നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരൻ്റെ കാലറ്റു പോയി. പാലക്കാട് ഒറ്റപ്പാലം റെയില്‍വേ സ്‌റ്റേഷനില്‍ ആണ് അപകടം. ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം. ...
പാലക്കാട്: പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 77 വയസ്സുകാരന് 15 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. മധുരൈ ആവണിപുരം കനകുപിള്ളൈ സ്ട്രീറ്റ് വണ്ണാർലൈൻ സ്വദേശി ...
പാലക്കാട്:ആലത്തൂർകുനിശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കുനിശ്ശേരി ചെങ്കാരം കല്ലായിൽക്കളം സ്വദേശികളായ സുഭാഷ് (19), രജീഷ് ...
പെട്രോൾ ഡീസൽ വില വർദ്ധനവ് വിലക്കയറ്റം സ്ഫോടനാൽമകമാകും കേന്ദ്ര സർക്കാറിൻ്റെ ഒത്താശയോടെ എണ്ണക്കമ്പനികൾ പെട്രോൾ ഡീ സൽ വില വർദ്ധിപ്പിച്ചത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വിലക്കയറ്റം അതിരൂക്ഷമാകും. പശ്ചിമേഷ്യൻ ...
പാലക്കാട്: ഒറ്റപ്പാലം അശ്വനി ആശുപത്രിക്ക് സമീപത്തെ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ തമിഴ്നാട് സേലം സ്വദേശി മണികണ്ഠനെ (37) ...
ഒറ്റപ്പാലത്ത് വാടകവീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിനി കൃഷ്ണവേണി(25)യാണ് മരിച്ചത്. സംഭവത്തില്‍ കൊലപാതക സാധ്യത സംശയിക്കുന്ന പോലിസ് ഭര്‍ത്താവ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. ...
കർണാടകയിലെ കൃഷ്ണഗിരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പട്ടാമ്പി സ്വദേശികളായ സഹോദരങ്ങൾ മരിച്ചു. പട്ടാമ്പി കരിമ്പുള്ളി തെക്കേതിൽ വീട്ടിൽ വിനീതിന്റെ ഭാര്യ ദിവ്യയും, ദിവ്യയുടെ അനിയൻ ഒറ്റപ്പാലം പനമണ്ണ സ്വദേശി ...
പാലക്കാട്: കൽപ്പാത്തി പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു. പാലക്കാട് കുന്നുംപുറം പേച്ചിയച്ചൻ നഗറിലെ മനോജിന്റെ മകൻ ആദർശാണ് മരിച്ചത്. റെയിൽവേ കോളനി സെൻറ് തോമസ് സ്കൂളിലെ എട്ടാം ...
പാലക്കാട്:പട്ടാമ്പി കൊപ്പത്ത് മിനിലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച വീട്ടമ്മ ഫാത്തിമ സുഹറയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മിനിലോറി ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ...
സി.പി.എമ്മിൽ കൂട്ടരാജി ഭീഷണി; അബ്ദുൽ ഷുക്കൂറിന് പിന്നാലെ ഇരുപതോളം പേർ പാർട്ടി വിടാനൊരുങ്ങുന്നുപാലക്കാട്: സി.പി.എം പാലക്കാട് ഏരിയ നേതൃത്വത്തെ പ്രതിസന്ധിയിലാഴ്ത്തി പാർട്ടിക്കുള്ളിലെ അസന്തോഷം രൂക്ഷമാകുന്നു. ജില്ലാ നേതൃത്വത്തിനെതിരെ ...
അട്ടപ്പാടിയിൽ കൽക്കണ്ടി ഊരി സമീപത്തായി കാട്ടാന ചരിഞ്ഞ നിലയിൽ കാണപ്പെട്ടത് അഗളി പഞ്ചായത്തിലെ മായ റിസോർട്ട് സ്ഥിതിചെയ്യുന്ന കൽക്കണ്ടിയൂർ ഊരിന് സമീപത്തായുള്ള ഊരു മൂപ്പൻ മാക്കുലന്റെ കൃഷി ...
സിപിഎമ്മില്‍ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മിറ്റി അംഗവും പാലക്കാട് നഗരസഭ ...
മാങ്ങ സീസണിനോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തം. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പഴവര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കാനും അനുവദനീയമല്ലാത്ത കൃത്രിമ രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയാനുമാണ് പ്രത്യേക പരിശോധന നടത്തുന്നത്.ജില്ലയിലെ മുതലമട, ...
തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിന്റെ മറവിൽ കോൺഗ്രസ്, പോലീസും ചേർന്ന് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടത്തിയ കിരാതമായ ആക്രമണത്തിലും , SFI,DYFI സഖാക്കൾക്ക് നേരെ പോലീസ് ...
തെരഞ്ഞെടുപ്പ് ഫലം; ജയിച്ചവരും തോറ്റവരും പാഠം ഉൾക്കൊള്ളണം അസീസ് മാസ്റ്റർ നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധിയിൽ യു ഡി എഫ് അഭിമാനകരമായ നേട്ടവും ഇടതുമുന്നണി ചരിത്രത്തിലില്ലാത്ത വിധം അപമാനവും ...
രമേശ് പിഷാരടിക്ക് കല്ലേറ് പാലക്കാട് MLA ആയ ആദ്യ ദിനം കല്ലേറ് SFI ആക്രമണം വിജയാഘോഷത്തിനിടെ പൊലീസും LDF പ്രവർത്തകരും തമ്മിൽ സംഘർഷം കല്ലും സോഡാ കുപ്പികൾ ...