ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
August 13, 2026
മണ്ണാർക്കാട്: തിരുവിഴാംക്കുന്ന് പതിനാറുകാരിയെ കൊലപ്പെടുത്താനുള്ള നീക്കം പ്രണയപ്പകയാണെന്ന് ഡിവൈഎസ്പി വി.എ കൃഷ്ണദാസ്. പ്രണയത്തെ ചൊല്ലിയുള്ള കലഹമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുമായി പ്രതി ജംഷീർ...
പാലക്കാട് | സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എസ്‌വൈഎസ് പാലക്കാട് ജില്ലാ സാംസ്കാരികം ഡയറക്ടറേറ്റ് ജനാധിപത്യത്തെ സ്വതന്ത്രമാക്കുക എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കവിതാരചന, വ്ലോഗിംഗ് മത്സരങ്ങളുടെ ഫലപ്രഖ്യാപനം ഇന്ന് നടക്കും....
സാധുജന പരിപാലന സംഘം (എസ്ജെപിഎസ്) പാലക്കാട് ജില്ലാ കമ്മിറ്റി എസ് എസ് എൽ സി/ പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കരയോഗ അംഗങ്ങളുടെ മക്കൾക്ക്...
വാളയാർ ∙ ദേശീയപാതയിലെ സിഗ്നൽ കണ്ടു പെട്ടെന്നു ബ്രേക്കിട്ടു നിർത്തിയ ചരക്കു ലോറിയിലേക്കു പിന്നിലെത്തിയ 2 ചരക്കു ലോറികൾ ഇടിച്ചു കയറി മൂന്നാമത്തെ ലോറിയിലെ ഡ്രൈവർക്കു ഗുരുതരമായി...
കഞ്ചിക്കോട്കുഴിയിലകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി കഞ്ചിക്കോട് കുഴിയിലകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. kseb ഓഫീസ് പറമ്പിലെടുത്ത കുഴിയിലാണ് പശു വീണത്. പറമ്പിൽ മേയാൻ വിട്ട 6 വയസ്സോളം...
തച്ചനാട്ടുകര: കോഴിക്കോട് - പാലക്കാട് ദേശീയപാത കരിങ്കല്ലത്താണിയിൽ നിll വൻ കുഴൽപ്പണ വേട്ട. 25 പവനും 48 ലക്ഷം രൂപയും പിടികൂടി.സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു....
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണം നടത്തിയ അയല്‍വാസിയായ യുവാവിനെ പൊലീസ് സമീപത്തെ...
പാലക്കാട്.പ്ലസ്‌വൺ പ്രവേശനം വേഗത്തിലാക്കാൻ കെഎസ്ടിഎ ഹെൽപ് ഡെസ്ക് തുടങ്ങി. ജില്ലാതലത്തിലും സബ്‍ജില്ലാ തലത്തിലും ഡെസ്‌ക്കുകൾ തുടങ്ങി. ജില്ലാ ഹെൽപ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം കെഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി...
പാലക്കാട്.1921 മലബാർ സമര പോരാളികളുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഒലവക്കോട്...
പാലക്കാട് ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1773 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 24) 2212 പേർക്ക് കോവിഡ് 19...
60 വർഷക്കാലത്തെ കോൺഗ്രസ് ഭരണ കാലത്ത് രാജ്യത്ത് തുടങ്ങിയതും സംരക്ഷിച്ചതുമായ പൊതുമുതൽ മോദി സർക്കാർ 6 ലക്ഷം കോടി രൂപയ്ക്ക് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ഈ വിഷയത്തിൽ പ്രതിപാദിച്ച്...
ജമാഅത്തെ ഇസ്ലാമി പാലക്കാട് 2021 - 23 കാലയളവിലേക്കുള്ള ഭാരവാഹികളായിബഷീർ ഹസൻ നദ്‌വിപ്രസിഡന്റ് യുംമുഹമ്മദ് മുസ്തഫയെ സെക്രട്ടറിയായുംഅബ്ദുസലാം കെ.എവൈസ് പ്രസിഡന്റ് ആയുംഅസനാർ കുട്ടി കെ.എംഅസി: സെക്രട്ടറിയായും തെരഞ്ഞെടുത്തു.ജില്ലാ...
മലബാർ മാപ്പിള കലാപവുമായി ബന്ധപ്പെട്ട് വാരിയൻകുന്നൻ ഹാജിയെ ഭഗത്സിംഗിനോട് ഉപമിച്ചു ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിച്ച സ്പീക്കർ എംബി രാജേഷ് പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട്...
ഷോർട്ട് സർക്യൂട്ട് :വീടിനകത്തെ ടിവി, ഹീറ്റർ തുടങ്ങിയ ഉപകരണങ്ങളും വീടിന്റെ മേൽക്കൂര ഭാഗിഗമായും കത്തിനശിച്ചു.ചിറ്റൂർ : ചൊവ്വാഴ്ച കാലത്ത് 9.15 മണിക്ക്. തേക്കിൻകാട് മഹേഷ് എന്നയാളുടെ വീടിനകത്തെ...
മലബാർ സമരം: രക്തസാക്ഷികളുടെ ചരിത്രം വളച്ചൊടിക്കരുത്! അസീസ് മാസ്റ്റർ -ഇരുന്നൂറ് വർഷം നമ്മെ അടക്കി ഭരിച്ച ബ്രിട്ടീഷുകാർ പോലും ചെയ്യാത്ത കാര്യമാണ് കേന്ദ്രസർക്കാർ രാജ്യത്തോട് ചെയ്യുന്നത്. ഇന്ത്യ...
പാലക്കാട് ജില്ലയിൽ കോവിഡ് വാക്സിന്റെ വിതരണതിൽ വന്ന വീഴ്ച്ച ചുണ്ടികാണിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക വാക്സിൻ കുത്തിവെപ്പ് സമരംഡി എം...