Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മാങ്ങ സീസണ്‍; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തം

Palakkad News by Palakkad News
2 months ago
in PALAKKAD
0
മാങ്ങ സീസണ്‍; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മാങ്ങ സീസണിനോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തം. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പഴവര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കാനും അനുവദനീയമല്ലാത്ത കൃത്രിമ രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയാനുമാണ് പ്രത്യേക പരിശോധന നടത്തുന്നത്.ജില്ലയിലെ മുതലമട, പള്ളം എന്നീ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാങ്ങ പ്രോസസിങ് ഏരിയയിലും സംഭരിക്കുന്ന ഗോഡൗണുകളിലും വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തിയ ഒരു സ്ഥാപനത്തിന് ഇമ്പ്രൂവ്‌മെന്റ് നോട്ടീസും ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുകയും അമിതമായ കീടനാശിനി ഉപയോഗം നടത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ പിഴ അടയ്ക്കുന്നതിന് നോട്ടീസും നല്‍കി.മാങ്ങ വിപണന കേന്ദ്രങ്ങള്‍, പഴവില്‍പന ശാലകള്‍, വഴിയോര വില്‍പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണവും പരിശോധനയും കൂടുതല്‍ ശക്തമാക്കുമെന്നും കൃത്രിമ പഴുപ്പിക്കല്‍, അമിത കീടനാശിനി ഉപയോഗം, ഗുണനിലവാര ലംഘനം എന്നിവക്കെതിരെ കര്‍ശന നടപടി തുടരുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിനു മുമ്പ് ശുദ്ധജലത്തില്‍ നന്നായി കഴുകുക. വെള്ളത്തില്‍ മുക്കിവെച്ച് കഴുകി ഉപയോഗിക്കുന്നത് ഉപരിതല അവശിഷ്ടം കുറയ്ക്കാന്‍ സഹായിക്കും. ഫലങ്ങളുടെ തൊലി നീക്കംചെയ്ത് ഉപയോഗിക്കുന്നത് സമ്പര്‍ക്ക സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അറിയിച്ചു.

Previous Post

cpm പ്രതിഷേധ പ്രകടനം നടത്തി.

Next Post

സിപിഎമ്മില്‍ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം നിന്ന് രാജിവച്ചു

Palakkad News

Palakkad News

Next Post
അബ്ദുള്‍ ഷുക്കൂറിൻ്റെ പിണക്കം മാറ്റി എല്‍ ഡി എഫ് കണ്‍വൻഷൻ വേദിയിലെത്തി

സിപിഎമ്മില്‍ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം നിന്ന് രാജിവച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News