Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് വയോധികന്‍ മരിച്ചു, എസ് ഐക്കെതിരെ നിയമ നടപടിയൊന്നുമില്ല

Palakkad News by Palakkad News
4 years ago
in PALAKKAD
0
പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച്  വയോധികന്‍ മരിച്ചു, എസ് ഐക്കെതിരെ നിയമ നടപടിയൊന്നുമില്ല
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു

പാലക്കാട്: വടക്കന്തറയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു. വടക്കന്തറ സ്വദേശി ശെല്‍വി നഗര്‍ അബ്ദുള്‍ വഹാബാണ് (72)മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മലമ്പുഴ സ്‌റ്റേഷനിലെ എസ് ഐ ഗിരീഷിന്റെ സ്വകാര്യകാറിടിച്ചാണ് അപകടമുണ്ടായത്. ഈ മാസം 14ന് വൈകീട്ട് അഞ്ചരയോടെ വടക്കന്തറ റോഡില്‍ വച്ച് എസ് ഐ സഞ്ചരിച്ചിരുന്ന സ്വകാര്യ കാര്‍ വഹാബിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ അബ്ദുള്‍ വഹാബിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധചികിത്സക്കായി കോയമ്പത്തൂര്‍ ജില്ല ആസ്്്്പത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി വഷളായ അബ്ദുള്‍ വഹാബ് ബുധനാഴ്ച ഉച്ചയോടെ മരണമടയുകയായിരുന്നു.അതേ സമയം പരുക്കേറ്റ പിതാവിന്റെ ചികിത്സക്കായി സാമ്പത്തികസഹായം ചെയ്യാമെന്ന് എസ് ഐ വാഗ്ദാനം ചെയ്തുവെങ്കിലും യാതൊരു വിധസഹായവും നല്‍കിയില്ലെന്നും കേസെടുത്ത നോര്‍ത്ത് പോലീസ് എസ് ഐക്കെതിരെ ഇതുവരെ യാതൊരുവിധ നടപടിയുമെടുത്തിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. പരേതയായ അനീസുമ്മയാണ് ഭാര്യ, മക്കള്‍ ഷാജഹാന്‍, ഷാജിത. ശര്‍മിള, ശബീര്‍.

Previous Post

പിക്കപ്പ് ലോറിയും പാലിയേറ്റീവ് കെയർ വാഹനവും കൂട്ടിയിടിച്ചു; 3 പേർക്കു പരുക്ക്

Next Post

മണ്ണാര്‍ക്കാട്നഗരത്തില്‍ ജ്വല്ലറിയില്‍ മോഷണം

Palakkad News

Palakkad News

Next Post
മണ്ണാര്‍ക്കാട്നഗരത്തില്‍ ജ്വല്ലറിയില്‍ മോഷണം

മണ്ണാര്‍ക്കാട്നഗരത്തില്‍ ജ്വല്ലറിയില്‍ മോഷണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News