Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

എംബി രാജേഷിന്റെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു.

Palakkad News by Palakkad News
5 years ago
in Uncategorized
0
എംബി രാജേഷിന്റെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലബാർ മാപ്പിള കലാപവുമായി ബന്ധപ്പെട്ട് വാരിയൻകുന്നൻ ഹാജിയെ ഭഗത്സിംഗിനോട് ഉപമിച്ചു ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിച്ച സ്പീക്കർ എംബി രാജേഷ് പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് എംബി രാജേഷിന്റെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു.
സംസ്ഥാന ഉപാധ്യക്ഷൻ ഇ പി നന്ദകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു യുവമോർച്ച ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ചു.
ബിജെപി പാലക്കാട് നിയോജകമണ്ഡലം സെക്രട്ടറി ബാബു വെണ്ണക്കര യുവമോർച്ച ജില്ലാ സെക്രട്ടറിമാരായ നവീൻ വടക്കന്തറ കെആർ പ്രശാന്ത്, വിഷ്ണു ഗുപ്ത, രാജേഷ് കണ്ണാടി എം മനോജ്‌, ശരവണൻ തിരുനെല്ലായി, അനീഷ് തിരുന്നെല്ലായി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Previous Post

ഷോർട്ട് സർക്യൂട്ട് :വീടിനകത്തെ ഉപകരണങ്ങളും മേൽക്കൂരയും കത്തിനശിച്ചു.

Next Post

ജമാഅത്തെ ഇസ്ലാമി – ബഷീർ ഹസൻ നദ് വി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ സെക്രട്ടറി.

Palakkad News

Palakkad News

Next Post
ജമാഅത്തെ ഇസ്ലാമി – ബഷീർ ഹസൻ നദ് വി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ സെക്രട്ടറി.

ജമാഅത്തെ ഇസ്ലാമി - ബഷീർ ഹസൻ നദ് വി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ സെക്രട്ടറി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News