Tuesday, August 25, 2026
Palakkad News

Palakkad News

ആവണിയവിട്ടം ആചരിച്ചു.

ആവണിയവിട്ടം ആചരിച്ചു.

പല്ലശ്ശന : പല്ലശ്ശേന പിടഞ്ഞാറെ ഗ്രാമം സന്താനഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ യജ്ജുർവേദ ഉപാകർമ്മം പാലക്കാട് നവനീത ഭട്ടാചാര്യരുടെ കാർമ്മികത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അചരിച്ചു.

വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞിരപ്പുഴ : വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ ചെനകാട്ടില്‍ വീട്ടില്‍ ശാരദാമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 75 വയസായിരുന്നു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ്...

ആവണിയവിട്ടം ആചരിച്ചു.

ആവണിയവിട്ടം ആചരിച്ചു.

പല്ലശ്ശന : പല്ലശ്ശേന കിഴക്കേ ഗ്രാമം ശിവക്ഷേത്രത്തിൽ യജുർവേദ ഉപാകർമ്മം വൈദീക രീതിയിൽ കാമോകാർഷീത് ജപം, ബ്രഹ്മയജ്ഞം, ദേവ:ഋഷി തർപ്പണം, ഉപാകർമ്മ മഹാ സങ്കല്പം, യജ്ഞോപവീതധാരണം, കാണ്ഡ...

യുവമോർച്ച എംബി രാജേഷിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു

യുവമോർച്ച എംബി രാജേഷിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു

മലബാർ മാപ്പിള കലാപവുമായി ബന്ധപ്പെട്ട് ചരിത്രത്തെ വളച്ചൊടിക്കാൻശ്രമിച്ച സ്പീക്കർ എംബി രാജേഷിന്റെ പ്രസ്താവനക്കെതിരെ യുവമോർച്ചപാലക്കാട്‌ കോട്ടമൈതാനം അഞ്ചു വിളക്കിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചു. യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത്...

ട്രാഫിക് പോലീസ് സ്റ്റേഷനിൽ പൂന്തോട്ടം ഒരുക്കി ഇടം സാംസ്‌കാരിക സംഘടന

ട്രാഫിക് പോലീസ് സ്റ്റേഷനിൽ പൂന്തോട്ടം ഒരുക്കി ഇടം സാംസ്‌കാരിക സംഘടന

പാലക്കാട്‌ ട്രാഫിക് പോലീസ് സ്റ്റേഷനിൽ പൂന്തോട്ടം ഒരുക്കി ഇടം സാംസ്‌കാരിക സംഘടന.ഇടം സാംസ്‌കാരിക സമിതി നെന്മാറയുടെ നേതൃത്വത്തിൽ പാലക്കാട്‌ ട്രാഫിക് പോലീസ് സ്റ്റേഷനിൽ പൂന്തോട്ടം ഒരുക്കി. പാലക്കാട്‌...

ശ്രീനാരായണഗുരു ജീവിതവും ദർശനവും : നവോത്ഥാന ചർച്ച നാളെ

ശ്രീനാരായണഗുരു ജീവിതവും ദർശനവും : നവോത്ഥാന ചർച്ച നാളെ

പാലക്കാട് ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജീവിതവും ദർശനവും എന്ന വിഷയത്തിൽ നവോത്ഥാന ചർച്ച നടത്തുന്നു. നാളെ കാലത്ത് 10 മണിക്ക് ഒലവക്കോട് പ്രിയദർശനി ബുക്ക് സെൻട്രൽ...

നിര്യാതനായി

നിര്യാതനായി

വടക്കഞ്ചേരി :അഞ്ചുമൂർത്തിമംഗലം പയ്യ ക്കുണ്ട് തെക്കേവരിയിൽ ചന്ദ്രൻ ( ആധാരം എഴുത്ത് ) മകൻ എബിൻ (31 വയസ്സ് ) നിര്യാതനായി.അമ്മ :ഗിരിജസഹോദരൻ വിഥുൻ. സംസ്കാരം ഇന്ന്...

