Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

എസ് എസ് എഫ് പട്ടാമ്പി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു

Palakkad News by Palakkad News
5 years ago
in Uncategorized
0
എസ് എസ് എഫ് പട്ടാമ്പി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പട്ടാമ്പി : ‘നിളയോരം ഇനി കലയോരം’ എന്ന ശീർഷകത്തിൽ മൂന്നു ദിവസം നീണ്ടുനിന്ന എസ്എസ്എഫ് പട്ടാമ്പി ഡിവിഷൻ സാഹിത്യോത്സവിന്റെ 28-ാമത് എഡിഷൻ സമാപിച്ചു. ഏഴ് സെക്ടറുകളിൽ നിന്നായി മുന്നൂറോളം പ്രതിഭകൾ സംബന്ധിച്ചു. വല്ലപ്പുഴ, പരുതൂർ, പട്ടാമ്പി എന്നീ സെക്ടറുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. അബ്ദുറഹ്മാൻ വല്ലപ്പുഴ കലാപ്രതിഭയായും ശുഹൈബ് കാരക്കാട് സർഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് പാലക്കാട് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് പാലക്കാട് ജില്ലാ സെക്രട്ടറി ജഅ്ഫർ മാസ്റ്റർ കോട്ടപ്പാടം ഫലപ്രഖ്യാപനം നടത്തി. അജ്മൽ ഹാദി ചൂരക്കോട് അധ്യക്ഷത വഹിച്ചു. അലി സഅദി വല്ലപ്പുഴ, ഉമർ ലത്തീഫി കള്ളാടിപ്പറ്റ, അലി ബാഖവി ചെറുകുടങ്ങാട്, വാപ്പു മുസ്‌ലിയാർ, ഹബീബുല്ല സഖാഫി പൊയിലൂർ, അഹ്‌മദ് ബദ്‌രി, അഷ്കർ അഹ്‌മദ് ചൂരക്കോട് എന്നിവർ സംബന്ധിച്ചു. അൻസറുദ്ദീൻ ഖുത്ബി അഹ്സനി സ്വാഗതവും ഷബീർ സഖാഫി നന്ദിയും പറഞ്ഞു.

Previous Post

അഗളി യിൽ 378 കഞ്ചാവ് ചെടികൾ നശിപ്പിച്ചു

Next Post

അബ്ദുൾ റസാഖിലൂടെ തിളങ്ങി മാത്തൂർ

Palakkad News

Palakkad News

Next Post
അബ്ദുൾ റസാഖിലൂടെ തിളങ്ങി മാത്തൂർ

അബ്ദുൾ റസാഖിലൂടെ തിളങ്ങി മാത്തൂർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News