ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
പാലക്കാട് മലമ്പുഴയിൽ പശു വെടിയേറ്റ് ചത്ത നിലയിൽ. ചേമ്പ നയിലെ മാണിക്കന്റെ പശുവാണ് വേടിയേറ്റ് ചത്തത്. പൊലീസിൽ പരാതി നൽകി കഴിഞ്ഞ ദിവസം മേയാൻ വിട്ട പശുവാണ്...
പല്ലശ്ശന : നരികുളം വീട്ടിൽ കിട്ടു (80) നിര്യാതനായി.സംസ്ക്കാരം നാളെ (26-08-21) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ മീനാക്ഷിമക്കൾ: നാരായണൻകുട്ടി, ബേബി, രജനി, രജിതമരുമക്കൾ :...
ക്ഷേമനിധി ആനുകൂല്യങ്ങൾ അനുവദിക്കണം.പാലക്കാട് ഇന്റർനെറ്റ് ഫോട്ടോസ്റ്റാറ്റ് ഡിടിപി മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും ക്ഷേമനിധി ബോർഡ് രൂപീകരിച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇന്റർനെറ്റ്...
കൊമ്പത്ത് കദീജ ഉമ്മ മണ്ണാർക്കാട്: ആദ്യകാല മുസ്‌ലിം ലീഗ് നേതാവും പ്രമുഖ കർഷകനുമായിരുന്നവടശ്ശേരിപ്പുറം കൊമ്പത്ത് പരേതനായ ആലിഹാജിയുടെ ഭാര്യ കദീജ ഉമ്മ(77) നിര്യാതയായി.മക്കൾ:ഹസ്സൻ (മുൻ പ്രിൻസിപ്പാൾ, കെ.എ.എച്ച്.എച്ച്.എസ്.എസ്,കോട്ടോപ്പാടം),മുഹമ്മദലി...
കരിപ്പോട്: വടകരപ്പാല വീട്ടിൽ പരേതനായ സമ്പത്തിൻ്റെ ഭാര്യ മോഹിനി ( 63) നിര്യാതയായി.മക്കൾ: ഗ്രീഷ്മ, ഗ്രിംസിമരുമക്കൾ: പവിത്രൻ, കൃഷ്ണൻകുട്ടിഫോൺ: 9747638995
പാലക്കാട് ജില്ലയില്‍ ഇന്ന് 2562 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു*◼️1881 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 25) 2562 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
പത്രപ്രവർത്തകൻ സുദേവൻ നെന്മാറക്ക് വധഭീ ക്ഷണി.പാലക്കാട്: ഇളനാട് മരം വെട്ട് പുറത്തു കൊണ്ടുവന്ന സുദേവൻ നെന്മാറക്കു നേരെ വധഭീക്ഷണിയെന്ന് പരാതി. ഒരു മരമില്ല് ഉടമയുടെ നേതൃത്ത്വത്തിൽ പലമില്ലുടമകളും...
വിജയികൾക്ക് സമ്മാന വിതരണം നടത്തി.പാലക്കാട്: ജില്ല ശിശുക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ന് ലിംഗനീതിക്കും സ്ത്രീധന സമ്പ്രദായത്തിനുമെതിരെ സ്വാതന്ത്ര്യ ദീപം തെളിയിക്കുക എന്ന വിഷയത്തെ ആസ്പതമാക്കി...
പാലക്കാട് : കേരള വനിതാ കോൺഗ്രസ് (എം ) 55 ആമത് ജൻമദിനത്തിന്റെ ഭാഗമായി ജില്ലാതല വനിതാ കൂട്ടായ്മ പാലക്കാട് നടത്തി. സ്ത്രീ ശാസ്ത്രീകരണത്തിന്റെ പ്രത്യേകതയും സ്ത്രീകൾ...
മുട്ടിൽ മരംമുറി കേസ് വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. ആദിവാസികളെ കബളിപ്പിച്ച് കോടികൾ വിലമതിക്കുന്ന മരം മുറിച്ച് കടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഇതില്‍ നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാകുന്ന തരത്തിലുള്ള...
മുസ്ലിം യൂത്ത് ലീഗിൻറെ നേതൃത്വത്തിൽ മലബാർ സമര ചരിത്ര സംരക്ഷണം സമരം സംഘടിപ്പിച്ചു . പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ മുസ്ലിം യൂത്ത് ലീഗ് പാലക്കാട് നിയോജകമണ്ഡലം...
മദ്യപിച്ചു ബഹളം വച്ചത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരുക്കേൽപിച്ച സംഭവം; 3 പേർ അറസ്റ്റിൽ കൊല്ലങ്കോട്∙ മദ്യപിച്ചു ബഹളം വച്ചത് ചോദ്യം ചെയ്ത യുവാവിനെ വീട്ടിൽ കയറി...
ജില്ലാ ആയുർവേദ ആശുപത്രിയുടെ ബോർഡിൽ നിന്നും റാവു ബഹാദൂർ ഓട്ടൂർ വാസവമേനോനെ നീക്കം ചെയ്ത നടപടി പ്രതിഷേധാർഹം. പാൽഘാട്ട് ഹിസ്റ്ററി ക്ലബ് റാവു ബഹാദൂർ ഓട്ടൂർ വാസവമേനോൻ...
റോട്ടറി പാലക്കാട് ഫോർട്ട് പൊതുജനങ്ങൾക്കായി ഡോക്‌സ് ഓൺ കാൾ പരിപാടി ആരംഭിച്ചു കോവിഡ് കാലഘട്ടത്തിൽ പൊതുജനങ്ങൾക്ക് ആശ്വാസമായിക്കൊണ്ട് റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ഡോക്ടർമാരുമായി ടെലഫോൺ...
'സമഗ്രതയാർന്ന വിദ്യാഭ്യാസംസമരോത്സുകമായ വിദ്യാർത്ഥിത്വം'പാലക്കാട് ജില്ലയിൽ SFl ഒന്നര ലക്ഷം വിദ്യാർത്ഥികളെ അംഗമാക്കും……………………………………. ''സമഗ്രതയാർന്ന വിദ്യാഭ്യാസം, സമരോത്സുകമായ വിദ്യാർത്ഥിത്വം" എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ പാലക്കാട് ജില്ലയിൽ ഒന്നര ലക്ഷം...
പാലക്കാട്: ജില്ല ആയുർവേദ ആശുപത്രിയുടെ ബോർഡിൽനിന്ന് റാവു ബഹാദൂർ ഓട്ടൂർ വാസവമേനോനെ നീക്കം ചെയ്തതായി ആക്ഷേപം. പഴയ ബോർഡ് മാറ്റി പുതിയത് സ്ഥാപിച്ചപ്പോൾ ജില്ല പഞ്ചായത്തും ആയുർവേദ...