Tuesday, May 26, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 77 വയസ്സുകാരന് 15 വർഷം കഠിനതടവ്

Palakkad News by Palakkad News
1 week ago
in PALAKKAD
0
പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 77 വയസ്സുകാരന് 15 വർഷം കഠിനതടവ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌: പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 77 വയസ്സുകാരന് 15 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. മധുരൈ ആവണിപുരം കനകുപിള്ളൈ സ്ട്രീറ്റ് വണ്ണാർലൈൻ സ്വദേശി ഗുരുസ്വാമി (77) യെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം. സിന്ധു തങ്കം ശിക്ഷിച്ചത്.
ഒന്നര ലക്ഷം രൂപ പിഴയായും കോടതി വിധിച്ചു. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒന്നര വർഷം അധിക തടവും അനുഭവിക്കണം. പിഴത്തുകയ്ക്ക് പുറമെ അതിജീവിതയ്ക്ക് അധിക ധനസഹായം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2024 ജൂലൈ 27-ന് അട്ടപ്പള്ളം പ്രദേശത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തു വയസ്സുകാരിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
അന്നത്തെ വാളയാർ സബ് ഇൻസ്പെക്ടറായ ജെയ്‌സൺ ജെ. രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ സംഘത്തെ സി.പി.ഒ രജനി സഹായിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രമിക ഹാജരായി. കേസിൽ 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ നടപടികൾ എ.എസ്.ഐ സതി ഏകോപിപ്പിച്ചു.

Previous Post

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

Next Post

ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാൻ ശ്രമം, യാത്രക്കാരന്റെ കാലറ്റു,

Palakkad News

Palakkad News

Next Post
ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്

ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാൻ ശ്രമം, യാത്രക്കാരന്റെ കാലറ്റു,

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കളക്ടർ കെ സുധീർ ചുമതലയേറ്റു

കളക്ടർ കെ സുധീർ ചുമതലയേറ്റു

May 25, 2026
അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

May 25, 2026
ഡോ. സി.ആർ. രാമസ്വാമിയുടെ നിര്യാണത്തിൽ അസീസ് മാസ്റ്റർ അനുശോചിച്ചു

ഡോ. സി.ആർ. രാമസ്വാമിയുടെ നിര്യാണത്തിൽ അസീസ് മാസ്റ്റർ അനുശോചിച്ചു

May 25, 2026
പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

സിപിഎം ഏരിയാ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയനും എം.വി.ഗോവിന്ദനും രൂക്ഷവിമർശനം.

May 23, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News