ വീതം

കണ്ണമ്പ്ര, വടവന്നൂർ സ്വദേശികൾ 9 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, വിളയൂർ സ്വദേശികൾ 8 പേർ വീതം

അഗളി സ്വദേശികൾ 7 പേർ

എലവഞ്ചേരി, കുത്തനൂർ, പട്ടഞ്ചേരി, വടകരപതി സ്വദേശികൾ 5 പേർ വീതം

മേലാർകോട് സ്വദേശികൾ 4 പേർ

മുതലമട, പുതുക്കോട്, ഷോളയൂർ
സ്വദേശികൾ 3 പേർ വീതം

എരുത്തേമ്പതി, നെല്ലിയാമ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11110 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ് ജില്ലകളിലും 4 പേർ വയനാട് ജില്ലയിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും
8 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 46 പേർ കോഴിക്കോട് ജില്ലയിലും 57 പേർ എറണാകുളം ജില്ലയിലും 80 പേർ തൃശ്ശൂർ ജില്ലയിലും 226 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

മോദി സർക്കാർ രാജ്യത്തെ 6 ലക്ഷം കോടി രൂപയ്ക്ക് വിൽപ്പനക്ക് വെ ച്ചിരിക്കുന്നു : എൻ എൻ കൃഷ്ണദാസ്

Next Post

സ്വാതന്ത്ര്യ സമര രക്ത സാക്ഷികളെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ നീക്കം ദേശ വിരുദ്ധം

Palakkad News

Palakkad News

Next Post
സ്വാതന്ത്ര്യ സമര രക്ത സാക്ഷികളെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ നീക്കം ദേശ വിരുദ്ധം

സ്വാതന്ത്ര്യ സമര രക്ത സാക്ഷികളെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ നീക്കം ദേശ വിരുദ്ധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News