Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്

Palakkad News by Palakkad News
5 years ago
in Uncategorized
0
ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ ∙ ദേശീയപാതയിലെ സിഗ്നൽ കണ്ടു പെട്ടെന്നു ബ്രേക്കിട്ടു നിർത്തിയ ചരക്കു ലോറിയിലേക്കു പിന്നിലെത്തിയ 2 ചരക്കു ലോറികൾ ഇടിച്ചു കയറി മൂന്നാമത്തെ ലോറിയിലെ ഡ്രൈവർക്കു ഗുരുതരമായി പരുക്കേറ്റു. വെല്ലൂർ സ്വദേശി അശ്വിൻ(35) ആണു പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ കാലുകൾ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹം അപകട നില തരണം ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലിനു ദേശീയപാത കഞ്ചിക്കോട് ആശുപത്രി ജംക്‌ഷനിലാണു അപകടം. 3 വാഹനങ്ങളും കോയമ്പത്തൂരിൽ നിന്നു ചരക്കുമായി കൊച്ചിയിലേക്കാണു വന്നിരുന്നത്. മറ്റു ലോറികളിലെ 4 ജീവനക്കാർക്കു പരുക്കേറ്റെങ്കിലും ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ ഏറ്റവും പിന്നിലുണ്ടായിരുന്ന ലോറി പൂർണമായും മറ്റു ലോറികൾ ഭാഗികമായും തകർന്നു. ലോറിക്കുള്ളിൽ കുടങ്ങി ചോര വാർന്നു കിടന്ന അശ്വിനെ കഞ്ചിക്കോട് അഗ്നിരക്ഷാസേനയുടെ പരിശ്രമത്തിലാണു പുറത്തെടുത്തത്.

കാബിൻ പൊളിച്ചു നീക്കിയാണു ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ഇരുമ്പുപാളികൾ തറച്ചു സേനാംഗങ്ങൾക്കും പരുക്കേറ്റിരുന്നു. അസി.സ്റ്റേഷൻ ഓഫിസർ ടി.ആർ.രാജേഷ്, ഗ്രേഡ് എഎസ്ടിഒ ജി.മധു, സീനിയർ ഫയർ ഓഫിസർ പി.ഒ.വർഗീസ്, സേനാംഗങ്ങളായ വി.കലാധരൻ, കെ.കെ.ഗോപകുമാർ, എസ്.വിനേഷ്കുമാർ, കെ.ചെന്താമരാക്ഷൻ എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്. 2 ദിവസം മുൻപു വാളയാർ–ചാവടിപ്പാലത്തിൽ സമാനമായ വാഹനങ്ങളുടെ കൂട്ടിയിടയിൽ ഒരാൾ മരിച്ചിരുന്നു

Previous Post

കഞ്ചിക്കോട്കുഴിയിലകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

Next Post

മഹാത്മാ അയ്യൻകാളി അക്ഷര പുരസ്കാര” സമർപ്പണം ആഗസ്റ്റ് 28ന്:

Palakkad News

Palakkad News

Next Post
മഹാത്മാ അയ്യൻകാളി അക്ഷര പുരസ്കാര” സമർപ്പണം ആഗസ്റ്റ് 28ന്:

മഹാത്മാ അയ്യൻകാളി അക്ഷര പുരസ്കാര" സമർപ്പണം ആഗസ്റ്റ് 28ന്:

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News