പാലക്കാട് ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജീവിതവും ദർശനവും എന്ന വിഷയത്തിൽ നവോത്ഥാന ചർച്ച നടത്തുന്നു. നാളെ കാലത്ത് 10 മണിക്ക് ഒലവക്കോട് പ്രിയദർശനി ബുക്ക് സെൻട്രൽ വച്ചാണ് ചർച്ച .പ്രമുഖ പത്രപ്രവർത്തക ബീന ഗോവിന്ദ് ചർച്ച സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗാന്ധിദർശൻ സമിതി പാലക്കാട് ജില്ലാ സെക്രട്ടറി അസീസ് മാസ്റ്റർ അധ്യക്ഷനായിരിക്കും ചർച്ചയിൽ അച്യുതൻ പനച്ചികുത്ത്, ബൈജു വടക്കുമ്പുറം, കെ വി ലാൽ , എ കൃഷ്ണൻ , സമദ് കല്ലടിക്കോട് എന്നിവർ പങ്കെടുക്കും