ജില്ലയിൽ  ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ (ഓഗസ്റ്റ് 22) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല്...

​ജില്ല വികസന ഉദ്യമം സ്കൂൾ വിദ്യാർത്ഥികൾ ഉദ്ഘടനം ചെയ്തു

​ജില്ല വികസന ഉദ്യമം സ്കൂൾ വിദ്യാർത്ഥികൾ ഉദ്ഘടനം ചെയ്തു

പാലക്കാട് ജില്ല വികസനത്തെ മുൻ നിർത്തി പാലക്കാട് ജില്ല വികസന ഉദ്യമം- PALAKKAD DISTRICT DEVELOPMENT INITIATIVE (PADDI) രൂപീകൃതമായി. ഈ ജില്ലയുടെ സമഗ്ര വികസനമാണ് ഈ സംഘടനയുടെ   പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്. നാളത്തെ തലമുറയായ 12 സ്കൂൾ വിദ്യാർത്ഥികളാണ് 1197 ചിങ്ങം 1 (17.08.2021)  വൈകീട്ട് 7 മണിക്ക് ഈ ഉദ്യമം ഉദ്ഘടനം ചെയ്തത്. തുടർന്ന് പാലക്കാട് എങ്ങനെയായി തീരണം എന്ന അവരുടെ കാഴ്ചപ്പാടും പങ്കുവെച്ചു. ഈ  ഉദ്യമം ഏറ്റെടുത്തിരിക്കുന്ന ആദ്യ സംരംഭം കണക്ട് മൈ പാലക്കാട് ആണ്. സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ ഈ ജില്ലയിലെ കോളേജ്/സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട് ഫോൺ എത്തിച്ചു കൊടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശ്യം. ഇത് കൂടാതെ വിസിറ്റ്  മൈ പാലക്കാട് (ടൂറിസം), പെർഫോം മൈ പാലക്കാട് (പാരമ്പര്യ കലകൾ), പ്രൊഡ്യൂസ് മൈ പാലക്കാട് (കാർഷിക, ക്ഷീര ഉത്പാദനം), സെൽ മൈ പാലക്കാട് (കാർഷിക വിപണന ശൃംഖല), ടീച് മൈ പാലക്കാട് (വിദ്യാഭ്യാസം), സ്കിൽ മൈ പാലക്കാട് (നൈപുണ്യ വികസനം), ബിൽഡ് മൈ പാലക്കാട് (ഭവന നിർമാണം), ട്രാൻസ്ഫോം മൈ പാലക്കാട് (വ്യവസായ വികസനം), ക്വേഞ്ച്   മൈ പാലക്കാട് (ജല സംരക്ഷണം), ക്ലീൻ മൈ പാലക്കാട് (ശുചിത്വം), ഗ്രീൻ മൈ പാലക്കാട് (ഹരിതവത്കരണം), എംപ്ലോയ് മൈ പാലക്കാട് (തൊഴിൽ വികസനം), കെയർ മൈ പാലക്കാട് (അശരണ സംരക്ഷണം), ഹീൽ  മൈ പാലക്കാട് (ആരോഗ്യ പരിപാലനം), റൺ മൈ പാലക്കാട് (കായിക വികസനം), ഈ ഉദ്യമങ്ങൾ എല്ലാം ചേർന്ന് ഡെവലപ്പ് മൈ പാലക്കാട് (സമഗ്ര വികസനം) എന്നതാണ്  ലക്ഷ്യം. ഭാരവാഹികൾ ഡോ. പി. ആർ. ശ്രീമഹാദേവൻ പിള്ള (രക്ഷാധികാരി), ഡോ. പാർവതി വാര്യർ (പ്രസിഡന്റ്), ശ്രീ. മുഹമ്മദ് കാസിം (ജനറൽ സെക്രട്ടറി), ഡോ. പി. മുരളി (വൈസ് പ്രസിഡന്റ്), ശ്രീ. കിരൺ കുമാർ (ട്രഷറർ), പ്രൊഫ. അഭിജിത് മേനോൻ (മീഡിയ കൺവീനർ), ശ്രീമതി. ബിന്ദു വളൂർ (ഓർഗനൈസിംഗ് സെക്രട്ടറി) ഡോ. പി. ആർ. ശ്രീമഹാദേവൻ പിള്ള, രക്ഷാധികാരി.

