Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യുവമോർച്ച എംബി രാജേഷിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
യുവമോർച്ച എംബി രാജേഷിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലബാർ മാപ്പിള കലാപവുമായി ബന്ധപ്പെട്ട് ചരിത്രത്തെ വളച്ചൊടിക്കാൻ
ശ്രമിച്ച സ്പീക്കർ എംബി രാജേഷിന്റെ പ്രസ്താവനക്കെതിരെ യുവമോർച്ച
പാലക്കാട്‌ കോട്ടമൈതാനം അഞ്ചു വിളക്കിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചു.
 യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
എംബി രാജേഷിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു
ഭഗത്സിംഗിനെപ്പോലൊരു ഇന്ത്യൻ സ്വാതന്ത്ര്യസമര നക്ഷത്രമായ സ്വദേശാഭിമാനിയെ,
സ്വന്തം സഹോദരജനതയെ മതം വേറൊന്നായിപ്പോയി എന്ന ഒറ്റക്കാരണത്താൽ
കൊന്നുതള്ളിയ മലബാർ ഇസ്ലാമിക് സ്റ്റേറ്റിലെ വാരിയംകുന്നത്ത് മുഹമ്മദ്
ഹാജിയോട് ഉപമിച്ച എം.ബി രാജേഷ് പ്രസ്താവന പിൻവലിച്ചു പൊതു സമൂഹത്തോട്
മാപ്പ് പറയണമെന്ന് യുവമോർച്ച  ആവശ്യപ്പെട്ടു.

 സ്വാതന്ത്ര്യ സമര സേനാനികളായ വക്കം അബ്ദുൽ ഖാദർനെയും അഷ്റഫുള്ള ഖാനെയും
പോലെയുള്ള ധീരന്മാരെ വിസ്മരിച്ച്  വാരിയൻകുന്നനെ പോലുള്ള ആളുകളെ
വെള്ളപൂശാനുള്ള ശ്രമം ചരിത്രത്തെ വളച്ചൊടിക്കാൻ ഉള്ള നീക്കമാണെന്ന്
പ്രശാന്ത് ശിവൻ പറഞ്ഞു

 യുവമോർച്ച ജില്ലാ സെക്രട്ടറി നവീൻ വടക്കന്തറ, ബിജെപി മണ്ഡലം സെക്രട്ടറി
ബാബു വെണ്ണക്കര യുവമോർച്ച നേതാക്കളായ   മോഹൻദാസ് മുത്തുകുളം, ഏ
കാർത്തികേയൻ, R. മുരുകൻ, R രാഹുൽ, പ്രശോഭ് ഭാസ്കർ, ശരവണൻ രാജപുത്ര, എം
സന്തോഷ്‌, എം. കണ്ണദാസ്, എം അനീഷ്, K മണികണ്ഠൻ, ശരവണൻ തിരുന്നെലായി
എന്നിവർ നേതൃത്വം നൽകി

Previous Post

ശശി തരൂർ കെ.ശങ്കര നാരായണനെ വസതിയിൽ സന്ദർശിച്ചു

Next Post

ആവണിയവിട്ടം ആചരിച്ചു.

Palakkad News

Palakkad News

Next Post
ആവണിയവിട്ടം ആചരിച്ചു.

ആവണിയവിട്ടം ആചരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News