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണo : ഒരാള്‍ക്ക് പരിക്ക്

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണo : ഒരാള്‍ക്ക് പരിക്ക്

അട്ടപ്പാടി: അട്ടപ്പാടി പാലൂർ ഭൂതൻപളളിയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഓട്ടോ ഡ്രൈവറായ ബാബുവിനാണ് പരിക്കേറ്റത്. ഡ്രൈവറടക്കം ഓട്ടോയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു . ജീവന് പോലും...

സദ്ഭാവന ദിനം ആചരിച്ചു

സദ്ഭാവന ദിനം ആചരിച്ചു

കൊടുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്, കർഷക കോൺഗ്രസ്, മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനമായ സദ്ഭാവന ദിനം ആചരിച്ചു…. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്...

മത്സ്യകൃഷിക്കായി മത്സ്യ കുഞ്ഞ് നിക്ഷേപിച്ചു.

മത്സ്യകൃഷിക്കായി മത്സ്യ കുഞ്ഞ് നിക്ഷേപിച്ചു.

എരിമയൂർകേരള സംസ്ഥാന ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളിലൂടെ നടപ്പിലാക്കിവരുന്ന ജനകീയ മത്സ്യകൃഷിII -)oഘട്ടത്തിൻ്റെ ഭാഗമായ ശാസ്ത്രീയ മത്സ്യകൃഷിക്കായി മത്സ്യ കുഞ്ഞ് നിക്ഷേപിച്ചു.കുനിശ്ശേരി - സജീന സനു പിൻ്റ- ഒരേക്കർ...

മണ്ണാര്‍ക്കാട്നഗരത്തില്‍ ജ്വല്ലറിയില്‍ മോഷണം

മണ്ണാര്‍ക്കാട്നഗരത്തില്‍ ജ്വല്ലറിയില്‍ മോഷണം

മണ്ണാര്‍ക്കാട്:നഗരത്തില്‍ ജ്വല്ലറി കുത്തിതുറന്ന് മോഷണം.നാനൂറ് ഗ്രാം വെള്ളിയാഭരണങ്ങളും ആയിരത്തോളം രൂപയും നഷ്ടപ്പെട്ടു.ചന്തപ്പടിയിലെ ചൈതന്യ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമെന്ന് കരുതുന്നു.രാവിലെ പത്രമിടാന്‍ വന്ന ഏജന്റാണ് ജ്വല്ലറിയുടെ...

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച്  വയോധികന്‍ മരിച്ചു, എസ് ഐക്കെതിരെ നിയമ നടപടിയൊന്നുമില്ല

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് വയോധികന്‍ മരിച്ചു, എസ് ഐക്കെതിരെ നിയമ നടപടിയൊന്നുമില്ല

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു പാലക്കാട്: വടക്കന്തറയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു. വടക്കന്തറ സ്വദേശി ശെല്‍വി നഗര്‍...

പിക്കപ്പ് ലോറിയും പാലിയേറ്റീവ് കെയർ വാഹനവും കൂട്ടിയിടിച്ചു; 3 പേർക്കു പരുക്ക്

പിക്കപ്പ് ലോറിയും പാലിയേറ്റീവ് കെയർ വാഹനവും കൂട്ടിയിടിച്ചു; 3 പേർക്കു പരുക്ക്

മണ്ണാർക്കാട് ∙ അലനല്ലൂരിൽ പിക്കപ്പ് ലോറിയും എsത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വാഹനവും കൂട്ടിയിടിച്ചു. പാലിയേറ്റീവ് കെയർ വാഹനത്തിലെ ഡ്രൈവർ അഫ്സൽ, നഴ്സ് ഫസീല, വോളന്റിയർ അബ്ദുൾ...

Page 330 of 648 1 329 330 331 648
  • Trending
  • Comments
  • Latest

Recent News